"എംസിബിഎം എഎൽപിഎസ് ബല്ലാകടപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
Greeshma.A (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Greeshma.A (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 55: | വരി 55: | ||
|പി.ടി.എ. പ്രസിഡണ്ട്=ഇർഫാദ് | |പി.ടി.എ. പ്രസിഡണ്ട്=ഇർഫാദ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=റഷീദ | |എം.പി.ടി.എ. പ്രസിഡണ്ട്=റഷീദ | ||
|സ്കൂൾ ചിത്രം=12323- | |സ്കൂൾ ചിത്രം=12323-SCHOOL.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
20:30, 19 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കാസർകോഡ് ജില്ലയിലെ ഹോസ്ദുർഗ്ഗ് ഉപജില്ലയിൽ, കാഞ്ഞങ്ങാട് നഗരസഭാ പ്രദേശത്തുള്ള ബല്ലാകടപ്പുറം എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ലോവർ പ്രൈമറി വിദ്യാലയമാണ് എംസിബിഎം എഎൽപിഎസ് ബല്ലാകടപ്പുറം
| എംസിബിഎം എഎൽപിഎസ് ബല്ലാകടപ്പുറം | |
|---|---|
| വിലാസം | |
BALLAKADAPPURAM കാഞ്ഞങ്ങാട് പി.ഒ. , 671315 , കാസർഗോഡ് ജില്ല | |
| സ്ഥാപിതം | 28 - 07 - 1979 |
| വിവരങ്ങൾ | |
| ഫോൺ | 0467 2201762 |
| ഇമെയിൽ | 12323mcbmalps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 12323 (സമേതം) |
| യുഡൈസ് കോഡ് | 32010500107 |
| വിക്കിഡാറ്റ | Q64398812 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസർഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| ഉപജില്ല | ഹോസ്‌ദുർഗ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | കാഞ്ഞങ്ങാട് |
| താലൂക്ക് | ഹോസ്‌ദുർഗ് |
| ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞങ്ങാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി |
| വാർഡ് | 1 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ 1 to 4 |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 87 |
| പെൺകുട്ടികൾ | 75 |
| ആകെ വിദ്യാർത്ഥികൾ | 162 |
| അദ്ധ്യാപകർ | 10 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ശോഭ.കെ |
| പി.ടി.എ. പ്രസിഡണ്ട് | ഇർഫാദ് |
| എം.പി.ടി.എ. പ്രസിഡണ്ട് | റഷീദ |
| അവസാനം തിരുത്തിയത് | |
| 19-06-2025 | Greeshma.A |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
തീരപ്രദേശത്തെ മക്കളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് 1979ൽ സ്ഥാപിതമായ പ്രൈമറി വിദ്യാലയമാണ് എംസിബിഎംഎഎൽപി സ്ക്കൂൾ. പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെയും മറ്റു തീരദേശ നിവാസികളുടെയും കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ആദ്യകാലങ്ങളിൽ മദ്രസ കെട്ടിടത്തിലായിരുന്നു വിദ്യാലയം പ്രവർത്തിച്ചിരുന്നത്. വിശാലമായ കളിസ്ഥലത്തോട് കൂടിയ കെട്ടിടം പണിതിട്ട് 15 വർഷം തികയുന്നു. അക്കാദമികരംഗങ്ങളിലും കലാരംഗങ്ങളിലും എന്നും മുന്നിൽ നിൽക്കുന്ന വിദ്യാലയമാണിത്.
ഭൗതികസൗകര്യങ്ങൾ
- ഇരു നില കോൺക്രീറ്റ് കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. മുകളിലത്തെ നിലയിൽ ക്ലാസ്സ്‌റൂമും താഴത്തെ നിലയിൽ നാലുക്ലാസ്സ് റൂം ആഫീസ് റൂം വിശാലമായ ഹാൾ എന്നിവ ഉൾപ്പെട്ടിട്ടുണ്ട്. സ്ക്കൂളിൽ കുട്ടികൾക്കാനുപാതികമായി ടോയ്‌ലറ്റ് സൗകര്യമുണ്ട്. ഉച്ചഭക്ഷണത്തിന് കോൺക്രീറ്റ് കെട്ടിടത്തിൽ കഞ്ഞിപ്പുര പ്രവർത്തിക്കുന്ന. വാട്ടർ ടാങ്ക്, വാട്ടർ കൂളർ, വിശാലമായ കളിസ്ഥലം എന്നിവ സ്ക്കൂളിന്റെ പ്രത്യേകതയാണ്.
ചിത്രശാല
മികവുകൾ
പഠനാനുബന്ധ പ്രവർത്തനങ്ങൾ
- പ്രവൃത്തി പരിചയമേള, കലോൽസവം, കായികമേള എന്നിവയിലെ മികച്ച പങ്കാളിത്തം. ഇംഗ്ളീഷ് മെച്ചപ്പെടുത്താൻ വേണ്ടി ഈസി ഇംഗ്ലീഷ് എന്ന പേരിൽ പ്രത്യേകപരിപാടി.
- നേർക്കാഴ്ച
സ്കൂളിലെ പ്രധാനാധ്യാപകർ
ക്ലബ്ബുകൾ
- പരിസ്ഥിതി ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം
. English Club . Maths Club
നേട്ടങ്ങൾ
വഴികാട്ടി
കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ റോഡ് വഴി പടിഞ്ഞാറേക്ക് 2കിലോമീറ്റർ ദൂരം
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 12323
- 1979ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ 1 to 4 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ഹോസ്‌ദുർഗ് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
