"പി.ടി.എം.എൽ.പി.എസ്. ചെലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 48: വരി 48:
|logo_size=50px
|logo_size=50px
}}
}}
==ചരിത്രം==
==<big>'''ചരിത്രം'''</big>==
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മങ്കട ഉപജില്ലയിലെ കൂട്ടിലങ്ങാടി പഞ്ചായത്ത് വാർഡ് -12 ചെലൂരിലെ എയ്ഡഡ് വിദ്യാലയമാണ് പി.ടി.എം എൽ .പി സ്‌കൂൾ ചെലൂർ  

വരി 57: വരി 57:
[[പി.ടി.എം.എൽ.പി.എസ്. ചെലൂർ/ചരിത്രം|കൂടുതൽ വായിക്കുക]]   

==<big>ഭൗതിക സൗകര്യങ്ങൾ</big>==
==<big>'''ഭൗതിക സൗകര്യങ്ങൾ'''</big>==
1976 ഇൽ സ്ഥാപിതമായ ചെലൂർ പി.ടി.എം എൽ.പി സ്‌കൂളിൽ എൽ പി. വിഭാഗത്തിനായി 8 ക്ലാസ് മുറികളും കെ.ജി.വിഭാഗത്തിനായി 2 ക്ലാസ് മുറികളും ഉണ്ട്. ചെലൂർ പി.ടി.എം.എൽ.പി സ്കൂൾ ഭംഗിയേറിയ, വിശാലമായ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. വിദ്യാർത്ഥികളുടെ പഠനത്തിനും വളർച്ചയ്ക്കും അനുയോജ്യമായ സൗകര്യങ്ങളോടെയാണ് സ്കൂൾ നിർമ്മിച്ചിരിക്കുന്നത്. വായുസഞ്ചാരവും പ്രകൃതിദീപ്തിയും ലഭിക്കുന്ന വിധത്തിൽ വിശാലമായ ക്ലാസ് മുറികൾ. പഠനത്തിനും അറിവ് വികസിപ്പിക്കാനും സഹായിക്കുന്ന സമ്പുഷ്ടമായ പുസ്തക ശേഖരം. വിദ്യാർത്ഥികളുടെ കായിക വിനോദങ്ങൾക്ക് വിശാലമായ കളിസ്ഥലത്തിന്റെ മുന്നൊരുക്കത്തിൽ ആണ് . കലാപരിപാടികൾക്കും യോഗങ്ങൾക്കുമായി സൗകര്യപ്രദമായ ഹാൾ. വിദ്യാർത്ഥികളുടെ സുരക്ഷക്കും ആരോഗ്യത്തിനും ആവശ്യമായ എല്ലാ സംവിധാനങ്ങളും. നമ്മുടെ സ്കൂൾ കെട്ടിടം കുട്ടികൾക്ക് സുരക്ഷിതവും സുഖകരവുമായ പഠനാന്തരീക്ഷം ഒരുക്കുന്നു.  

വരി 63: വരി 63:

== <u><big>സ്‌കൂൾ നേതൃത്വം</big></u> ==
== <u>'''<big>സ്‌കൂൾ നേതൃത്വം</big>'''</u> ==
[[പ്രമാണം:18603-മാനേജർ .jpg|ഇടത്ത്‌|ലഘുചിത്രം|252x252ബിന്ദു|'''മാനേജർ - തയ്യിൽ അബൂബക്കർ''']]

[[പ്രമാണം:18603-പി.ടി.എ-പ്രസിഡന്റ്.jpg|ലഘുചിത്രം|267x267ബിന്ദു|'''പി.ടി.എ പ്രസിഡന്റ് - അബ്‌ദു റഹ്മാൻ.ഒ.കെ''']]
[[പ്രമാണം:18603-HM.jpg|ലഘുചിത്രം|267x267ബിന്ദു|'''ഹെഡ്‌മാസ്റ്റർ - ഹംസ മാസ്റ്റർ'''|അതിർവര|നടുവിൽ]]

== '''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>''' ==
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
പാഠ്യ, പഠ്യേതര രംഗങ്ങളിൽ വളരെ വ്യത്യസ്തമായ രീതിയിൽ ഒട്ടനവധി പ്രവർത്തങ്ങൾ നടത്തി വരുന്നു.

