"കെ വി യു പി എസ് മനകുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) →പാഠ്യേതര പ്രവർത്തനങ്ങൾ |
||
| വരി 69: | വരി 69: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
'''റാപ്പിഡ് ജികെ ടെസ്റ്റ്-''' | |||
എല്ലാ തിങ്കളാഴ്ചയും അസംബ്ലിയിൽ കുട്ടികൾക്ക് പ്രധാന അധ്യാപിക ജികെ ക്വസ്റ്റ്യൻ നൽകുന്നു ഉത്തരം നൽകുന്ന കുട്ടിക്ക് സമ്മാനവും നൽകുന്നു. | |||
'''കൃഷ്ണ എൻറെ ചങ്ങാതി-''' | |||
കുട്ടികളിലെ സംശയനിവാരണത്തിനായി Al സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടുള്ള റോബോട്ടിന്റെ സേവനം ലഭ്യമാണ്. | |||
'''പുസ്തകം എൻറെ ചങ്ങാതി-''' | |||
ലൈബ്രറിയിൽ കുട്ടികളെ കൊണ്ടുപോയി കുട്ടികൾക്ക് പുസ്തകങ്ങൾ പരിചയപ്പെടുത്തി കൊടുക്കുന്നു. ലഘു വിവരണവും തയ്യാറാക്കുന്നു | |||
'''എൻറെ പുസ്തകം-''' | |||
എൻറെ പുസ്തകം എന്ന പരിപാടിയിലൂടെ കുട്ടികൾക്ക് പുസ്തകങ്ങൾ ലൈബ്രറിയിലേക്ക് സമർപ്പിക്കാവുന്നതാണ്. | |||
'''ഉച്ചഭാഷിണി വായന-''' | |||
അർത്ഥപൂർണ്ണമായി വായിക്കുന്നതിനായി ദിവസവും ഓരോ കുട്ടിക്ക് ഉച്ചഭാഷിണിയിലൂടെ വായിക്കുന്നതിനായി അവസരം നൽകുന്നു. | |||
'''വായന കൂട്ടം-''' | |||
ഒഴിവുസമയങ്ങളിൽ വായിക്കുന്നതിനായി ഓരോ ക്ലാസിലും ക്ലാസ് ലൈബ്രറി ഒരുക്കിയിട്ടുണ്ട്. | |||
'''ക്ലാസ് തല പതിപ്പുകൾ-''' | |||
ആശയങ്ങൾ വിവിധതരത്തിൽ ആവിഷ്കരിക്കുന്നതിനുള്ള കഴിവ് നേടാനായി വിദ്യാലയത്തിലെ വിശേഷങ്ങൾ ക്ലാസ്സിലെ വിവരങ്ങൾ എന്നിവ പങ്കുവെക്കുന്ന ക്ലാസ് പതിപ്പുകൾ ഒരുക്കുന്നുണ്ട്. | |||
'''എൻറെ വായനാക്കുറിപ്പുകൾ-''' | |||
വായിച്ച പുസ്തകങ്ങളെ കുറിച്ച് വായനാകുറിപ്പ് തയ്യാറാക്കൽ. | |||
'''കയ്യെഴുത്തു മാസികകൾ-''' | |||
കുട്ടികളുടെ രചനകൾ പ്രസിദ്ധീകരിക്കുന്നതിനായി കയ്യെഴുത്തു മാസികകൾ തയ്യാറാക്കൽ. | |||
'''സർഗ്ഗ വേള-''' | |||
കുട്ടികളുടെ സർഗാത്മകമായ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനുള്ള വേദികൾ ഒരുക്കുന്നു. | |||
'''മുന്നോട്ട് മുന്നോട്ട്...-''' | |||
പഠന പിന്നോക്കാവസ്ഥ നേരിടുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം. | |||
'''പാട്ടരങ്ങ്-''' | |||
കുട്ടികളിലെ സംഗീതപരമായ കഴിവുകൾ വികസിപ്പിക്കുന്നതിന് വേണ്ടി പാട്ടങ്ങ് സംഘടിപ്പിക്കുന്നു. | |||
'''റീഡേഴ്സ് തിയേറ്റർ-''' | |||
കുട്ടികൾക്ക് അഭിനയത്തോടെ വായിക്കാൻ അവസരം നൽകുന്നു. | |||
'''അരങ്ങിലേക്ക്-''' | |||
