സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/ലിറ്റിൽകൈറ്റ്സ്/2022-25

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
43031-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43031
യൂണിറ്റ് നമ്പർLK/2018/43031
അംഗങ്ങളുടെ എണ്ണം21
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ലീഡർശ്രേയ കെ ഷൈജു
ഡെപ്യൂട്ടി ലീഡർഅക്ഷയ എ ബി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ലിസി കുര‍‍ുവിള
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ലോലിത ജേക്കബ്
അവസാനം തിരുത്തിയത്
20-11-202543031 1
ഗ്രൂപ്പ് അംഗങ്ങൾ (2022-2025)
Sl.No. Ad.No. Name
1 14196 അനന്തകൃഷ്ണൻ വി എസ്
2 14197 അരുണിമ എം എസ്
3 14200 അശ്വനി സി
4 14264 മാധവ് എം ആർ
5 14284 ഷിബിൻ ജോസ് എസ്
6 14291 വൈഷ്ണവി ശ്രീജിത്ത്
7 14292 വൈശാഖ് എ
8 14296 അനാലിക രാജീവ്
9 14300 അക്ഷയ എ ബി
10 14319 ദിവ്യശ്രീ എസ്
11 14323 ജോയൽ ബി എസ്
12 14335 എസ് ശിവ നന്ദിനി
13 14431 ശിവപ്രസാദ് എസ്
14 14449 ശ്രേയ കെ ഷൈജു
15 14880 അഷ്ടമി ബി എസ്
16 15387 അബിയ എസ് ആർ
17 15397 ഗായത്രി ആർ ബി
18 15679 എഡ്വിൻ എസ് മാത്യു
19 15693 അനുഷ പ്രദീപ്
20 15676 ശിവഗംഗ എസ് ആർ
21 15682 ഗീതിക എ എസ്

ക്യാമ്പോണം @ സെൻറ് ഗൊരേത്തീസ്

നാലാഞ്ചിറ :ഓണാഘോഷം എന്ന തീമിനെ അടിസ്ഥാനമാക്കി ലിറ്റിൽ കൈറ്റസ് 2022-2025 ബാച്ചിന്റ യൂണിറ്റ് തല ഏക ദിന ക്യാമ്പ്  2023 സെപ്റ്റംബർ 1 ന് ഹെഡ്മിസ്ട്രെസ് ബഹു. സിസ്റ്റർ അക്വീന എസ് ഐ സി ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ് മിസ്സ്‌ട്രെസ് ശ്രീമതി ലിസി കുരുവിള സ്വാഗതം ആശംസിച്ചു. RP ശ്രീമതി ജോളി എലിസബത്ത് മാത്യുവിന്റെ നേതൃത്വത്തിൽ ക്‌ളാസ്സുകൾ നടക്കുകയും, ലിറ്റിൽ കൈറ്റ്സ് വിവിധ മേഖലകളിൽ കൂടുതൽ പ്രവീണ്യം നേടുകയും ചെയ്തു. സ്ക്രാച്ച് സോഫ്റ്റ്‌വെയറിൽ തയ്യാറാക്കിയ റിതം കമ്പോസർ ഉപയോഗിച്ചുള്ള ഓഡിയോ ബീറ്റുകൾ(ചെണ്ടമേളം), ഓപ്പൺ ടൂൺസ് അനിമേഷനിലൂടെയുള്ള ജിഫ് ചിത്രങ്ങൾ, പ്രൊമോഷൻ വീഡിയോകൾ, പ്രോഗ്രാമിങ്ങിലെ കമ്പ്യൂട്ടർ ഗെയിമായ അത്തപ്പൂക്കള മത്സരം എന്നിവയായിരുന്നു ക്യാമ്പോണത്തിന്റ പ്രധാന പ്രവർത്തനങ്ങൾ. ഇതിന്റെ തുടർച്ചയായി അംഗങ്ങൾ    തയ്യാറാക്കുന്ന  അസൈൻമെന്റ് വിലയിരുത്തി മികച്ച ലിറ്റിൽ കൈറ്റസിനെ അനിമേഷൻ, പ്രോഗ്രാമിങ് എന്നി രണ്ടു വിഭാഗങ്ങളിൽ തിരഞ്ഞെടുത്ത് ഉപജില്ല ക്യാമ്പിൽ പങ്കെടുപ്പിക്കുന്നതാണ്. ലിറ്റിൽ കൈറ്റ് മിസ്ട്രെസ് ശ്രീമതി ലോലിത ജേക്കബ് നന്ദി പ്രകാശിപ്പിച്ചു.വളരെ രസകരവും, വിജ്ഞാനപ്രദവും, ഉന്മേഷം നിറഞ്ഞതുമായ ഈ ക്യാമ്പോണം 4.30 ഓടെ അവസാനിച്ചു.