"കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/ലിറ്റിൽ കൈറ്റ്സ്/2025" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 14: | വരി 14: | ||
[[കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/ലിറ്റിൽ കൈറ്റ്സ്/2025/സ്കൂൾ-പൊതു പ്രവർത്തനം#ലിറ്റിൽ കൈറ്റ്സ് മലപ്പുറം ജില്ല മികവോത്സവം|ഇവിടെ ക്ലിക്ക് ചെയ്യുക]] | [[കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/ലിറ്റിൽ കൈറ്റ്സ്/2025/സ്കൂൾ-പൊതു പ്രവർത്തനം#ലിറ്റിൽ കൈറ്റ്സ് മലപ്പുറം ജില്ല മികവോത്സവം|ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
=='''ഇൻസ്റ്റലേഷൻ ഫെസ്റ്റ്'''== | =='''ഇൻസ്റ്റലേഷൻ ഫെസ്റ്റ്'''== | ||
കൈറ്റിന്റെ പുതിയ പരിഷ്കരിച്ച ഓപറേറ്റിങ്ങ് സിസ്റ്റമായ ഉബുണ്ടു 22.04 വിവിധ സ്‌കൂളുകളിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ എല്ലാ ലാപ്‍ടോപിലും ഇൻസ്റ്റാൾ ചെയ്തു. വളരെ ആവേശത്തോടെയാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഈ മഹാ ഉത്സവത്തിൽ പങ്കാളിയായത്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അവരുടെ സ്‍കൂളുകളിൽ നടത്തിയ ഇൻസ്റ്റലേഷൻ ഫെസ്റ്റിനെ കുറിച്ച് കൂടുതൽ അറിയുവാൻ [[കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/ലിറ്റിൽ കൈറ്റ്സ്/2025/സ്കൂൾ-പൊതു പ്രവർത്തനം#ഇൻസ്റ്റലേഷൻ ഫെസ്റ്റ്|ഇവിടെ ക്ലിക്ക് ചെയ്യുക]] | കൈറ്റിന്റെ പുതിയ പരിഷ്കരിച്ച ഓപറേറ്റിങ്ങ് സിസ്റ്റമായ ഉബുണ്ടു 22.04 വിവിധ സ്‌കൂളുകളിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ എല്ലാ ലാപ്‍ടോപിലും ഇൻസ്റ്റാൾ ചെയ്തു. വളരെ ആവേശത്തോടെയാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഈ മഹാ ഉത്സവത്തിൽ പങ്കാളിയായത്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അവരുടെ സ്‍കൂളുകളിൽ നടത്തിയ ഇൻസ്റ്റലേഷൻ ഫെസ്റ്റിനെ കുറിച്ച് കൂടുതൽ അറിയുവാൻ [[കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/ലിറ്റിൽ കൈറ്റ്സ്/2025/സ്കൂൾ-പൊതു പ്രവർത്തനം#ഇൻസ്റ്റലേഷൻ ഫെസ്റ്റ്|ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
=='''ലിറ്റിൽ കൈറ്റ്സ് ഒന്നാം ഘട്ട സ്‌കൂൾ ക്യാമ്പ്'''== | =='''ലിറ്റിൽ കൈറ്റ്സ് ഒന്നാം ഘട്ട സ്‌കൂൾ ക്യാമ്പ്'''== | ||
റൂട്ടിൻ ക്ലാസുകളിൽ അംഗങ്ങൾ ആർജിക്കുന്ന അറിവുകൾ കൂടുതൽ വ്യക്തതയോടെ പരിശീലിക്കാനും കൂടുതൽ കാര്യങ്ങൾ ഗ്രഹിക്കാനുമുള്ള അവസരങ്ങളാണ് സ്‌ക്കൂൾ ക്യാമ്പുകൾ നൽകുന്നത്. എല്ലാ കുട്ടികൾക്കും പങ്കെടുക്കാൻ കഴിയുന്നതും കൂടുതൽ സ്വതന്ത്രമായി ഇടപഴകാൻ അവസരം ലഭിക്കുന്നവയുമാണ് സ്‌കൂൾ ക്യാമ്പുകൾ എന്നതിനാൽ ക്യാമ്പുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന നിർദ്ദേശം പല തലങ്ങളിലായി ഉയർന്നു വന്നിരുന്നു. അതിനാൽ ഈ അക്കാദമിക വർഷം മുതൽ സ്‌കൂൾ ക്യാമ്പുകൾ രണ്ടു ഘട്ടങ്ങളിലായി ക്രമീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ നടന്ന സ്‍കൂൾ ക്യാമ്പിന്റെ കൂടുതൽ വിവരങ്ങൾ അറിയുവാൻ [[കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/ലിറ്റിൽ കൈറ്റ്സ്/2025/ക്യാമ്പ്#ലിറ്റിൽ കൈറ്റ്സ് ഒന്നാം ഘട്ട സ്‌കൂൾ ക്യാമ്പ്|ഇവിടെ ക്ലിക്ക് ചെയ്യുക]] | റൂട്ടിൻ ക്ലാസുകളിൽ അംഗങ്ങൾ ആർജിക്കുന്ന അറിവുകൾ കൂടുതൽ വ്യക്തതയോടെ പരിശീലിക്കാനും കൂടുതൽ കാര്യങ്ങൾ ഗ്രഹിക്കാനുമുള്ള അവസരങ്ങളാണ് സ്‌ക്കൂൾ ക്യാമ്പുകൾ നൽകുന്നത്. എല്ലാ കുട്ടികൾക്കും പങ്കെടുക്കാൻ കഴിയുന്നതും കൂടുതൽ സ്വതന്ത്രമായി ഇടപഴകാൻ അവസരം ലഭിക്കുന്നവയുമാണ് സ്‌കൂൾ ക്യാമ്പുകൾ എന്നതിനാൽ ക്യാമ്പുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന നിർദ്ദേശം പല തലങ്ങളിലായി ഉയർന്നു വന്നിരുന്നു. അതിനാൽ ഈ അക്കാദമിക വർഷം മുതൽ സ്‌കൂൾ ക്യാമ്പുകൾ രണ്ടു ഘട്ടങ്ങളിലായി ക്രമീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ നടന്ന സ്‍കൂൾ ക്യാമ്പിന്റെ കൂടുതൽ വിവരങ്ങൾ അറിയുവാൻ [[കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/ലിറ്റിൽ കൈറ്റ്സ്/2025/ക്യാമ്പ്#ലിറ്റിൽ കൈറ്റ്സ് ഒന്നാം ഘട്ട സ്‌കൂൾ ക്യാമ്പ്|ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
== '''സ്‍കൂളുകളിൽ നടക്കുന്ന തനത് പരിപാടികൾ''' == | == '''സ്‍കൂളുകളിൽ നടക്കുന്ന തനത് പരിപാടികൾ''' == | ||
| വരി 31: | വരി 27: | ||
[[കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/ലിറ്റിൽ കൈറ്റ്സ്/2025/സ്കൂൾ-തനത് പ്രവർത്തനം/പോസ്റ്റർ രചന#ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക]] | [[കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/ലിറ്റിൽ കൈറ്റ്സ്/2025/സ്കൂൾ-തനത് പ്രവർത്തനം/പോസ്റ്റർ രചന#ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
=='''ബോധവൽകരണ ക്ലാസുകൾ'''== | =='''ബോധവൽകരണ ക്ലാസുകൾ'''== | ||
ലിറ്റിൽ കൈറ്റ്സിന്റെ കീഴിൽ വിവിധ വിഷയങ്ങളിൽ എൽ പി മുതൽ ഹൈസ്‍കൂൾ വരേയുള്ള കുട്ടികൾക്ക് ബോധവത്കരണ പരിപാടികൾ നടത്തി. കൂടുതൽ വിവരങ്ങൾ അറിയുവാൻ [[കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/ലിറ്റിൽ കൈറ്റ്സ്/2025/സ്കൂൾ-തനത് പ്രവർത്തനം#സൈബർ സുരക്ഷാ ബോധവൽകരണ ക്ലാസ്|ഇവിടെ ക്ലിക്ക് ചെയ്യുക]] | ലിറ്റിൽ കൈറ്റ്സിന്റെ കീഴിൽ വിവിധ വിഷയങ്ങളിൽ എൽ പി മുതൽ ഹൈസ്‍കൂൾ വരേയുള്ള കുട്ടികൾക്ക് ബോധവത്കരണ പരിപാടികൾ നടത്തി. കൂടുതൽ വിവരങ്ങൾ അറിയുവാൻ [[കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/ലിറ്റിൽ കൈറ്റ്സ്/2025/സ്കൂൾ-തനത് പ്രവർത്തനം#സൈബർ സുരക്ഷാ ബോധവൽകരണ ക്ലാസ്|ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
=='''മാതൃകാ അഭിരുചി പരീക്ഷ പരിശീലനം'''== | =='''മാതൃകാ അഭിരുചി പരീക്ഷ പരിശീലനം'''== | ||
| വരി 43: | വരി 35: | ||
