"സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 10: | വരി 10: | ||
|അംഗങ്ങളുടെ എണ്ണം=25 | |അംഗങ്ങളുടെ എണ്ണം=25 | ||
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം | |വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം | ||
|റവന്യൂ ജില്ല=തിരുവനന്തപുരം | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
|ഉപജില്ല=തിരുവനന്തപുരം നോർത്ത് | |ഉപജില്ല=തിരുവനന്തപുരം നോർത്ത് | ||
19:04, 30 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2024-27 | 2025-28 | 2026-29 |
| 43031-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 43031 |
| യൂണിറ്റ് നമ്പർ | LK/2018/43031 |
| അംഗങ്ങളുടെ എണ്ണം | 25 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | തിരുവനന്തപുരം നോർത്ത് |
| ലീഡർ | അരുണ അരുൾ |
| ഡെപ്യൂട്ടി ലീഡർ | അസ്ന ഫാത്തിമ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ലിസി കുരുവിള |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ലോലിത ജേക്കബ് |
| അവസാനം തിരുത്തിയത് | |
| 30-09-2025 | 43031 1 |
ലിറ്റിൽ കൈറ്റ്സിൽ ആദ്യ ഘട്ട അവധിക്കാല യൂണിറ്റ് ക്യാമ്പ് സംഘടിപ്പിച്ചു.
2024- 27 ബാച്ച് ലിറ്റിൽ കൈറ്റ്സിന്റെ ആദ്യഘട്ട അവധിക്കാല സ്കൂൾ ക്യാമ്പ് ബഹു.ഹെഡ് മിസ്ട്രസ് റവ. സിസ്റ്റർ അക്വിന SIC 2025 മേയ് 28 ന് ഉദ്ഘാടനം ചെയ്തു. സെന്റ് ജോൺസ് HSS ലെ ലിറ്റിൽ കൈറ്റ് മിസ്ട്രസ് ശ്രീമതി സജിനി എം ലോറൻസ് ക്ലാസ് നയിച്ചു. സോഷ്യൽ മീഡിയ, ഡിജിറ്റൽ മാർക്കറ്റിംഗ്, സ്ട്രീമിംഗ് പ്ലാറ്റ്ഫോംസ്, Al എന്നിവയുടെ വരവോടു കൂടി ശക്തമായ ആശയ വിനിമയ ഉപാധി എന്ന നിലയിൽ, വീഡിയോ ഉള്ളടക്കമുള്ള കണ്ടന്റ് തയ്യാറാക്കുന്ന പ്രവർത്തനങ്ങളാണ് ക്യാമ്പിൽ നടന്നത്. ശ്രീമതി ലോലിത ജേക്കബ് നന്ദി പറഞ്ഞു.
[[പ്രമാണം:LKSTGHSS.jpg|ലഘുചിത്രം|[[പ്രമാണം:LKSTHSS2.jpg|ലഘുചിത്രം|


]]]]