00:38, 11 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പി.ടി.എം.എൽ.പി.എസ്. ചെലൂർ
വിലാസം
ചെലൂർ

പെരിന്താറ്റിരി പി.ഒ.
,
676507
,
മലപ്പുറം ജില്ല
സ്ഥാപിതം31 - 05 - 1976
വിവരങ്ങൾ
ഫോൺ9656566918
ഇമെയിൽschoolptm@gmail.com
കോഡുകൾ
സ്കൂൾ കോഡ്18603 (സമേതം)
യുഡൈസ് കോഡ്32051500312
വിക്കിഡാറ്റQ64567276
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മങ്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമങ്കട
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്മങ്കട
തദ്ദേശസ്വയംഭരണസ്ഥാപനംകൂട്ടിലങ്ങാടിപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ71
പെൺകുട്ടികൾ85
ആകെ വിദ്യാർത്ഥികൾ156
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഹംസ .എൻ
പി.ടി.എ. പ്രസിഡണ്ട്അബ്ദു റഹ്മാൻ
എം.പി.ടി.എ. പ്രസിഡണ്ട്റോസ്‌ന
അവസാനം തിരുത്തിയത്
11-11-2025AMAN.

പ്രോജക്ടുകൾ

ചരിത്രം

മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മങ്കട ഉപജില്ലയിലെ കൂട്ടിലങ്ങാടി പഞ്ചായത്ത് വാർഡ് -12 ചെലൂരിലെ എയ്ഡഡ് വിദ്യാലയമാണ് പി.ടി.എം എൽ .പി സ്‌കൂൾ ചെലൂർ

സാമ്പത്തികമായും  വൈജ്ഞാനികമായും പിന്നോക്കം നിൽക്കുന്ന ചെലൂർ, പെരിന്താറ്റിരി, കാച്ചിനിക്കാട്, കുണ്ടാട്, പാറടി എന്നീ പ്രദേശവാസികൾക്ക് വിദ്യ അഭ്യസിക്കാൻ കിലോമീറ്ററുകൾ താണ്ടേണ്ട ഒരു സാഹചര്യത്തിൽ സുമനസ്സുകളുടെ കഠിന പ്രയത്നത്താൽ 1976 ൽ പാണക്കാട് തങ്ങൾ മെമ്മോറിയൽ ലോവർ പ്രൈമറി സ്‌കൂൾ ചെലൂർ (പി.ടി.എം.എൽ.പി.സ്‌കൂൾ) എന്ന സ്ഥാപനത്തിന് സർക്കാർ അനുമതി നൽകുകയായിരുന്നു. ആദ്യം ഒന്നാം ക്ലാസും തുടർന്നുള്ള വർഷങ്ങളിൽ 2,3,4 എന്നീ ക്ലാസ്സുകളും സ്ഥാപിച്ച് 1980 ൽ പരിപൂർണമായി എൽ.പി. സ്‌കൂൾ പ്രാവർത്തികമായി . 2002 ൽ സ്‌കൂൾ പി.ടി.എക്ക് കീഴിൽ നഴ്‌സറി സ്ഥാപിക്കുകയും ചെയ്തു.

കൂടുതൽ വായിക്കുക

ഭൗതിക സൗകര്യങ്ങൾ

1976 ഇൽ സ്ഥാപിതമായ ചെലൂർ പി.ടി.എം എൽ.പി സ്‌കൂളിൽ എൽ പി. വിഭാഗത്തിനായി 8 ക്ലാസ് മുറികളും കെ.ജി.വിഭാഗത്തിനായി 2 ക്ലാസ് മുറികളും ഉണ്ട്. ചെലൂർ പി.ടി.എം.എൽ.പി സ്കൂൾ ഭംഗിയേറിയ, വിശാലമായ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. വിദ്യാർത്ഥികളുടെ പഠനത്തിനും വളർച്ചയ്ക്കും അനുയോജ്യമായ സൗകര്യങ്ങളോടെയാണ് സ്കൂൾ നിർമ്മിച്ചിരിക്കുന്നത്. വായുസഞ്ചാരവും പ്രകൃതിദീപ്തിയും ലഭിക്കുന്ന വിധത്തിൽ വിശാലമായ ക്ലാസ് മുറികൾ. പഠനത്തിനും അറിവ് വികസിപ്പിക്കാനും സഹായിക്കുന്ന സമ്പുഷ്ടമായ പുസ്തക ശേഖരം. വിദ്യാർത്ഥികളുടെ കായിക വിനോദങ്ങൾക്ക് വിശാലമായ കളിസ്ഥലത്തിന്റെ മുന്നൊരുക്കത്തിൽ ആണ് . കലാപരിപാടികൾക്കും യോഗങ്ങൾക്കുമായി സൗകര്യപ്രദമായ ഹാൾ. വിദ്യാർത്ഥികളുടെ സുരക്ഷക്കും ആരോഗ്യത്തിനും ആവശ്യമായ എല്ലാ സംവിധാനങ്ങളും. നമ്മുടെ സ്കൂൾ കെട്ടിടം കുട്ടികൾക്ക് സുരക്ഷിതവും സുഖകരവുമായ പഠനാന്തരീക്ഷം ഒരുക്കുന്നു.

