"ജി.എൽ.പി.എസ്. പന്തലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
|||
| വരി 91: | വരി 91: | ||
ഐ.ടി ക്ലബ്ബ് വളരെ നല്ല രീതിയിൽ തന്നെ പ്രവർത്തിക്കുന്നു.സ്കൂളിലെ ഐ.ടി.രംഗത്തെ വളർത്തുന്നതിൽ ക്ലബ്ബ് പ്രധാന പങ്ക് വഹിക്കുന്നു.ആവശ്യമായ സഹായസഹകരണങ്ങളോടുകൂടിത്തന്നെ സ്കൂളിലെ ഐ.ടി.ക്ലബ്ബ് നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. | ഐ.ടി ക്ലബ്ബ് വളരെ നല്ല രീതിയിൽ തന്നെ പ്രവർത്തിക്കുന്നു.സ്കൂളിലെ ഐ.ടി.രംഗത്തെ വളർത്തുന്നതിൽ ക്ലബ്ബ് പ്രധാന പങ്ക് വഹിക്കുന്നു.ആവശ്യമായ സഹായസഹകരണങ്ങളോടുകൂടിത്തന്നെ സ്കൂളിലെ ഐ.ടി.ക്ലബ്ബ് നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. | ||
2021-22 വർഷത്തെ ഐ.ടി.ക്ലബ്ബ് മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെയ്ക്കുന്നു. ഐ.ടി.ക്ലബ്ബിലേയ്ക്കുള്ള വിദ്യാർത്ഥികളുടെ പ്രവാഹം ഐ.ടി.ക്ലബ്ബിന്റെ വളർച്ച ശോഭനമാണെന്ന് ആത്മവിശ്വാസം നൽകുന്നു.സ്കൂൾ PSITC യായി | 2021-22 വർഷത്തെ ഐ.ടി.ക്ലബ്ബ് മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെയ്ക്കുന്നു. ഐ.ടി.ക്ലബ്ബിലേയ്ക്കുള്ള വിദ്യാർത്ഥികളുടെ പ്രവാഹം ഐ.ടി.ക്ലബ്ബിന്റെ വളർച്ച ശോഭനമാണെന്ന് ആത്മവിശ്വാസം നൽകുന്നു.സ്കൂൾ PSITC യായി തസ്‍ലീന ടീച്ചറെ തെരെഞ്ഞെടുത്തു.ഐ.ടി.രംഗത്തേയ്ക്ക് വിദ്യാർത്ഥികളെ കൈപിടിച്ചുയർത്തുകയാണ് ഐ.ടി.ക്ലബ്ബിന്റെ ലക്ഷ്യം.ആ ലക്ഷ്യം നിറവേറ്റാൻ വിദ്യാർത്ഥികൾക്ക് പലവിധ പരിശീലനങ്ങളും നൽകുന്നു.ഐ.ടി.ക്ലബ്ബിന്റെ ആദ്യ പ്രവർത്തനമായി എല്ലാ അംഗങ്ങൾക്കും ഇ-മെയിൽ അഡ്രസ്സ് നിർമ്മിച്ചു.മലയാളം ടൈപ്പിംഗിലൂടെ വിദ്യാർത്ഥികളെ കൂടുതൽ ഉത്സാഹിപ്പിക്കുവാൻ കഴിഞ്ഞു.നല്ല മലയാളം ടൈപ്പിംഗ് പരിശീലനത്തിലൂടെ ക്ലബ്ബിലെ എല്ലാ അംഗങ്ങൾക്കും മലയാളം ടൈപ്പിംഗിൽ വിജ്ഞാനം ലഭിച്ചു.ഓണാഘോഷത്തിന് പൂക്കള ഡിസൈനിംഗ് മത്സരം ഏർപ്പെടുത്തുകയും വിജയികളെ തിരഞ്ഞെടുക്കുകയും ചെയ്തു.സ്കൂൾ തല ഐ.ടി.മേളയോടനുബന്ധിച്ച് മത്സരങ്ങൾ നടത്തി. | ||
ഓൺലൈൻ ക്ലാസ്സ് ആരംഭിച്ചതോടു കൂടി ഓൺലൈൻ പ്ലാറ്റ് ഫോർമുകളിൽ പങ്കെടുക്കുന്നതിനുള്ള പരിശീലനവും ക്ലബ്ബിന്റെ കീഴിൽ നടത്തി. | ഓൺലൈൻ ക്ലാസ്സ് ആരംഭിച്ചതോടു കൂടി ഓൺലൈൻ പ്ലാറ്റ് ഫോർമുകളിൽ പങ്കെടുക്കുന്നതിനുള്ള പരിശീലനവും ക്ലബ്ബിന്റെ കീഴിൽ നടത്തി. | ||