"സഹായം/സ്കൂൾവിക്കി അംഗത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4: വരി 4:
*സ്കൂൾ അധികാരികൾക്കും അധ്യാപകർക്കും കുട്ടികൾക്കും രക്ഷിതാക്കൾക്കും പൂർവ്വ വിദ്യാർത്ഥികൾക്കും തുടങ്ങി ആർക്കും അംഗത്വം എടുക്കാം
*സ്കൂൾ അധികാരികൾക്കും അധ്യാപകർക്കും കുട്ടികൾക്കും രക്ഷിതാക്കൾക്കും പൂർവ്വ വിദ്യാർത്ഥികൾക്കും തുടങ്ങി ആർക്കും അംഗത്വം എടുക്കാം
* വിദ്യാലയങ്ങൾ, പൊതുവിദ്യാഭ്യാസ വകുപ്പ് നൽകിയ സ്കൂൾകോഡ് ഉപയോക്തൃനാമമായി അംഗത്വം ഉണ്ടാക്കാവുന്നതാണ്. വിദ്യാലയങ്ങളുടെ ഔദ്യോഗിക ഇ-മെയിൽ വിലാസമാണ് അംഗത്വമുണ്ടാക്കുമ്പോൾ നൽകേണ്ടത്. പ്രസ്തുത ഉപയോക്തൃനാമം ഉപയോഗിച്ച് യഥാസമയം നിരീക്ഷണം നടത്തേണ്ടതും തിരുത്തലുകൾ വരുത്തേണ്ടതുമാണ്.

* അധ്യാപകർക്ക് സ്വന്തം User ID സൃഷ്ടിക്കാവുന്നതാണ്. എന്നാൽ, അവരുടെ '''യൂസർ പേജിൽ'''  സ്വന്തം പേര്, തസ്തികയുടെ പേര്, സ്കൂൾകോഡ്, സ്കൂളിന്റെ പേര്, ഫോൺ നമ്പർ എന്നിവ ചേർത്ത് സേവ് ചെയ്യേണ്ടതാണ്. അത്തരം വിവരം ലഭ്യമല്ലെങ്കിൽ അംഗത്വം തടയുന്നതിന് സാദ്ധ്യതയുണ്ട്. ഇത് സ്ക്കൂൾ വിക്കിയുടെ വിശ്വാസ്യത നിലനിറുത്തുന്നതിനും സുഗമമായ പ്രവർത്തനത്തിനുമുള്ള മുൻകരുതലാണ്.  
* വ്യക്തികൾക്ക് തങ്ങളുടെ '''മൊബൈൽ നമ്പർ''' User ID യായി അംഗത്വമെടുക്കാവുന്നതാണ്. എന്നാൽ, അവരുടെ '''[[സഹായം/ഉപയോക്തൃതാൾ|യൂസർ പേജിൽ]]'''  സ്വന്തം പേര്, തസ്തികയുടെ പേര്, സ്കൂൾകോഡ്, സ്കൂളിന്റെ പേര്, ഫോൺ നമ്പർ എന്നിവ ചേർത്ത് സേവ് ചെയ്യേണ്ടതാണ്. അത്തരം വിവരം ലഭ്യമല്ലെങ്കിൽ അംഗത്വം തടയുന്നതിന് സാദ്ധ്യതയുണ്ട്. ഇത് സ്ക്കൂൾ വിക്കിയുടെ വിശ്വാസ്യത നിലനിറുത്തുന്നതിനും സുഗമമായ പ്രവർത്തനത്തിനുമുള്ള മുൻകരുതലാണ്.  

=== 1. അംഗത്വമെടുക്കൽ ===
=== 1. അംഗത്വമെടുക്കൽ ===
"https://schoolwiki.in/സഹായം/സ്കൂൾവിക്കി_അംഗത്വം" എന്ന താളിൽനിന്ന് ശേഖരിച്ചത്