"കിളിരൂർ ഗവ: യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 62: | വരി 62: | ||
==സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം== | ==സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം== | ||
കുട്ടികളിൽ സാമൂഹിക പ്രതിബദ്ധതയും സേവന സന്നദ്ധതയും വളർത്തുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസവകുപ്പ് സ്കൂളുകളിൽ നടപ്പിലാക്കിവരുന്ന കർമ്മ പദ്ധതിയാണ് സ്കൂൾ സോഷ്യൽ സർവീസ് സ്കീം (ssss). ജില്ലയിൽ നിന്നും സ്കൂൾ സോഷ്യൽ സർവീസ് സ്കീമിനായി തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ ഒന്നാണ് ഗവൺമെൻറ് യുപി സ്കൂൾ കിളിരൂർ. യുപി വിഭാഗത്തിൽ നിന്നും 30 വിദ്യാർഥികളാണ് സ്കീമിൽ പങ്കെടുക്കുന്നത്. ശുചിത്വം, മാലിന്യ സംസ്കരണം, ലഹരിമുക്ത , ആരോഗ്യ, ജീവകാരുണ്യ , ജൈവ പരിസ്ഥിതി പ്രവർത്തനങ്ങൾ സ്കീമിന്റെ ഭാഗമാണ്. പദ്ധതിയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് സ്കൂളിൽ നിന്നും ശ്രീ. എം എ റഷീദ്നെ കോഡിനേറ്ററായി തിരഞ്ഞെടുത്തിട്ടുണ്ട് | |||
== സ്റ്റാഴ്സ് ക്രിയേറ്റീവ് കോർണർ == | == സ്റ്റാഴ്സ് ക്രിയേറ്റീവ് കോർണർ == | ||