കൂടുതൽ വായിക്കുക

സ്‌കൂൾ നേതൃത്വം

മാനേജർ - തയ്യിൽ അബൂബക്കർ

പി.ടി.എ പ്രസിഡന്റ് - അബ്‌ദു റഹ്മാൻ.ഒ.കെ
ഹെഡ്‌മാസ്റ്റർ - ഹംസ മാസ്റ്റർ

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യ, പഠ്യേതര രംഗങ്ങളിൽ വളരെ വ്യത്യസ്തമായ രീതിയിൽ ഒട്ടനവധി പ്രവർത്തങ്ങൾ നടത്തി വരുന്നു.

പരിപാടികളിൽ രക്ഷിതാക്കൾ, വിദ്യാർത്ഥികൾ, നാട്ടുകാർ, നാട്ടിലെ ക്ലബ് അംഗങ്ങൾ , മറ്റ് ഗുണകാംക്ഷികൾ എന്നിവരുടെ സജീവ പങ്കാളിത്തവും സഹകരണവും ഉറപ്പാക്കിയാണ് ഓരോ പരിപാടികളും സംഘടിപ്പിക്കാറുള്ളത് . പ്രത്യേക പരിഗണ അർഹിക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ നിലവാരത്തിന് അനുസരിച്ചുള്ള പരിപാടികളും സംഘടിപ്പിക്കുന്നു .

  • പഠനത്തിൽ പിന്നോക്കം നില്കുന്ന കുട്ടികൾക്ക് വേണ്ടി "മുന്നോട്ട് " എന്ന പേരിൽ പ്രത്യേകം പരിശീലനം നൽകിവരുന്നു.
  • LSS പരീക്ഷക്ക് വേണ്ടി പ്രത്യേകം പരിശീലനം നൽകുകയും ,തുടർച്ചയായി മികച്ച നേട്ടങ്ങൾ കൈവരിക്കുന്നതും എടുത്ത് പറയേണ്ടതുമാണ് .

കഴിഞ്ഞ അധ്യയന വർഷം നടത്തിയ ഏതാനും ചില പരിപാടികൾ

  • പ്രവേശനോത്സവം
  • പരിസ്ഥിതി ദിനം
  • വായനാദിനം
  • ലഹരിവിരുദ്ധദിനം
  • ഡോക്ടർ ദിനം
  • ബഷീർ ദിനം
  • ചാന്ദ്രദിനം
  • ഹിരോഷിമ നാഗസാക്കി ദിനം
  • സ്വാതന്ത്ര്യ ദിനം
  • ഓണാഘോഷം
  • അദ്ധ്യാപകദിനം
  • ഗാന്ധിജയന്തി
  • കേരളപ്പിറവി
  • ശിശുദിനം
  • ഭിന്നശേഷി ദിനം
  • റിപ്പബ്ലിക് ദിനം
  • ദേശീയ ശാസ്ത്രദിനം
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • കബ്ബ് , ബുൾബുൾ , ബണ്ണീസ് പ്രവർത്തനങ്ങൾ
  • പഠനോത്സവം
  • etc...

കൂടുതൽ വായിക്കുക

വഴികാട്ടി

Map
"https://schoolwiki.in/index.php?title=പി.ടി.എം.എൽ.പി.എസ്._ചെലൂർ&oldid=2899321" എന്ന താളിൽനിന്ന് ശേഖരിച്ചത്