എംസിബിഎം എഎൽപിഎസ് ബല്ലാകടപ്പുറം/എന്റെ ഗ്രാമം
ബല്ലാകടപ്പുറം
കാസർകോഡ് ജില്ലയിലെ ഹോസ്ദുർഗ്ഗ് താലൂക്കിൽ കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ ഒരു ഗ്രാമമാണ് ബല്ലാകടപ്പുറം.
കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ റോഡ് വഴി പടിഞ്ഞാറേക്ക് 2 കിലോമീറ്റർ ദൂരത്തിൽ സ്കുൂൾ സ്ഥിതി ചെയ്യുന്നു.
ആരാധനാലയങ്ങൾ
ഖിളർ ജുമാ മസ്ജിദ്
പ്രധാന പൊതു സ്ഥാപനങ്ങൾ
- റെയിൽവേ സ്റ്റേഷൻ
- അജാനൂർ കുടുംബാരോഗ്യ കേന്ദ്രം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- എം.സി.ബി.എം.എ.എൽ.പി.എസ്. ബല്ലാകടപ്പുറം
- എ.എൽ.പി.എസ്. ബല്ലാകടപ്പുറം
- ഇഖ്ബാൽ ഹയർ സെക്കണ്ടറി സ്‌കൂൾ,അജാനൂർ
- അൽബിർ സ്കൂൾ