"കൈപ്പുഴ എസ്‌കെവി ഗവ എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.) Bot Update Map Code! |
falakam |
||
| വരി 16: | വരി 16: | ||
|പോസ്റ്റോഫീസ്=കൈപ്പുഴ | |പോസ്റ്റോഫീസ്=കൈപ്പുഴ | ||
|പിൻ കോഡ്=686602 | |പിൻ കോഡ്=686602 | ||
|സ്കൂൾ ഫോൺ=0481 | |സ്കൂൾ ഫോൺ=0481 2992913 | ||
|സ്കൂൾ ഇമെയിൽ=skvglpsksipuzha@gmail.com | |സ്കൂൾ ഇമെയിൽ=skvglpsksipuzha@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
| വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ബിനീത ആർ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സുജിത് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ര മ്യാ ദീപു | |എം.പി.ടി.എ. പ്രസിഡണ്ട്=ര മ്യാ ദീപു | ||
|സ്കൂൾ ചിത്രം=പ്രമാണം:33215 photo.jpg | |സ്കൂൾ ചിത്രം=പ്രമാണം:33215 photo.jpg | ||
15:17, 1 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| കൈപ്പുഴ എസ്‌കെവി ഗവ എൽപിഎസ് | |
|---|---|
| വിലാസം | |
കൈപ്പുഴ കൈപ്പുഴ പി.ഒ. , 686602 , കോട്ടയം ജില്ല | |
| സ്ഥാപിതം | 01 - 06 - 1932 |
| വിവരങ്ങൾ | |
| ഫോൺ | 0481 2992913 |
| ഇമെയിൽ | skvglpsksipuzha@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 33215 (സമേതം) |
| യുഡൈസ് കോഡ് | 32100700901 |
| വിക്കിഡാറ്റ | Q87660345 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കോട്ടയം |
| ഉപജില്ല | കോട്ടയം വെസ്റ്റ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | ഏറ്റുമാനൂർ |
| താലൂക്ക് | കോട്ടയം |
| ബ്ലോക്ക് പഞ്ചായത്ത് | ഏറ്റുമാനൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 10 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 5 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 8 |
| പെൺകുട്ടികൾ | 8 |
| ആകെ വിദ്യാർത്ഥികൾ | 16 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ബിനീത ആർ |
| പി.ടി.എ. പ്രസിഡണ്ട് | സുജിത് |
| എം.പി.ടി.എ. പ്രസിഡണ്ട് | ര മ്യാ ദീപു |
| അവസാനം തിരുത്തിയത് | |
| 01-08-2025 | 33215-hm |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ കോട്ടയം പടിഞ്ഞാറു ഉപജില്ലയിൽ നീണ്ടൂർപഞ്ചായത്തിലെ ഒരുസർക്കാർ വിദ്യാലയമാണ് ശ്രീകൃഷ്ണ വിലാസം സർക്കാർ എൽ പി സ്കൂൾ കൊല്ലവ൪ഷം 1107[1932]ലാണ് ഈ സരസ്വതീക്ഷേത്രം സ്ഥാപിക്കപ്പെട്ടത്.ശ്രീകൃഷ്ണവിലാസം എൽ.പി.സ്കൂള് എന്ന പേരില് സ്ഥാപിക്കപ്പെട്ട വിദ്യാലയം അന്ന് കൈപ്പുഴ ഗ്രാമത്തിലെ ഏക വിദ്യാലയമായിരുന്നു.പിന്നീട് സ൪ക്കാ൪ ഏറ്റെടുക്കുകയും ശ്രീകൃഷ്ണവിലാസം സ൪ക്കാ൪ എൽ.പി.സ്കൂളെന്ന് പുന൪നാമകരണം ചെയ്യുകയും ചെയ്തുൂ.തുടർന്നു വായിക്കുക
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി പുസ്തകങ്ങൾ, കളിസ്ഥലം, ഗെയ്റ്, ചുറ്റുമതിൽ, ടോയ്ലറ്റ്
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- കോവിഡിന്റെ പശ്ചാത്തലത്തിൽ മുഴുവൻ കുട്ടികളുടെയും വീടുകൾ സാനിറ്റൈസ് ചെയ്തു
- കുട്ടികളുടെ വീടുകളിൽ പുസ്തകങ്ങൾ എത്തിച്ചു കൊടുക്കുന്ന അക്ഷരവണ്ടി
- എല്ലാം കുട്ടികളും ഒരേ സമയം വിദ്യാലയ പ്രവർത്തനങ്ങളിൽ പങ്കാളികളാവുന്ന വീട്ടിലൊരു വിദ്യാലയം
വഴികാട്ടി
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 33215
- 1932ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കോട്ടയം വെസ്റ്റ് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
