ഉള്ളടക്കത്തിലേക്ക് പോവുക

"എ എൽ പി എസ് പൈങ്ങോട്ടുപുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
561408 (സംവാദം | സംഭാവനകൾ)
(ചെ.) KUNJEZHUTHUKAL OF CLASS 1 STUDENTS
561408 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=51
|ആൺകുട്ടികളുടെ എണ്ണം 1-10=41
|പെൺകുട്ടികളുടെ എണ്ണം 1-10=48
|പെൺകുട്ടികളുടെ എണ്ണം 1-10=33
|വിദ്യാർത്ഥികളുടെ എണ്ണം 1-10=99
|വിദ്യാർത്ഥികളുടെ എണ്ണം 1-10=74
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=വനജാക്ഷി കെ സി
|പ്രധാന അദ്ധ്യാപിക= ഷീന കെ
|പ്രധാന അദ്ധ്യാപകൻ=
|
|പി.ടി.എ. പ്രസിഡണ്ട്=ബഷീർ കെ
|പി.ടി.എ. പ്രസിഡണ്ട്= അബ്ദുറാസിഖ് എം എ
|എം.പി.ടി.എ. പ്രസിഡണ്ട്=മുനീറ
|എം.പി.ടി.എ. പ്രസിഡണ്ട്= സുമിത
|സ്കൂൾ ചിത്രം= IMG-20200721-WA0145.jpg
|സ്കൂൾ ചിത്രം= IMG-20200721-WA0145.jpg
|size=350px
|size=350px

08:56, 29 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ എൽ പി എസ് പൈങ്ങോട്ടുപുറം
പൈങ്ങോട്ടുപുറം എ എൽ പി.സ്കൂൾ
വിലാസം
പൈങ്ങോട്ടുപുറം

കുന്ദമംഗലം പി.ഒ.
,
673571
,
കോഴിക്കോട് ജില്ല
സ്ഥാപിതം2 - 6 - 1950
വിവരങ്ങൾ
ഇമെയിൽpaingotupuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്17321 (സമേതം)
യുഡൈസ് കോഡ്32040601014
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് റൂറൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകുന്ദമംഗലം
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കുന്ദമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംകുന്ദമംഗലം പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ41
പെൺകുട്ടികൾ33
ആകെ വിദ്യാർത്ഥികൾ74
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീന കെ
പി.ടി.എ. പ്രസിഡണ്ട്അബ്ദുറാസിഖ് എം എ
എം.പി.ടി.എ. പ്രസിഡണ്ട്സുമിത
അവസാനം തിരുത്തിയത്
29-06-2025561408


പ്രോജക്ടുകൾ




കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലാണ് ഈ വിദൃാലയം സ്ഥിതി ചെയ്യുന്നത്, ഈ സ്ഥാപനം 1950 ൽ സ്ഥാപിതമായി

ചരിത്രം

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപ് തന്നെ എഴുത്ത് പള്ളിക്കൂടമായി തുടങ്ങിയ ഒരു സ്ഥാപനമാണ് പൈങ്ങോട്ടുപുറം എ എൽ പി എസ്. 1950ൽ പ്രൈമറി വിദ്യാലയമായി ഉയർത്തപ്പെട്ടു തുടക്കത്തിൽ 250 ലേറെ വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ 99 വിദൃാർത്ഥികൾ മാത്രമേ പഠിക്കുന്നുള്ളൂ.ശ്രീ ഗോപാലൻ നായർ ആയിരുന്നു മാനേജർ .അദ്ദേഹത്തിന്റെ കാലശേഷം അദ്ദേഹത്തിന്റെ മകൻ ശ്രീ മണി സ്ഥാനം ഏറ്റെടുത്തു. ഇപ്പോൾ കുറ്റിക്കാട്ടൂർ യത്തീംഖാനയുടേതാണ് മാനേജ്മെന്റ്.ഈ വിദ്യാലയത്തിലെ പ്രധാനാധ്യാപിക ശ്രീമതി വത്സല ടീച്ചർ ആണ്. നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.

കുന്ദമംഗലം പഞ്ചായത്തിലെ പൈങ്ങോട്ടുപുറം എന്ന ചെറിയ ഒരു പ്രദേശത്തെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ജാതി മത രാഷ്ട്രീയ ഭേദമന്യേ നാട്ടുകാരുടെ പൂർണ്ണ സഹകരണം ഈ വിദ്യാലയത്തിന് ലഭിക്കുന്നുണ്ട്.

ഭൗതികസൗകരൃങ്ങൾ

   ഭൗതിക സൗകര്യങ്ങൾ കുറവുള്ള ഒരു വിദ്യാലയമാണ് ഞങ്ങളുടേത്. ആറ് ക്ലാസ് മുറികളും ഓഫീസ് റൂമും കമ്പ്യൂട്ടർ മുറിയും കഞ്ഞിപുരയുമുള്ള ഒരു ചെറിയ ഇരുനില കെട്ടിടം. കളിസ്ഥലം വളരെ കുറവാണെങ്കിലും അത് പരമാവധി ഉപയോഗപ്പെടുത്തുന്നുണ്ട്.

പാഠ‍ൃേതരപൃവർത്തനങ്ങൾ

  • Science club

Social club Maths club English club എ എൽ പി എസ് പൈങ്ങോട്ടുപുറം/നേർക്കാഴ്ച‍‍‍‍‍‍

ദിനാചരണങ്ങൾ

==അദ്ധ്യാപകർ

പ്രധാന അധ്യാപിക  -  വനജാക്ഷി.കെ .സി

ശ്രീജ.പി

ഷീന.കെ

ഹാജറ സി.പി

ജിജി. ടി

==ക്ലബ്ബുക�

== ഇംഗ്ലീഷ് ക്ലബ്ബ

അറബി ക്ലബ്ബ

സാമൂഹൃശാസ്ത്ര ക്ലബ്ബ

]]