ഉള്ളടക്കത്തിലേക്ക് പോവുക

"എൻ.എച്ച്.എസ്.എസ്. എരുമമുണ്ട/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48045-wiki (സംവാദം | സംഭാവനകൾ)
No edit summary
48045-wiki (സംവാദം | സംഭാവനകൾ)
വരി 3: വരി 3:
== സോഫ്റ്റ്‌വെയർ സ്വാതന്ത്ര ദിന പരിപാടികൾ 23/09/2025 ==

എരുമമുണ്ട നിർമ്മല ഹയർസെക്കൻഡറി സ്കൂളിൽ സോഫ്റ്റ്‌വെയർ സ്വാതന്ത്ര ദിന പരിപാടികൾ സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന ഈ പ്രോഗ്രാം പ്രധാന അധ്യാപകൻ ശ്രീ ബെന്നി ജോസഫ് ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ് സ്കൂൾ അസംബ്ലിയിൽ   സോഫ്റ്റ്‌വെയർ ദിനത്തെകുറിച്ചുള്ള ചിന്തകൾ കുട്ടികൾ പങ്കുവച്ചു. സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യദിന പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി. ആശയങ്ങൾ കൈമാറുമ്പോൾ എങ്ങനെയാണ് വളർച്ച സംഭവിക്കുന്നത് എന്ന് ഡെമോൺസ്ട്രേഷനിലൂടെ കുട്ടികൾ അവതരിപ്പിച്ചു. കുട്ടികളുടെ രക്ഷിതാക്കളും ഈ സമ്മേളനത്തിൽ പങ്കെടുത്തു. ആശംസകൾ അറിയിച്ചു. 8 9 ക്ലാസുകളിലെ ലിറ്റിൽ കൈറ്റ് കുട്ടികളാണ് ഈ പരിപാടികൾ സംഘടിപ്പിച്ചതും നേതൃത്വം നൽകിയതും. ഓപ്പൺ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചുള്ള പരിപാടികൾ ഈയാഴ്ച ഉടനീളം സ്കൂളിൽ സംഘടിപ്പിച്ചിട്ടുണ്ട്. കൈറ്റ് മാസ്റ്റർ മിസ്ട്രസ്  മറ്റ് അധ്യാപകർ എന്നിവർ പ്രസംഗിച്ചു.

[[പ്രമാണം:48045301.jpg|പകരം=software freedom day|ഇടത്ത്‌|ലഘുചിത്രം|375x375ബിന്ദു]]
[[പ്രമാണം:48045301.jpg|പകരം=software freedom day|ലഘുചിത്രം|375x375ബിന്ദു]]
[[പ്രമാണം:48045302.jpg|പകരം=software freedom day|ഇടത്ത്‌|ലഘുചിത്രം|375x375ബിന്ദു|software freedom day]]

[[പ്രമാണം:48045303.jpg|പകരം=software freedom day|ഇടത്ത്‌|ലഘുചിത്രം|375x375ബിന്ദു|software freedom day]]
[[പ്രമാണം:48045303.jpg|പകരം=software freedom day|ലഘുചിത്രം|375x375ബിന്ദു|software freedom day]]
[[പ്രമാണം:48045304.jpg|പകരം=software freedom day|ഇടത്ത്‌|ലഘുചിത്രം|375x375ബിന്ദു|software freedom day]]

22:45, 23 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25

സോഫ്റ്റ്‌വെയർ സ്വാതന്ത്ര ദിന പരിപാടികൾ 23/09/2025

എരുമമുണ്ട നിർമ്മല ഹയർസെക്കൻഡറി സ്കൂളിൽ സോഫ്റ്റ്‌വെയർ സ്വാതന്ത്ര ദിന പരിപാടികൾ സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന ഈ പ്രോഗ്രാം പ്രധാന അധ്യാപകൻ ശ്രീ ബെന്നി ജോസഫ് ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ് സ്കൂൾ അസംബ്ലിയിൽ   സോഫ്റ്റ്‌വെയർ ദിനത്തെകുറിച്ചുള്ള ചിന്തകൾ കുട്ടികൾ പങ്കുവച്ചു. സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യദിന പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി. ആശയങ്ങൾ കൈമാറുമ്പോൾ എങ്ങനെയാണ് വളർച്ച സംഭവിക്കുന്നത് എന്ന് ഡെമോൺസ്ട്രേഷനിലൂടെ കുട്ടികൾ അവതരിപ്പിച്ചു. കുട്ടികളുടെ രക്ഷിതാക്കളും ഈ സമ്മേളനത്തിൽ പങ്കെടുത്തു. ആശംസകൾ അറിയിച്ചു. 8 9 ക്ലാസുകളിലെ ലിറ്റിൽ കൈറ്റ് കുട്ടികളാണ് ഈ പരിപാടികൾ സംഘടിപ്പിച്ചതും നേതൃത്വം നൽകിയതും. ഓപ്പൺ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചുള്ള പരിപാടികൾ ഈയാഴ്ച ഉടനീളം സ്കൂളിൽ സംഘടിപ്പിച്ചിട്ടുണ്ട്. കൈറ്റ് മാസ്റ്റർ മിസ്ട്രസ്  മറ്റ് അധ്യാപകർ എന്നിവർ പ്രസംഗിച്ചു.

software freedom day
software freedom day
software freedom day
software freedom day
software freedom day
software freedom day
software freedom day

ലിറ്റിൽ കൈറ്റ് 2025 - 28

ലിറ്റിൽ കൈറ്റ് 2025 - 28 ബാച്ചിലേക്കുള്ള കുട്ടികളുടെ പ്രിലിമിനറി പരീക്ഷയുമായി ബന്ധപ്പെട്ട്  കൂടിയ മീറ്റിംഗ്. മോഡൽ പരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പുകൾ കുട്ടികൾക്ക് നൽകി. പരീക്ഷയുടെ പ്രാധാന്യത്തെ പറ്റിയും ഭാവിയിലേക്ക് കുട്ടികളെ ഒരുക്കാനുള്ള ബോധവൽക്കരണവും നടത്തി.

-ലിറ്റിൽകൈറ്റ്സ്
ബാച്ച്2025-28
അവസാനം തിരുത്തിയത്
23-09-202548045-wiki

അംഗങ്ങൾ

1 ABEL P SUNIL
2 ABHISHEK V S
3 AKHILESH N R
4 AKSHAYJITH P A
5 ALBIN N S
6 ANANDHU M S
7 ANSHA SHERIN
8 ANUSHA RAJESH
9 ARCHANA N.R
10 ASHMI RANSIL K
11 ASHVIN ANTONY VARGHESE
12 AYISHA NAVA
13 DHILNA P
14 DILSHIFAN K
15 DIYON V THOMAS
16 FAHEEMA V
17 FATHIMA RIJBA T K
18 FATHIMA SIYA M
19 HADIYA A M
20 HANAN
21 HANNA MEHABI P
22 HARSHA NANDA T S
23 HARSHAN M SEENAN
24 MANHA N
25 MINHA FATHIMA
26 MINHA FATHIMA K N
27 MINHA. M. S
28 NAJA FATHIMA T S
29 NIDA FATHIMA A
30 NIHAL K R
31 NIVEDYA SANAL
32 RASHA FATHIMA
33 RIBINSHAD K R
34 RIFA MEHARIN
35 RIHAB VP
36 RINSHAN T P
37 ROMAL K N
38 SHANZA T A
39 SREEHARI
40 SUMAYYA P T

പ്രവർത്തനങ്ങൾ

.