മാതൃക പരീക്ഷ നടത്തിയ യൂണിറ്റുകളുടെ കൂടുതൽ വാർത്തകൾ അറിയുവാൻ [[കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/ലിറ്റിൽ കൈറ്റ്സ്/2025/സ്കൂൾ-പൊതു പ്രവർത്തനം#ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2025-26|ഇവിടെ ക്ലിക്ക് ചെയ്യുക]] | മാതൃക പരീക്ഷ നടത്തിയ യൂണിറ്റുകളുടെ കൂടുതൽ വാർത്തകൾ അറിയുവാൻ [[കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/ലിറ്റിൽ കൈറ്റ്സ്/2025/സ്കൂൾ-പൊതു പ്രവർത്തനം#ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2025-26|ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
=='''ലിറ്റിൽ കൈറ്റ്സ് ചുമതലക്കാർക്കുള്ള ഏകദിന ശിൽപശാല'''== | =='''ലിറ്റിൽ കൈറ്റ്സ് ചുമതലക്കാർക്കുള്ള ഏകദിന ശിൽപശാല'''== | ||
ലിറ്റിൽ കൈറ്റ്സ് ചുമതലക്കാരുടെ ഏകദിന ശിൽപശാല സംസ്ഥാനമാകെ 2025 ജൂൺ 21 ന് നടന്നു. മലപ്പുറം ജില്ലയുടെ ശിൽപശാല ജി ആർ എച്ച് എസ് എസ് കോട്ടക്കലിലാണ് നടന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ [[കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/ലിറ്റിൽ കൈറ്റ്സ്/2025/പരിശീലനം#ലിറ്റിൽ കൈറ്റ്സ് മെന്റർമാർക്കുള്ള ഏകദിന ശിൽപശാല|ഇവിടെ ക്ലിക്ക് ചെയ്യുക]] | ലിറ്റിൽ കൈറ്റ്സ് ചുമതലക്കാരുടെ ഏകദിന ശിൽപശാല സംസ്ഥാനമാകെ 2025 ജൂൺ 21 ന് നടന്നു. മലപ്പുറം ജില്ലയുടെ ശിൽപശാല ജി ആർ എച്ച് എസ് എസ് കോട്ടക്കലിലാണ് നടന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ [[കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/ലിറ്റിൽ കൈറ്റ്സ്/2025/പരിശീലനം#ലിറ്റിൽ കൈറ്റ്സ് മെന്റർമാർക്കുള്ള ഏകദിന ശിൽപശാല|ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
=='''ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2025-26'''== | =='''ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2025-26'''== | ||
| വരി 56: | വരി 44: | ||
കൂടുതൽ ചിത്രങ്ങൾക്ക് [[കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/ലിറ്റിൽ കൈറ്റ്സ്/2025/സ്കൂൾ-പൊതു പ്രവർത്തനം#ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2025-26|ഇവിടെ ക്ലിക്ക് ചെയ്യുക]] | കൂടുതൽ ചിത്രങ്ങൾക്ക് [[കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/ലിറ്റിൽ കൈറ്റ്സ്/2025/സ്കൂൾ-പൊതു പ്രവർത്തനം#ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2025-26|ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
=='''ലഹരി വിരുദ്ധ ദിന പരിപാടികൾ''' == | =='''ലഹരി വിരുദ്ധ ദിന പരിപാടികൾ''' == | ||
ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി സ്‌കുളുകളിൽ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടന്നു. കൂടുതൽ വിവരങ്ങൾ അറിയുവാൻ [[കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/ലിറ്റിൽ കൈറ്റ്സ്/2025/സ്കൂൾ-തനത് പ്രവർത്തനം#ലോക ലഹരി വിരുദ്ധ ദിന പരിപാടികൾ|ഇവിടെ ക്ലിക്ക് ചെയ്യുക]] | ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി സ്‌കുളുകളിൽ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടന്നു. കൂടുതൽ വിവരങ്ങൾ അറിയുവാൻ [[കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/ലിറ്റിൽ കൈറ്റ്സ്/2025/സ്കൂൾ-തനത് പ്രവർത്തനം#ലോക ലഹരി വിരുദ്ധ ദിന പരിപാടികൾ|ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
