"വി.വി.എച്ച്.എസ്.എസ് നേമം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 4: | വരി 4: | ||
അംഗത്വം നേടിയ മിടുക്കരായ ലിറ്റിൽ കൈറ്റ്സ് എട്ടാം ബാച്ചിന്റെ ആദ്യ മീറ്റിംഗ് കമ്പ്യൂട്ടർ ലാബിൽ വെച്ച് നടക്കുകയുണ്ടായി. അതിൽ നിന്നും രണ്ട് ലീഡർമാരെ തിരഞ്ഞെടുക്കുകയുണ്ടായി. 8എഫിലെ ഹരികൃഷ്ണൻ ആർ, 8 സിയിലെ വിവേക് എസ് നായർ എന്നിവരാണ് ലിറ്റിൽ കൈറ്റ്സ് ലീഡർമാർ. | അംഗത്വം നേടിയ മിടുക്കരായ ലിറ്റിൽ കൈറ്റ്സ് എട്ടാം ബാച്ചിന്റെ ആദ്യ മീറ്റിംഗ് കമ്പ്യൂട്ടർ ലാബിൽ വെച്ച് നടക്കുകയുണ്ടായി. അതിൽ നിന്നും രണ്ട് ലീഡർമാരെ തിരഞ്ഞെടുക്കുകയുണ്ടായി. 8എഫിലെ ഹരികൃഷ്ണൻ ആർ, 8 സിയിലെ വിവേക് എസ് നായർ എന്നിവരാണ് ലിറ്റിൽ കൈറ്റ്സ് ലീഡർമാർ. | ||
{| class="wikitable" | |||
|+ | |||
!ക്രമനമ്പർ | |||
!അംഗത്തിന്റെ പേര് | |||
!ക്ലാസ് | |||
|- | |||
|1 | |||
|അബ്ദുൽ ഹമദ് എം | |||
|8ഡി | |||
|- | |||
|2 | |||
|അഭിഷേക് എസ് സുരേഷ് | |||
|8സി | |||
|- | |||
|3 | |||
|ആദർശ് കൃഷ്ണ എ എസ് | |||
|8സി | |||
|- | |||
|4 | |||
|ആദിത്യ ബി രാജ് | |||
|8 എ | |||
|- | |||
|5 | |||
|ആദിത്യൻ ഡി | |||
|8 എ | |||
|- | |||
|6 | |||
|ആകാശ് എസ് | |||
|8ഡി | |||
|- | |||
|7 | |||
|ആൽബിൻ ജോസ് എഫ് | |||
|8ഡി | |||
|- | |||
|8 | |||
|അനന്തു എസ് | |||
|8സി | |||
|- | |||
|9 | |||
|അനുഷ് എ ബി | |||
|8സി | |||
|- | |||
|10 | |||
|ആരോമൽ വി ജെ | |||
|8സി | |||
|- | |||
|11 | |||
|അശ്വിൻ രാജ് ആർ | |||
|8 ബി | |||
|- | |||
|12 | |||
|അതുൽ പ്രസാദ് | |||
|8ഡി | |||
|- | |||
|13 | |||
|ഡാനിഷ് മുഹമ്മദ് എം എൻ | |||
|8 ബി | |||
|- | |||
|14 | |||
|ഹാഫിസ് മുഹമ്മദ് എസ് | |||
|8ഡി | |||
|- | |||
|15 | |||
|ഹരികൃഷ്ണൻ ആർ | |||
|8എഫ് | |||
|- | |||
|16 | |||
|ഹരികൃഷ്ണൻ എസ് | |||
|8ഡി | |||
|- | |||
|17 | |||
|ജിബിനോ ജെ എസ് | |||
|8സി | |||
|- | |||
|18 | |||
|ജ്യോതിഷ് ആർ | |||
|8സി | |||
|- | |||
|19 | |||
|കെഎം ഹരികൃഷ്ണൻ | |||
