സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/ലിറ്റിൽകൈറ്റ്സ്/2023-26
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 43031-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 43031 |
| യൂണിറ്റ് നമ്പർ | LK/2018/43031 |
| അംഗങ്ങളുടെ എണ്ണം | 21 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | തിരുവനന്തപുരം നോർത്ത് |
| ലീഡർ | അരുണ അരുൾ |
| ഡെപ്യൂട്ടി ലീഡർ | അസ്‌ന ഫാത്തിമ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ലിസി കുരുവിള |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ലോലിത ജേക്കബ് |
| അവസാനം തിരുത്തിയത് | |
| 20-11-2025 | 43031 1 |
| Sl.No. | Ad.No. | Name |
|---|---|---|
| 1 | 14993 | അരുണ അരുൾ |
| 2 | 14517 | അനന്യ തങ്കച്ചി എസ് എ |
| 3 | 14526 | അക്സ എസ് എസ് |
| 4 | 14544 | അസ്‌ന ഫാത്തിമ എ എൻ |
| 5 | 14574 | ഹന്ന മരിയ ക്രിസ്റ്റീൻ |
| 6 | 14580 | ജിയ സാറാ ഷൈജു |
| 7 | 14583 | ജിൻസി ജോയ് |
| 8 | 14588 | കൃഷ്ണേന്ദു കെ എസ് |
| 9 | 15691 | പ്രണവ് എസ് |
| 10 | 14596 | ലക്ഷ്മി ജെ |
| 11 | 14598 | മുഹമ്മദ് ഫാരിസ് |
| 12 | 14607 | നാദിയ ഫാത്തിമ എ |
| 13 | 14640 | ശ്രേയസ് ശാന്തകുമാർ |
| 14 | 14876 | അനാമിക ജെ എസ് |
| 15 | 14906 | ഗോകുൽ ജിത്ത് എസ് എൽ |
| 16 | 14974 | അഭിനവ്ദേവ് എസ് എസ് |
| 17 | 14979 | നവനീത് എ എസ് |
| 18 | 15201 | നിരഞ്ജൻ എസ് ഡി |
| 19 | 15000 | മിഥുൻ എം |
| 20 | 15209 | വൈശാഖ് ആർ ജെ |
| 21 | 15544 | വൈഷ്ണവി എസ് രഞ്ജിത്ത് |
ജൂൺ 23 ന് സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ശുചീകരണ പ്രവർത്തനം നടത്തണമെന്ന ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിയുടെ ആഹ്വാനം പ്രാവർത്തികമാക്കി
സെയിന്റ് ഗൊരേറ്റി സ്കൂളിലെ വിദ്യാർത്ഥികൾ .*
നാലിഞ്ചിറ : ഗ്രീൻ ക്യാമ്പസ് ക്‌ളീൻ ക്യാമ്പസ് പദ്ധതിയുടെ ഭാഗമായുള്ള സ്കൂൾ ശുചീകരണ പ്രവർത്തനo ഇന്ന് നടത്തപ്പെട്ടു.രാവിലെ സ്‌കൂളിൽ നടത്തപ്പെട്ട ആരോഗ്യ അസംബ്ലിയിൽ സീനിയർ അസിസ്റ്റന്റ് ലിസി കുരുവിള ടീച്ചർ പരിസര ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളോട് സംസാരിച്ചു.

തുടർന്ന് ഉച്ചയ്ക്ക് 12 മണി വരെ അധ്യാപകരുടെ നേതൃത്വത്തിൽ സ്‌കൂൾ ക്യാമ്പസിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തപ്പെട്ടു. തുടർന്ന് പതിവ് പോലെ ക്ളാസുകൾ ഉണ്ടായിരുന്നു.