കുട്ടികൾക്ക് പഠിച്ചിട്ടുള്ള സന്ദർഭങ്ങൾ കഥകൾ തുടങ്ങിയവ അവതരിപ്പിക്കുന്നതിന് ക്ലാസ് അരങ്ങ് ഒരുക്കുന്നു. | |||
'''ഇംഗ്ലീഷ് അസംബ്ലി-''' | |||
കുട്ടികൾ അസംബ്ലിയിലെ മുഴുവൻ പരിപാടികളും ഇംഗ്ലീഷിൽ അവതരിപ്പിക്കുന്നു. | |||
'''റീഡിങ് കാർഡ്-''' | |||
ഇംഗ്ലീഷ് വായന പ്രോത്സാഹിപ്പിക്കുന്നതിനായി ഇംഗ്ലീഷിൽ റീഡിങ് കാർഡുകൾ തയ്യാറാക്കുന്നു. | |||
'''ഗണിത മധുരം-''' | |||
ഗണിതത്തിൽ പിന്നോക്കം നിൽക്കുന്ന നിൽക്കുന്നവർക്ക് പ്രത്യേക പരിശീലനം നൽകുന്നു. | |||
'''എൻറെ പരീക്ഷണം-''' | |||
പരീക്ഷണങ്ങൾ രേഖപ്പെടുത്തുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കുന്ന തരത്തിൽ പരീക്ഷണക്കുറിപ്പ് തയ്യാറാക്കൽ. | |||
'''പ്രവർത്തി പരിചയ ശിൽപ്പശാല-''' | |||
പ്രവർത്തിപരിചയ ഇനങ്ങളിൽ കുട്ടികൾക്ക് പരിശീലനം ലഭ്യമാക്കൽ | |||
'''ഇൻഡോർ ഗെയിമുകൾ-'''മാസത്തിൽ രണ്ടുദിവസം ക്യാരംസ് ,ചെസ്സ്, സ്നേക്ക് ആൻ്റ് ലാഡർ , ബോൾ പാസിംഗ് തുടങ്ങിയ കളികൾ പരിചയപ്പെടാനും കളിക്കാനും അവസരം നൽകുന്നു | |||
'''കായികാരോഗ്യം-''' | |||
ആഴ്ചയിൽ രണ്ടുദിവസം വീതം കുട്ടികൾക്ക് ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് നടത്തുന്നു. | |||
'''ഗുഡ് ഹാൻഡ് റൈറ്റിംഗ്-''' | |||
-കുട്ടികളിലെ കയ്യക്ഷരം നന്നാക്കുന്നതിന് വേണ്ടി ആഴ്ചയിൽ ഒരു ദിവസം പ്രത്യേക പരിശീലനം നൽകുന്നു | |||
'''കരാട്ടെ പരിശീലനം-''' | |||
എല്ലാ ശനിയാഴ്ചകളിലും വിദ്യാലയത്തിൽ കുട്ടികൾക്ക് കരാട്ടെ പരിശീലനം നൽകുന്നു | |||
'''നൃത്ത പരിശീലനം-''' | |||
ശനി ഞായർ ദിവസങ്ങളിൽ വിദ്യാലയത്തിൽ കുട്ടികൾക്ക് നൃത്ത പരിശീലനം നൽകുന്നു | |||
'''യോഗ പരിശീലനം-''' | |||
എല്ലാ ബുധനാഴ്ചകളിലും 8. 30 മുതൽ 9 . 30 വരെ കുട്ടികൾക്ക് യോഗ പരിശീലനം നൽകുന്നു. | |||
'''കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്-''' | |||
കുട്ടികളിലെ ഇംഗ്ലീഷ് സംസാരിക്കുന്നതിനുള്ള കഴിവ് വർദ്ധിപ്പിക്കുന്നതിന് വേണ്ടി പ്രത്യേക കമ്യൂണിക്കേറ്റ് ഇംഗ്ലീഷ് പരിശീലനം നൽകുന്നു. | |||
'''പിറന്നാൾ കൂട്ടുകാർക്കൊപ്പം-''' | |||
പിറന്നാൾ ദിനത്തിൽ മിഠായി ഒഴിവാക്കി പകരം എല്ലാ കുട്ടികൾക്കും ഉപകാരപ്രദമായ രീതിയിൽ പച്ചക്കറികൾ സ്കൂളിലേക്ക് നൽകുന്നു. | |||
'''എൽ.എസ്.എസ്,യു.എസ്.എസ് സംസ്കൃതം സ്കോളർഷിപ്പ് പരിശീലനം-''' | |||
എൽ എസ് എസ്, യു എസ് എസ്, സംസ്കൃതം സ്കോളർഷിപ്പ് പരിശീലനം ആഗസ്റ്റ് മാസം മുതൽ കുട്ടികൾക്ക് നൽകി വരുന്നു. | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||