|8ഡി | |||
|- | |||
|20 | |||
|കാർത്തിക് ആർ | |||
|8 ബി | |||
|- | |||
|21 | |||
|ലാൽ കൃഷ്ണ എസ് | |||
|8ഇ | |||
|- | |||
|22 | |||
|മുഹമ്മദ് നിഹാൽ എ | |||
|8ഇ | |||
|- | |||
|23 | |||
|മുഹമ്മദ് സുബിയാൻ എസ് ജെ | |||
|8 ബി | |||
|- | |||
|24 | |||
|മുഹമ്മദ് ആദിൽ എസ് എസ് | |||
|8 ബി | |||
|- | |||
|25 | |||
|രാഹുൽ രാജ് ആർ എസ് | |||
|8 ബി | |||
|- | |||
|26 | |||
|ഋതുരാജ് ആർ ബി | |||
|8ഡി | |||
|- | |||
|27 | |||
|ശബരീശ്വർ എം എൻ | |||
|8ഇ | |||
|- | |||
|28 | |||
|ശബരിനാഥ് എം കെ | |||
|8സി | |||
|- | |||
|29 | |||
|സിദ്ധാർഥ് പീഡി | |||
|8ഇ | |||
|- | |||
|30 | |||
|സൂരജ് എസ് | |||
|8ഡി | |||
|} | |||
'''ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്''' | '''ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്''' | ||
2024- 27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2024 ആഗസ്റ്റ് മാസം ആറാം തീയതി ചൊവ്വാഴ്ച രാവിലെ 9. 30 മുതൽ സ്കൂൾ ലാബിൽ നടന്നു. കൈറ്റ് മാസ്റ്റർ ട്രെയിനറായ രമദേവി ടീച്ചർ ആയിരുന്നു റിസോഴ്സ് പേഴ്സണായിഎത്തിച്ചേർന്നത്. 5 ഗ്രൂപ്പുകളായി തിരിച്ചുകൊണ്ട് വിവിധങ്ങളായ പ്രവർത്തനങ്ങളിലൂടെ മികച്ച ഗ്രൂപ്പിനെ തെരഞ്ഞെടുത്തുകൊണ്ടാണ്, ക്യാമ്പ് അവസാനിച്ചത്. വീഡിയോ പ്രദർശനങ്ങളിലൂടെ ഇന്റർനെറ്റിന്റെ ഉപയോഗങ്ങൾ, ഉപകരണങ്ങളുടെ പേര് പറയിപ്പിക്കൽ, ഇൻഫർമേഷൻ ടെക്നോളജി അടിസ്ഥാനമാക്കിയുള്ള ക്വിസ് മത്സരം എന്നിവ ക്യാമ്പിന്റെ ഭാഗമായിരുന്നു. വ്യത്യസ്തങ്ങളായ രണ്ട് സ്ക്രാച്ച് പ്രോഗ്രാം, ഓപ്പൺ ട്യൂൺ സോഫ്റ്റ്‌വെയർ ലൂടെയുള്ള ആനിമേഷൻ വീഡിയോ തയ്യാറാക്കൽ എന്നിവയും ക്യാമ്പിനെ വളരെ ആകർഷകമാക്കി മാറ്റി. ആർഡിനോ കിറ്റിന്റെ സഹായത്തോടെ നിർമിച്ച റോബോ ഹെൻ കുട്ടികളിൽ വളരെ താല്പര്യവും സന്തോഷവും ഉണ്ടാക്കി. മികവ് കാഴ്ചവച്ച ഗ്രൂപ്പിന് സമ്മാനം നൽകി . | 2024- 27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2024 ആഗസ്റ്റ് മാസം ആറാം തീയതി ചൊവ്വാഴ്ച രാവിലെ 9. 30 മുതൽ സ്കൂൾ ലാബിൽ നടന്നു. കൈറ്റ് മാസ്റ്റർ ട്രെയിനറായ രമദേവി ടീച്ചർ ആയിരുന്നു റിസോഴ്സ് പേഴ്സണായിഎത്തിച്ചേർന്നത്. 5 ഗ്രൂപ്പുകളായി തിരിച്ചുകൊണ്ട് വിവിധങ്ങളായ പ്രവർത്തനങ്ങളിലൂടെ മികച്ച ഗ്രൂപ്പിനെ തെരഞ്ഞെടുത്തുകൊണ്ടാണ്, ക്യാമ്പ് അവസാനിച്ചത്. വീഡിയോ പ്രദർശനങ്ങളിലൂടെ ഇന്റർനെറ്റിന്റെ ഉപയോഗങ്ങൾ, ഉപകരണങ്ങളുടെ പേര് പറയിപ്പിക്കൽ, ഇൻഫർമേഷൻ ടെക്നോളജി അടിസ്ഥാനമാക്കിയുള്ള ക്വിസ് മത്സരം എന്നിവ ക്യാമ്പിന്റെ ഭാഗമായിരുന്നു. വ്യത്യസ്തങ്ങളായ രണ്ട് സ്ക്രാച്ച് പ്രോഗ്രാം, ഓപ്പൺ ട്യൂൺ സോഫ്റ്റ്‌വെയർ ലൂടെയുള്ള ആനിമേഷൻ വീഡിയോ തയ്യാറാക്കൽ എന്നിവയും ക്യാമ്പിനെ വളരെ ആകർഷകമാക്കി മാറ്റി. ആർഡിനോ കിറ്റിന്റെ സഹായത്തോടെ നിർമിച്ച റോബോ ഹെൻ കുട്ടികളിൽ വളരെ താല്പര്യവും സന്തോഷവും ഉണ്ടാക്കി. മികവ് കാഴ്ചവച്ച ഗ്രൂപ്പിന് സമ്മാനം നൽകി . | ||
12:15, 23 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| 44034-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 44034 |
| യൂണിറ്റ് നമ്പർ | LK/2018/44034 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| ഉപജില്ല | ബാലരാമപുരം |
| ലീഡർ | ഹരികൃഷ്ണൻ ആർ |
| ഡെപ്യൂട്ടി ലീഡർ | വിവേക് എസ് നായർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | രാജശ്രീ.പി.എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | കുറുപ്പ് കിരണേന്ദു.ജി. |
| അവസാനം തിരുത്തിയത് | |
| 23-06-2025 | 44034 |

2024-27 ബാച്ചിലേയ്ക്കായി ജൂൺ 15 ന് സംസ്ഥാന തലത്തിൽ നടന്ന അഭിരുചി പരീക്ഷയിൽ 78കുട്ടികൾ പങ്കെടുക്കുകയും അവരിൽ നിന്നും കൂടുതൽ സ്കോർ കരസ്ഥമാക്കിയ 40 പേർ അംഗത്വം നേടുകയും ചെയ്തു.
അംഗത്വം നേടിയ മിടുക്കരായ ലിറ്റിൽ കൈറ്റ്സ് എട്ടാം ബാച്ചിന്റെ ആദ്യ മീറ്റിംഗ് കമ്പ്യൂട്ടർ ലാബിൽ വെച്ച് നടക്കുകയുണ്ടായി. അതിൽ നിന്നും രണ്ട് ലീഡർമാരെ തിരഞ്ഞെടുക്കുകയുണ്ടായി. 8എഫിലെ ഹരികൃഷ്ണൻ ആർ, 8 സിയിലെ വിവേക് എസ് നായർ എന്നിവരാണ് ലിറ്റിൽ കൈറ്റ്സ് ലീഡർമാർ.
