ഉള്ളടക്കത്തിലേക്ക് പോവുക

"ഇരിങ്ങൽ യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13754 (സംവാദം | സംഭാവനകൾ)
No edit summary
13754 (സംവാദം | സംഭാവനകൾ)
No edit summary
വരി 120: വരി 120:
|'''ലത ഇ എം'''
|'''ലത ഇ എം'''
|2022 to 25
|2022 to 25
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ഇന്ത്യയിലെ മികച്ച ലോങ്ങ് ജമ്പ് താരമായിരുന്ന ശ്രീമതി മേഴ്സിക്കുട്ടൻ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിനീയായിരുന്നു. ഈ വിദ്യാലയത്തിൽ പഠിച്ച്‌ ജീവിതത്തിന്റെ കർമ്മ മണ്ഡലങ്ങളിൽ എത്തിച്ചേർന്ന നിരവധി പേരുണ്ട്.ഡോക്ടർമാർ, എൻജിനീയർമാർ, അധ്യാപകർ, എഴുത്തുകാർ, ശാസ്ത്ര സാംസ്‌കാരിക പ്രവർത്തകർ, രാഷ്ട്രീയ നേതാക്കൾ , ബിസിനെസ്സുകാർ തുടങ്ങിയവർ ഇതിൽ പെടും.

16:33, 30 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഇരിങ്ങൽ യു പി സ്കൂൾ
വിലാസം
ചിതപ്പിലെ പൊയിൽ

സി.പൊയിൽ പി.ഒ.
,
670502
,
കണ്ണൂർ ജില്ല
സ്ഥാപിതം1952
വിവരങ്ങൾ
ഫോൺ0460 2209938
ഇമെയിൽiringal.up@gmail.com
കോഡുകൾ
സ്കൂൾ കോഡ്13754 (സമേതം)
യുഡൈസ് കോഡ്32021000713
വിക്കിഡാറ്റQ64457080
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംതളിപ്പറമ്പ്
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്തളിപ്പറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംപരിയാരം,,പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ24
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രിയ കെ പി
പി.ടി.എ. പ്രസിഡണ്ട്ചന്ദ്രൻ എം
എം.പി.ടി.എ. പ്രസിഡണ്ട്രജിത എം
അവസാനം തിരുത്തിയത്
30-06-202513754

പ്രോജക്ടുകൾ

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ നോർത്ത് ഉപജില്ലയിൽ ഉൾപ്പെട്ട ഒരു എയ്ഡഡ് വിദ്യാലയമാണ് ഇരിങ്ങൽ യു പി എസ്.

ചരിത്രം

                        ഇരിങ്ങൽ ഗ്രാമത്തിൽ വിദ്യയുടെ വെളിച്ചം പകർന്നു കൊണ്ട് അറുപതു വർഷത്തിൽ അധികമായി നിലകൊള്ളുന്ന ഒരു മഹൽ സ്ഥാപനമാണ് ഇരിങ്ങൽ യു പി സ്കൂൾ. ഇരിങ്ങൽ പ്രദേശം പണ്ട് മുതലേ മൺപാത്ര നിർമാണത്തിന് പേര് കേട്ട സ്ഥലമായിരുന്നു. ഭൂരിഭാഗം ജനങ്ങളും മൺപാത്ര നിർമാണത്തിലും കൃഷിപ്പണിയിലും ഏർപ്പെട്ടു ഉപജീവനം കഴിക്കുന്നവരായിരുന്നു. ഈ പ്രദേശത്തെ കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള സൗകര്യം വേണ്ടത്ര ഇല്ലായിരുന്നു.

 തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

ദേശീയ പാതക്ക് സമീപം ചുടല - അമ്മാനപ്പാറ റോഡരുകിലായി എൺപതു സെന്റ് ഭൂമിയിലാണ് ഇരിങ്ങൽ യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.

മികച്ച കെട്ടിട സൗകര്യം

ഡിജിറ്റൽ ക്ലാസ് മുറികൾ

തുടർന്ന് വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

ആദ്യത്തെ മാനേജർ ശ്രീ ചങ്ങാട് കൃഷ്ണൻ നമ്പ്യാരുടെ മകൻ ശ്രീ ഉണ്ണികൃഷ്ണൻ നമ്പ്യാർ ആയിരുന്നു 1954 മുതൽ ഈ വിദ്യാലയത്തിന്റെ മാനേജർ. ഇദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് 2014 മുതൽ ഭാര്യയായ ശ്രീമതി ഇ എം സതി ടീച്ചർ മാനേജർ ചുമതല നിർവഹിച്ചു വരുന്നു. വിദ്യാലയത്തിന്റെ എല്ലാ വിധ വികസനത്തിനും മാനേജ്‍മെന്റിന്റെ നിസീമമായ സഹകരണം അന്നും ഇന്നും ലഭിച്ചു കൊണ്ടിരിക്കുന്നു.

മുൻസാരഥികൾ

ക്രമ നമ്പർ പേര് കാലയളവ്
1 പി പി അച്യുതൻ 1953 to 54
2 പി വി രാഘവൻ നായർ 1954 to 57
3 കെ ഉണ്ണികൃഷ്ണൻ നമ്പ്യാർ 1957 to 91
4 ഡെയ്സി കുരുവിള 1991 to 2006
5 ടി ആർ സുവർണവലി 2006 to 07
6 കെ പി ജയശ്രീ 2007 to 22
7 ലത ഇ എം 2022 to 25

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഇന്ത്യയിലെ മികച്ച ലോങ്ങ് ജമ്പ് താരമായിരുന്ന ശ്രീമതി മേഴ്സിക്കുട്ടൻ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിനീയായിരുന്നു. ഈ വിദ്യാലയത്തിൽ പഠിച്ച്‌ ജീവിതത്തിന്റെ കർമ്മ മണ്ഡലങ്ങളിൽ എത്തിച്ചേർന്ന നിരവധി പേരുണ്ട്.ഡോക്ടർമാർ, എൻജിനീയർമാർ, അധ്യാപകർ, എഴുത്തുകാർ, ശാസ്ത്ര സാംസ്‌കാരിക പ്രവർത്തകർ, രാഷ്ട്രീയ നേതാക്കൾ , ബിസിനെസ്സുകാർ തുടങ്ങിയവർ ഇതിൽ പെടും.

വഴികാട്ടി

തളിപ്പറമ്പ് പയ്യന്നൂർ നാഷണൽ ഹൈവേയിൽ ചുടല ജംഗ്ഷനിൽ ഇറങ്ങി സി പൊയിൽ റോഡിൽ 100 മീറ്റർ ദുരത്തിൽ സ്കൂൾ സ്ഥിതിചെയ്യുന്നു.

Map
"https://schoolwiki.in/index.php?title=ഇരിങ്ങൽ_യു_പി_സ്കൂൾ&oldid=2734641" എന്ന താളിൽനിന്ന് ശേഖരിച്ചത്