ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു പി എസ് കാട്ടായിക്കോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Gupskattayikonam (സംവാദം | സംഭാവനകൾ)
Gupskattayikonam (സംവാദം | സംഭാവനകൾ)
വരി 71: വരി 71:


== '''മാനേജ്മെന്റ്''' ==
== '''മാനേജ്മെന്റ്''' ==
മേലിരാവിക്കുഴി, കാട്ടായിക്കോണം, ശ്രീ.കൊച്ചുപാപ്പു എരവീട്ടിൽ കളപ്പുരയിൽ  ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു, അത് പിന്നീട്, കാലക്രമേണ, ഇന്നത്തെ ഗവ.യു.പി. സ്കൂൾ കാട്ടായിക്കോണം ആയി  മാറി .1916 മെയ് 23-ന് ഈ കുടിപ്പള്ളിക്കൂടം ഗ്രാൻ്റ് സ്കൂളായി മാറി. 1947 മെയ് 19 ന് ശ്രീ. കിട്ടു  മുതലാളി ഒരു നഷ്ടപരിഹാരവും വാങ്ങാതെ സർക്കാരിന് സമർപ്പിച്ചു. 1957 മെയ് 26 ന് സ്കൂൾ ഒരു അപ്പർ പ്രൈമറി ആയി ഉയർത്തപ്പെട്ടു.
മേലിരാവിക്കുഴി, കാട്ടായിക്കോണം, ശ്രീ.കൊച്ചുപാപ്പു എരവീട്ടിൽ കളപ്പുരയിൽ  ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു, അത് പിന്നീട്, കാലക്രമേണ, ഇന്നത്തെ ഗവ.യു.പി.സ്കൂൾ കാട്ടായിക്കോണം ആയി  മാറി . 1916 മെയ് 23-ന് ഈ കുടിപ്പള്ളിക്കൂടം ഗ്രാൻ്റ് സ്കൂളായി മാറി. 1947 മെയ് 19 ന് ശ്രീ. കിട്ടു  മുതലാളി ഒരു നഷ്ടപരിഹാരവും വാങ്ങാതെ സർക്കാരിന് സമർപ്പിച്ചു. 1957 മെയ് 26 ന് സ്കൂൾ ഒരു അപ്പർ പ്രൈമറി ആയി ഉയർത്തപ്പെട്ടു.


== '''മുൻ സാരഥികൾ''' ==
== '''മുൻ സാരഥികൾ''' ==

20:16, 31 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. യു പി എസ് കാട്ടായിക്കോണം
വിലാസം
കാട്ടായിക്കോണം

കാട്ടായിക്കോണം പി.ഒ.
,
695584
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1947
വിവരങ്ങൾ
ഫോൺ0472 411488
ഇമെയിൽgupskattayikonam@gmail.com
കോഡുകൾ
സ്കൂൾ കോഡ്43452 (സമേതം)
യുഡൈസ് കോഡ്321403003702
വിക്കിഡാറ്റQ64037118
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകഴക്കൂട്ടം
താലൂക്ക്തിരുവനതപുരം
തദ്ദേശസ്വയംഭരണസ്ഥാപനംനഗരസഭ തിരുവനതപുരം
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ206
പെൺകുട്ടികൾ183
ആകെ വിദ്യാർത്ഥികൾ389
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവിദ്യ വി
പി.ടി.എ. പ്രസിഡണ്ട്ശ്രീ.കെ.ഒ പ്രേംകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി .സുജിത മനു
അവസാനം തിരുത്തിയത്
31-07-2025Gupskattayikonam


പ്രോജക്ടുകൾ





കാട്ടായിക്കോണം ജംഗ്ഷന് തെക്കു ഭാഗത്തായി കാട്ടായിക്കോണംമൂന്നാം വാർഡിൽ ഗവ മോഡൽ യു പി സ്കൂൾ സ്ഥിതിചെയ്യുന്നു. തെന്നാടൻ ഇപ്പുട്ടി ഹാജി എന്നവരാണ് ഈ സ്ഥാപനത്തിന് 1952 ൽ തുടക്കം കുറിച്ചത്.

ചരിത്രം

കാട്ടായിക്കോണം ജംഗ്ഷന് തെക്കു ഭാഗത്തായി കാട്ടായിക്കോണംമൂന്നാം വാർഡിൽ ഗവ മോഡൽ യു പി സ്കൂൾ സ്ഥിതിചെയ്യുന്നു. ഒരേക്കർ 62 സെൻറ് വിസ്തൃതിയിലാണ് സ്കൂൾ നിൽക്കുന്നത് .കൂടുതൽ വായനക്ക്...

ഭൗതികസൗകര്യങ്ങൾ

സ്കൂളിലെ കെട്ടിടങ്ങളുടെ എണ്ണം 5. കൂടുതൽ വായനക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മേലിരാവിക്കുഴി, കാട്ടായിക്കോണം, ശ്രീ.കൊച്ചുപാപ്പു എരവീട്ടിൽ കളപ്പുരയിൽ ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു, അത് പിന്നീട്, കാലക്രമേണ, ഇന്നത്തെ ഗവ.യു.പി.സ്കൂൾ കാട്ടായിക്കോണം ആയി മാറി . 1916 മെയ് 23-ന് ഈ കുടിപ്പള്ളിക്കൂടം ഗ്രാൻ്റ് സ്കൂളായി മാറി. 1947 മെയ് 19 ന് ശ്രീ. കിട്ടു മുതലാളി ഒരു നഷ്ടപരിഹാരവും വാങ്ങാതെ സർക്കാരിന് സമർപ്പിച്ചു. 1957 മെയ് 26 ന് സ്കൂൾ ഒരു അപ്പർ പ്രൈമറി ആയി ഉയർത്തപ്പെട്ടു.

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക

സ്‌കൂളിലെ ആദ്യത്തെ പ്രധാനാധ്യാപകൻ ശ്രീ.കുട്ടൻ പിള്ളയാണ്, ആദ്യ കുട്ടി കെ.ഗംഗാധരനാണ്.

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

അംഗീകാരങ്ങൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പോത്തൻകോട് ബസ്റ്റാന്റിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (രണ്ട്‌ കിലോമീറ്റർ )
  • 2. വെട്ടുറോഡിൽ നിന്നും ബസ് മാർഗം എത്താം (5 KM)
  • 3. ശ്രീകാര്യത്തുനിന്നും പോത്തെൻകോഡ് റൂട്ടിലേയ്ക്ക് 7 KM ബസ് മാർഗം എത്താം


  • Map

പുറംകണ്ണികൾ