=='''സ്കൂൾ പത്രം - നീർമുത്തുകൾ'''== | =='''സ്‍കൂൾ പത്രം - നീർമുത്തുകൾ'''== | ||
| വരി 69: | വരി 53: | ||
കൂടുതൽ വിവരങ്ങൾ അറിയുവാൻ [[കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/ലിറ്റിൽ കൈറ്റ്സ്/2025/സ്‍കൂൾപത്രം-മാസിക#സ്‍കൂൾ പത്രം - നീർമുത്തുകൾ|ഇവിടെ ക്ലിക്ക് ചെയ്യുക]] | കൂടുതൽ വിവരങ്ങൾ അറിയുവാൻ [[കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/ലിറ്റിൽ കൈറ്റ്സ്/2025/സ്‍കൂൾപത്രം-മാസിക#സ്‍കൂൾ പത്രം - നീർമുത്തുകൾ|ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
=='''ഡിജിറ്റൽ മാസിക - പട്ടങ്ങൾ'''== | =='''ഡിജിറ്റൽ മാസിക - പട്ടങ്ങൾ'''== | ||
| വരി 76: | വരി 58: | ||
കൂടുതൽ വിവരങ്ങൾ അറിയുവാൻ [[കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/ലിറ്റിൽ കൈറ്റ്സ്/2025/സ്‍കൂൾപത്രം-മാസിക#ഡിജിറ്റൽ മാസിക - പട്ടങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക]] | കൂടുതൽ വിവരങ്ങൾ അറിയുവാൻ [[കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/ലിറ്റിൽ കൈറ്റ്സ്/2025/സ്‍കൂൾപത്രം-മാസിക#ഡിജിറ്റൽ മാസിക - പട്ടങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
== '''ഡിജിറ്റൽ മാഗസിൻ''' - '''പെരുവള്ളൂർ പെരുമ''' == | == '''ഡിജിറ്റൽ മാഗസിൻ''' - '''പെരുവള്ളൂർ പെരുമ''' == | ||
| വരി 83: | വരി 63: | ||
കൂടുതൽ വിവരങ്ങൾ അറിയുവാൻ [[കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/ലിറ്റിൽ കൈറ്റ്സ്/2025/സ്‍കൂൾപത്രം-മാസിക#ഡിജിറ്റൽ മാഗസിൻ - പെരുവള്ളൂർ പെരുമ|ഇവിടെ ക്ലിക്ക് ചെയ്യുക]] | കൂടുതൽ വിവരങ്ങൾ അറിയുവാൻ [[കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/ലിറ്റിൽ കൈറ്റ്സ്/2025/സ്‍കൂൾപത്രം-മാസിക#ഡിജിറ്റൽ മാഗസിൻ - പെരുവള്ളൂർ പെരുമ|ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
== '''ഡിജിറ്റൽ മാഗസിൻ - കാന്തക''' == | == '''ഡിജിറ്റൽ മാഗസിൻ - കാന്തക''' == | ||
| വരി 90: | വരി 68: | ||
കൂടുതൽ വിവരങ്ങൾ അറിയുവാൻ [[കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/ലിറ്റിൽ കൈറ്റ്സ്/2025/സ്‍കൂൾപത്രം-മാസിക#ഡിജിറ്റൽ മാഗസിൻ - കാന്തക|ഇവിടെ ക്ലിക്ക് ചെയ്യുക]] | കൂടുതൽ വിവരങ്ങൾ അറിയുവാൻ [[കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/ലിറ്റിൽ കൈറ്റ്സ്/2025/സ്‍കൂൾപത്രം-മാസിക#ഡിജിറ്റൽ മാഗസിൻ - കാന്തക|ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
== '''സ്കൂൾ പത്രം - കാമ്പസ് പൾസ്''' == | == '''സ്കൂൾ പത്രം - കാമ്പസ് പൾസ്''' == | ||