| ക്രമനമ്പർ | അംഗത്തിന്റെ പേര് | ക്ലാസ് |
|---|---|---|
| 1 | അബ്ദുൽ ഹമദ് എം | 8ഡി |
| 2 | അഭിഷേക് എസ് സുരേഷ് | 8സി |
| 3 | ആദർശ് കൃഷ്ണ എ എസ് | 8സി |
| 4 | ആദിത്യ ബി രാജ് | 8 എ |
| 5 | ആദിത്യൻ ഡി | 8 എ |
| 6 | ആകാശ് എസ് | 8ഡി |
| 7 | ആൽബിൻ ജോസ് എഫ് | 8ഡി |
| 8 | അനന്തു എസ് | 8സി |
| 9 | അനുഷ് എ ബി | 8സി |
| 10 | ആരോമൽ വി ജെ | 8സി |
| 11 | അശ്വിൻ രാജ് ആർ | 8 ബി |
| 12 | അതുൽ പ്രസാദ് | 8ഡി |
| 13 | ഡാനിഷ് മുഹമ്മദ് എം എൻ | 8 ബി |
| 14 | ഹാഫിസ് മുഹമ്മദ് എസ് | 8ഡി |
| 15 | ഹരികൃഷ്ണൻ ആർ | 8എഫ് |
| 16 | ഹരികൃഷ്ണൻ എസ് | 8ഡി |
| 17 | ജിബിനോ ജെ എസ് | 8സി |
| 18 | ജ്യോതിഷ് ആർ | 8സി |
| 19 | കെഎം ഹരികൃഷ്ണൻ | 8ഡി |
| 20 | കാർത്തിക് ആർ | 8 ബി |
| 21 | ലാൽ കൃഷ്ണ എസ് | 8ഇ |
| 22 | മുഹമ്മദ് നിഹാൽ എ | 8ഇ |
| 23 | മുഹമ്മദ് സുബിയാൻ എസ് ജെ | 8 ബി |
| 24 | മുഹമ്മദ് ആദിൽ എസ് എസ് | 8 ബി |
| 25 | രാഹുൽ രാജ് ആർ എസ് | 8 ബി |
| 26 | ഋതുരാജ് ആർ ബി | 8ഡി |
| 27 | ശബരീശ്വർ എം എൻ | 8ഇ |
| 28 | ശബരിനാഥ് എം കെ | 8സി |
| 29 | സിദ്ധാർഥ് പീഡി | 8ഇ |
| 30 | സൂരജ് എസ് | 8ഡി |
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്
2024- 27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2024 ആഗസ്റ്റ് മാസം ആറാം തീയതി ചൊവ്വാഴ്ച രാവിലെ 9. 30 മുതൽ സ്കൂൾ ലാബിൽ നടന്നു. കൈറ്റ് മാസ്റ്റർ ട്രെയിനറായ രമദേവി ടീച്ചർ ആയിരുന്നു റിസോഴ്സ് പേഴ്സണായിഎത്തിച്ചേർന്നത്. 5 ഗ്രൂപ്പുകളായി തിരിച്ചുകൊണ്ട് വിവിധങ്ങളായ പ്രവർത്തനങ്ങളിലൂടെ മികച്ച ഗ്രൂപ്പിനെ തെരഞ്ഞെടുത്തുകൊണ്ടാണ്, ക്യാമ്പ് അവസാനിച്ചത്. വീഡിയോ പ്രദർശനങ്ങളിലൂടെ ഇന്റർനെറ്റിന്റെ ഉപയോഗങ്ങൾ, ഉപകരണങ്ങളുടെ പേര് പറയിപ്പിക്കൽ, ഇൻഫർമേഷൻ ടെക്നോളജി അടിസ്ഥാനമാക്കിയുള്ള ക്വിസ് മത്സരം എന്നിവ ക്യാമ്പിന്റെ ഭാഗമായിരുന്നു. വ്യത്യസ്തങ്ങളായ രണ്ട് സ്ക്രാച്ച് പ്രോഗ്രാം, ഓപ്പൺ ട്യൂൺ സോഫ്റ്റ്‌വെയർ ലൂടെയുള്ള ആനിമേഷൻ വീഡിയോ തയ്യാറാക്കൽ എന്നിവയും ക്യാമ്പിനെ വളരെ ആകർഷകമാക്കി മാറ്റി. ആർഡിനോ കിറ്റിന്റെ സഹായത്തോടെ നിർമിച്ച റോബോ ഹെൻ കുട്ടികളിൽ വളരെ താല്പര്യവും സന്തോഷവും ഉണ്ടാക്കി. മികവ് കാഴ്ചവച്ച ഗ്രൂപ്പിന് സമ്മാനം നൽകി .