സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/ലിറ്റിൽകൈറ്റ്സ്/2020-23

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
ബാച്ച് അംഗങ്ങൾ (2020-23)
Sl.No. Ad.No. Name
1 13678 അഭിനന്ദ് എസ്
2 13684 ആദിത്യൻ ആർ തമ്പി
3 13688 ആൽബിൻ ജോയ്
4 13689 അമൽ ജോയ്
5 13707 എബിൻ ബി വിജയ്
6 13722 നോയൽ ജോസ് യുഎസ്
7 13723 പ്രവീഷ് കൃഷ്ണൻ ജെ എസ്
8 13725 റേയ്സൺ ആർ എ
9 13734 വൈശാഖൻ എ
10 13735 വിഷ്ണപ്രിയൻ എം എസ്
11 13738 വൈഷ്ണവ് പി
12 13744 ആദിത്യ സി എസ്
13 13747 അഹല്യ ബി എ
14 13777 അശ്വതി എസ്
15 13789 ദേവിക എസ്
16 13817 റിയ ആർ
17 13823 സരിത എസ്
18 13869 നീരജ എസ് ആർ
19 13871 ശിവപ്രിയ എസ്
20 13898 മെഹൽ പി
21 14089 ദേവനന്ദ എ എം
22 14094 നിധിയാ എ ജെ
23 14359 അഞ്ജന എ
24 14362 ആർഷാ വി എസ്
25 14363 ജ്യോതിലക്ഷ്മി വി
26 14365 വൈഷ്ണവി ഡി എ
27 14484 നിത ഫാത്തിമ എ
28 14697 അനന്തലക്ഷ്മി എസ് എ
29 14719 വന്ദിത കെ

2020-2023(Std9) ബാച്ചിന്റെ ക്ലാസുകൾ 2021 ഡിസംബർ മാസം ആരംഭിച്ചു.

വിവര സാങ്കേതിക വിദ്യയിൽ ലിറ്റിൽ കൈറ്റ്സിന്റെ ഉന്നമനം ലക്ഷ്യമാക്കി വിവിധ

മേഖലകളിൽ സ്വയം പ്രവർത്തിക്കുന്നതിനായി അധ്യാപകർ ക്ലാസ്സ്‌ നടത്തി

വരുന്നു. ഈ ബാച്ചിന്റെ ഏക ദിന ക്യാമ്പ് 2022 ജനുവരി 24 നു മോഡ്യൂൾ പ്രകാരം

ഉള്ള അനിമേഷൻ,പ്രോഗ്രാമിങ്, എന്നിവ സോഫ്റ്റ്‌വെയർ ഉപയോഗിച്ച്

പ്രവർത്തിപ്പിക്കാൻ പരിശീലനം നൽകുകയും ചെയ്തു. എക്സ്പ‍‍ർട്ട് ക്ലാസുകൾ

വിക്ടേഴ്സ് ചാനൽ വഴി ഓൺലൈൻ ആയി ലിറ്റിൽ കൈറ്റ്സ് ഹാജരാകുന്നു.ഈ

വർഷത്തെ ഡിജിറ്റൽ മാഗസിൻ തയാറാക്കാനുള്ള പരിശീലനവും

മിസ്ട്രസ്മാർ നൽകി വരുന്ന.







43031-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43031
യൂണിറ്റ് നമ്പർLK/2018/43031
അംഗങ്ങളുടെ എണ്ണം29
റവന്യൂ ജില്ലതിരുവനന്തപുരം നോർത്ത്
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ലീഡർഅഹല്യ ബി എ
ഡെപ്യൂട്ടി ലീഡർനിധിയ എ ജെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ലിസി കുര‍‍ുവിള
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ലോലിത ജേക്കബ്
അവസാനം തിരുത്തിയത്
21-11-202543031 1