12:10, 28 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
ലിറ്റിൽ കൈറ്റ്സ് മലപ്പുറം ജില്ല മികവോത്സവം
ലിറ്റിൽ കൈറ്റ്സ് തനത് പ്രവർത്തനമായ ജില്ലാതല റോബ്ട്ടിൿസ്, അനിമേഷൻ മികവോത്സവുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുവാൻ
ഇൻസ്റ്റലേഷൻ ഫെസ്റ്റ്
കൈറ്റിന്റെ പുതിയ പരിഷ്കരിച്ച ഓപറേറ്റിങ്ങ് സിസ്റ്റമായ ഉബുണ്ടു 22.04 വിവിധ സ്‌കൂളുകളിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ എല്ലാ ലാപ്‍ടോപിലും ഇൻസ്റ്റാൾ ചെയ്തു. വളരെ ആവേശത്തോടെയാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഈ മഹാ ഉത്സവത്തിൽ പങ്കാളിയായത്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അവരുടെ സ്‍കൂളുകളിൽ നടത്തിയ ഇൻസ്റ്റലേഷൻ ഫെസ്റ്റിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ലിറ്റിൽ കൈറ്റ്സ് ഒന്നാം ഘട്ട സ്‌കൂൾ ക്യാമ്പ്
റൂട്ടിൻ ക്ലാസുകളിൽ അംഗങ്ങൾ ആർജിക്കുന്ന അറിവുകൾ കൂടുതൽ വ്യക്തതയോടെ പരിശീലിക്കാനും കൂടുതൽ കാര്യങ്ങൾ ഗ്രഹിക്കാനുമുള്ള അവസരങ്ങളാണ് സ്‌ക്കൂൾ ക്യാമ്പുകൾ നൽകുന്നത്. എല്ലാ കുട്ടികൾക്കും പങ്കെടുക്കാൻ കഴിയുന്നതും കൂടുതൽ സ്വതന്ത്രമായി ഇടപഴകാൻ അവസരം ലഭിക്കുന്നവയുമാണ് സ്‌കൂൾ ക്യാമ്പുകൾ എന്നതിനാൽ ക്യാമ്പുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന നിർദ്ദേശം പല തലങ്ങളിലായി ഉയർന്നു വന്നിരുന്നു. അതിനാൽ ഈ അക്കാദമിക വർഷം മുതൽ സ്‌കൂൾ ക്യാമ്പുകൾ രണ്ടു ഘട്ടങ്ങളിലായി ക്രമീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ നടന്ന സ്‍കൂൾ ക്യാമ്പിന്റെ കൂടുതൽ വിവരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സ്‍കൂളുകളിൽ നടക്കുന്ന തനത് പരിപാടികൾ
ജില്ലയിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ഉള്ള സ്‍കൂളുകളിൽ യൂണിറ്റിന്റെ നേതൃത്വത്തിൽ നിരവധി തനത് പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്. അതിന്റെ വിശദാംശങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം
വിവിധ ദിനാചരണത്തിന്റെ ഭാഗമായി സ്‍കൂളുകളിൽ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരങ്ങൾ നടന്നു. കൂടുതൽ വിവരങ്ങൾ അറിയുവാൻ
ബോധവൽകരണ ക്ലാസുകൾ
ലിറ്റിൽ കൈറ്റ്സിന്റെ കീഴിൽ വിവിധ വിഷയങ്ങളിൽ എൽ പി മുതൽ ഹൈസ്‍കൂൾ വരേയുള്ള കുട്ടികൾക്ക് ബോധവത്കരണ പരിപാടികൾ നടത്തി. കൂടുതൽ വിവരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മാതൃകാ അഭിരുചി പരീക്ഷ പരിശീലനം
2025-28 വർഷത്തെ ലിറ്റിൽ കൈറ്റ്സിൽ അംഗമാകാനുള്ള കുട്ടികൾക്ക് ആപ്റ്റിറ്റ്യൂഡ് പരീക്ഷ പരിചയപ്പെടുത്തുവാനുള്ള മാതൃക പരീക്ഷ നടത്തുവാനുള്ള സോഫ്റ്റ്‍വെയർ കൈറ്റ് എല്ലാ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്കും നൽകി. അത് ഉപയോഗിച്ച് സ്‍കൂളുകൾ കുട്ടികൾക്ക് മാതൃക പരീക്ഷ നടത്തി സോഫ്റ്റ്‍വെയർ പരിചയപ്പെടുത്തുകയുണ്ടായി. കുട്ടികൾക്ക് അത് വളരെ ഉപകാരമായി എന്ന് പല കൈറ്റ് മാസ്‍റ്റർ, മിസ്‍ട്രസുമാർ അഭിപ്രായപ്പെട്ടു.