2024-2027 ബാച്ചിൻ്റെ പ്രാഥമിക ക്യാമ്പ് ഞങ്ങളുടെ ഐടി ലാബിൽ 2024 ഓഗസ്റ്റ് 2-ന് രാവിലെ 9.30-ന് നടന്നു. ലിറ്റിൽ കൈറ്റ് മിസ്ട്രസ് ശ്രീമതി. ലിസ്സി കുരുവിള അതിഥിയെയും എൽകെ മിസ്ട്രസ്മാരെയും ലിറ്റിൽ കൈറ്റ്സ് നെയും സ്വാഗതം ചെയ്തു. ഞങ്ങളുടെ മാസ്റ്റർ ട്രെയിനർ ശ്രീമതി. ശ്രീജ അശോക് ക്യാമ്പ് ഉദ്ഘാടനം ചെയ്തു, ആനിമേഷൻ, റോബോട്ടിക്സ് തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്തു. അഭിരുചി പരീക്ഷയിൽ തിരഞ്ഞെടുക്കപ്പെട്ട 24 ലിറ്റിൽ കൈറ്റസ് ക്യാമ്പിൽ പങ്കെടുത്തു. സെഷനിൽ ലിറ്റിൽ കൈറ്റ് സുമായി ബന്ധപ്പെട്ട ഡോക്യുമെൻ്ററിയെക്കുറിച്ച് ക്വിസ് നടത്തുകയും മികച്ച ടീമിന് സമ്മാനങ്ങൾ നൽകുകയും ചെയ്തു.
ലിറ്റിൽ കൈറ്റുകളുടെ രക്ഷിതാക്കൾക്കായുള്ള ബോധവൽക്കരണ ക്ലാസ് ഞങ്ങളുടെ ഹെഡ്മിസ്ട്രസ് റവ. സിസ്റ്റർ അക്വീന എസ്ഐസി ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മൊഡ്യൂളിനെക്കുറിച്ചുള്ള ക്ലാസ് കൈകാര്യം ചെയ്തത് ശ്രീമതി. ശ്രീജ അശോക്. ക്യാമ്പിനെ കുറിച്ച് ലിറ്റിൽ കൈറ്റ്സ് അവലോകനം നടത്തി. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി ലോലിത ജേക്കബ് നന്ദി പറഞ്ഞു. വൈകുന്നേരം 4.30 ന് ക്ലാസ് അവസാനിച്ചു.
ROBO FEST
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി ഞങ്ങളുടെ സ്കൂളിൽ "ROBO RUMBLE" എന്ന പേരിൽ റോബോട്ടിക് ഫെസ്റ്റ് 2025 ഫെബ്രുവരി 19 ന് ഐറ്റി ലാബിൽ വച്ച് 11 മണിക്ക് ആരംഭിച്ചു.
തദവസരത്തിൽ ഹെഡ്മിസ്ട്രെസ് റവ. സിസ്റ്റർ അക്വീന ഗ്രൂപ്പ് ലീഡർ ആയ അരുണ അരുളിന് റോബോ റംബിളിന്റെ പോസ്റ്റർ കൈമാറി ഉദ്ഘാടനം നിർവഹിച്ചു. വിവര സാങ്കേതിക വിദ്യയുടെ രംഗത്ത് അവസരങ്ങൾ കൂടി വരുന്ന ഈ കാലഘട്ടത്തിൽ എല്ലാവർക്കും നല്ല ഒരു ഭാവി റവ. സിസ്റ്റർ അക്വീന ആശംസിച്ചു.

ലിറ്റിൽ കൈറ്റ്സ് മിസ്ട്രെസ്മാരായ ശ്രീമതി ലിസി കുരുവിളയുടെയും, ശ്രീമതി ലോലിത ജേക്കബിന്റയും നേതൃത്വത്തിൽ 2023-2026 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് പ്രോഗ്രാമിങ്ങുമായി ബന്ധപ്പെട്ടു Arduino കിറ്റിന്റെ സഹായത്താൽ വിവിധ പ്രോജെക്റ്റുകളായ ഡാൻസിങ് എൽ ഇ ഡി, ടോൾ ഗെയ്റ്റ്, റഡാർ, ഓട്ടോമാറ്റിക് ലൈറ്റിങ്ങ് സ്റ്റെയർ കേസ്, ചൈൽഡ് സേഫ്റ്റി, എൽ ഇ ഡി ഡിസ്റ്റൻസ് ഇൻഡിക്കേറ്റർ, ഫെയ്‌സ് സെൻസിങ്ങ്, അഡിനോ കിറ്റിലെ ഭാഗങ്ങൾ ഉൾപെടുത്തിയ ചാർട്ടുകൾ എന്നിവ പ്രദർശിപ്പിച്ചു. പോസ്റ്റർ തയ്യാറാക്കിയ അരുണ അരുൾ, വൈഷ്ണവി രഞ്ജിത്, വൈശാഖ് ആർ ജെ എന്നിവർക്ക് സമ്മാനം കൈമാറി. സ്കൂളിലെ കുട്ടികൾ പ്രദർശനത്തിലും പങ്കെടുത്തു. എട്ട്, ഒൻപത് ക്ലാസ്സുകളിലെ ലിറ്റിൽ കൈറ്റ്സിനു ഇത് നല്ല ഒരു അനുഭവമായിരുന്നു എന്ന് അവർ അഭിപ്രായപ്പെട്ടു.