ഉള്ളടക്കത്തിലേക്ക് പോവുക

"ഹിദായത്ത് ഇംഗ്ളീഷ് മീഡിയം എച്ച് എസ് പാപ്പിനിശ്ശരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) Bot Update Map Code!
13118 (സംവാദം | സംഭാവനകൾ)
No edit summary
വരി 22: വരി 22:
| വിദ്യാർത്ഥികളുടെ എണ്ണം= 507
| വിദ്യാർത്ഥികളുടെ എണ്ണം= 507
| അദ്ധ്യാപകരുടെ എണ്ണം= 27
| അദ്ധ്യാപകരുടെ എണ്ണം= 27
| പ്രിൻസിപ്പൽ=  ആമു മാസ്ററർ  
| പ്രിൻസിപ്പൽ=  അബ്ദു റഹ്മാൻ  
| പ്രധാന അദ്ധ്യാപകൻ=ബിന്ദു.എം
| പ്രധാന അദ്ധ്യാപകൻ=ബിന്ദു.എം
| പി.ടി.ഏ. പ്രസിഡണ്ട്=  സുബൈർ.പി.വി
| പി.ടി.ഏ. പ്രസിഡണ്ട്=  സുബൈർ.പി.വി
വരി 58: വരി 58:
അബ്ദുൾ റഹീം
അബ്ദുൾ റഹീം
ഹുസൈൻ
ഹുസൈൻ
അബൂബക്കർ
അബൂബക്കർ , യൂസഫ് വി പി , നൗഫൽ





20:23, 9 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

ഹിദായത്ത് ഇംഗ്ളീഷ് മീഡിയം എച്ച് എസ് പാപ്പിനിശ്ശരി
വിലാസം
പാപ്പിനിശ്ശേരി

670561
,
കണ്ണൂർ ജില്ല
സ്ഥാപിതം06 - 06 - 2001
വിവരങ്ങൾ
ഫോൺ04972787502
ഇമെയിൽhemhsppns@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13118- (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅബ്ദു റഹ്മാൻ
പ്രധാന അദ്ധ്യാപകൻബിന്ദു.എം
അവസാനം തിരുത്തിയത്
09-07-202513118


പ്രോജക്ടുകൾ




NH 17ന് കണ്ണൂരിൽ നിന്നും ഏകദേശം 10 കി.മീ വടക്ക് കണ്ണൂർ പഴയങ്ങാടി റോഡിനരികിൽ കാട്ടിലെ പള്ളിക്ക് എതിർവശത്ത് സ്ഥിതി ചെയ്യുന്നു.

ചരിത്രം

2001ജൂണിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. എൽ .കെ.ജി ക്ലാസുകളാണ് ആരംഭത്തിൽ ഉണ്ടായിരുന്നത്. ഇപ്പോള് എൽ.കെ.ജി മുതൽ പത്താം തരം വരെ പ്രവര്ത്തിക്കുന്നു . പാപ്പിനിശ്ശേരി റെയിൽ വെ അടുത്താണ്‌

ഭൗതികസൗകര്യങ്ങൾ

        9 ക്ളാസ് റൂം അടങ്ങുന്ന  ഒരു പഴയ ബ്ലോക്കും 12  ക്ലാസ്റൂം  അടങ്ങുന്ന ഒരു പുതിയ ബ്ലോക്കുമുണ്ട്.
കൂടാതെ 12 മുറികളുള്ള പുതിയ ബ്ലോക്കിന്റെ മുകളിൽ 6 ക്ളാസ് മുറികളുള്ള രണ്ടാം  നില പണിതു വരുന്നു.  

സയന്സ് ലാബ്, കംപ്യൂട്ടര് ലാബ്, ലൈബ്രറി, റീഡിംഗ് റൂം തുടങ്ങിയ സൗകര്യങ്ങൾ ഏര് പ്പെടുത്തിയിട്ടുണ്ട് . സ്കൂളിന്റെ പരിസരപ്രദേശങ്ങളിലേക്ക് വാഹനസൗകര്യം ഏര് പ്പെടുത്തിയിട്ടുണ്ട് .അതിനായി 4 സ്കൂൾ ബസ്സുകളുണ്ട് . കളിസ്ഥലം അടക്കം 3 ഏക്കര് 53 സെന്റ് സ്ഥലം സ്കൂളിന് സ്വന്തമായുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

Hidayath Islam Sangam മാനേജർ  : എ.കെ അബ്ദുൽ ബാക്കി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ആമു മാസ്റ്റർ അബ്ദുൾ റഹീം ഹുസൈൻ അബൂബക്കർ , യൂസഫ് വി പി , നൗഫൽ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map
  • NH 17 ന് കണ്ണൂരിൽ നിന്നും ഏകദേശം 10 കി.മീ വടക്ക് കണ്ണൂർ പഴയങ്ങാടി

റോഡിനരികിൽ കാട്ടിലെ പള്ളിക്ക് എതിർ വശത്ത് സ്ഥിതി ചെയ്യുന്നു.