മാതൃക പരീക്ഷ നടത്തിയ യൂണിറ്റുകളുടെ കൂടുതൽ വാർത്തകൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ലിറ്റിൽ കൈറ്റ്സ് ചുമതലക്കാർക്കുള്ള ഏകദിന ശിൽപശാല
ലിറ്റിൽ കൈറ്റ്സ് ചുമതലക്കാരുടെ ഏകദിന ശിൽപശാല സംസ്ഥാനമാകെ 2025 ജൂൺ 21 ന് നടന്നു. മലപ്പുറം ജില്ലയുടെ ശിൽപശാല ജി ആർ എച്ച് എസ് എസ് കോട്ടക്കലിലാണ് നടന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2025-26
2025-28 ബാച്ചിലേക്ക് തെരഞ്ഞെടുക്കുന്നതിനായി എട്ടാം ക്ലാസ് കുട്ടികൾക്കുള്ള ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2025 ജൂൺ 25ന് ബുധനാഴ്ച ജില്ലയിലെ 191 യൂണിറ്റുകളിൽ നടന്നു. പരീക്ഷക്ക് മുന്നോടിയായുള്ള പരീക്ഷ സോഫ്റ്റ്‍വെയർ ഇൻസ്റ്റലേഷൻ 2025 ജൂൺ 24 ന് എല്ലാ യൂണിറ്റിലും നടന്നു. 2025 ജൂൺ 25ന് രാവിലെ 9:40 ന് തന്നെ യൂണിറ്റുകൾക്ക് പാസ്‍വേഡ് നൽകി. 9:45 ന് എല്ലാ യൂണ്റ്റുകളിലും പരീക്ഷ ആരംഭിക്കുകയും ചെയ്തു.
കൂടുതൽ ചിത്രങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
ലഹരി വിരുദ്ധ ദിന പരിപാടികൾ
ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി സ്‌കുളുകളിൽ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടന്നു. കൂടുതൽ വിവരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സ്കൂൾ പത്രം - നീർമുത്തുകൾ
ജി. വി. എച്ച്. എസ് എസ് പറവണ്ണയിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തയ്യാറാക്കിയ സ്കൂൾ ന്യൂസ് പേപ്പർ (ജൂൺ മാസം) നീർമുത്തുകൾ എന്ന പേരിൽ പ്രസിദ്ധീകരിച്ചു.
കൂടുതൽ വിവരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഡിജിറ്റൽ മാസിക - പട്ടങ്ങൾ
സ്കൂളിലെ ഒരു മാസത്തെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ട് പട്ടങ്ങൾ എന്ന പേരിൽ ഡിജിറ്റൽ മാസിക പുറത്തിറക്കി പത്രപ്രസാധനത്തിന്റെ വിവിധ മേഖലകളിലേക്ക് കാലെടുത്തു വെച്ചിരിക്കുകയാണ് ചേറൂർ പി.പി.ടി എംവൈഎച്ച്എസ്എസ്സിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ.
കൂടുതൽ വിവരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഡിജിറ്റൽ മാഗസിൻ - പെരുവള്ളൂർ പെരുമ
പെരുവള്ളൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ 2025 -26അധ്യയനവർഷത്തെ ജൂൺ മാസത്തെ മുഴുവൻ പ്രവർത്തനങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സ്‍കൂൾ പത്രം പെരുവള്ളൂർ പെരുമ പ്രകാശനംചെയ്തു
കൂടുതൽ വിവരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഡിജിറ്റൽ മാഗസിൻ - കാന്തക
ലിറ്റിൽ കൈറ്റ്സ് 2023-2026 ബാച്ച്ഡിജിറ്റൽ മാഗസിൻ കാന്തക ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ബാബുരാജൻ സാർ പ്രകാശനം ചെയ്തു. മാഗസിൻ പ്രകാശനച്ചടങ്ങിൽ വിവിധ അധ്യാപകരും വിദ്യാർത്ഥികളും സന്നിഹിതരായിരുന്നു.
കൂടുതൽ വിവരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സ്കൂൾ പത്രം - കാമ്പസ് പൾസ്
ജി എച്ച് എസ് എസ് മൂത്തേടത്ത്
ജൂൺ മാസത്തിൽ നടന്ന ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ യോഗത്തിൽ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ മാസത്തിൽ ഒരു പത്രം പുറത്തിറക്കാൻ തീരുമാനിക്കുകയും 2023 - 25 ബാച്ചിനെ ചുമതല ഏൽപിക്കുകയും ചെയ്തു. പത്താം തരത്തിലെ മറ്റ് എൽ കെ അംഗങ്ങളേയും ചേർത്ത് കാമ്പസ് പൾസ് എന്ന പേരിൽ പത്രം തയ്യാറാക്കി. കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക