ഉള്ളടക്കത്തിലേക്ക് പോവുക

"കനോസാ യൂ പി സ്ക്കൂൾ വൈപ്പിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
26337 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
26337 (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 77: വരി 77:


    ചുമർ ഭൂപടങ്ങൾ, മഹത് വ്യക്തികളുടെ ചിത്രങ്ങൾ എന്നിവ സ്ക്കൂൾ ഭിത്തികളിൽ പ്രയോജനപ്പെടുത്തിയിരിക്കുന്നു.  സ്ക്കൂളിൻ്റെ  നടമുറ്റത്ത് വളരെ ഭംഗിയായി അലങ്കരിച്ച പൂന്തോട്ടവും മധ്യഭാഗത്തായി ഒരു വലിയ ഗ്ലോബും സ്ഥാപിച്ചിട്ടുണ്ട്. ഈ ഗ്ലോബ് സാമൂഹ്യ ശാസ്ത്രാധ്യപകർ പഠനോപകരണമായി ഉപയോഗിച്ചു വരുന്നു.സ്ക്കൂൾ ആഘോഷങ്ങൾ നടത്തുന്നതിനായി വിശാലമായ ഒരു ഇൻഡോർ ഹാൾ , പൊതുപരിപാടികൾക്കായി ഒരു ഓപ്പൺ സ്റ്റേജും അതിനോട് ചേർന്ന് വിശാലമായ കളിസ്ഥലവുമുണ്ട്. കളിസ്ഥലത്തിന് നടുവിലായി ഫ്ലാഗ് പോസ്റ്റ്  സ്ഥാപിച്ചിട്ടുണ്ട്. കുട്ടികളുടെ യാത്ര സൗകര്യത്തിനായി രണ്ട് പ്രൈവറ്റ് വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്.
    ചുമർ ഭൂപടങ്ങൾ, മഹത് വ്യക്തികളുടെ ചിത്രങ്ങൾ എന്നിവ സ്ക്കൂൾ ഭിത്തികളിൽ പ്രയോജനപ്പെടുത്തിയിരിക്കുന്നു.  സ്ക്കൂളിൻ്റെ  നടമുറ്റത്ത് വളരെ ഭംഗിയായി അലങ്കരിച്ച പൂന്തോട്ടവും മധ്യഭാഗത്തായി ഒരു വലിയ ഗ്ലോബും സ്ഥാപിച്ചിട്ടുണ്ട്. ഈ ഗ്ലോബ് സാമൂഹ്യ ശാസ്ത്രാധ്യപകർ പഠനോപകരണമായി ഉപയോഗിച്ചു വരുന്നു.സ്ക്കൂൾ ആഘോഷങ്ങൾ നടത്തുന്നതിനായി വിശാലമായ ഒരു ഇൻഡോർ ഹാൾ , പൊതുപരിപാടികൾക്കായി ഒരു ഓപ്പൺ സ്റ്റേജും അതിനോട് ചേർന്ന് വിശാലമായ കളിസ്ഥലവുമുണ്ട്. കളിസ്ഥലത്തിന് നടുവിലായി ഫ്ലാഗ് പോസ്റ്റ്  സ്ഥാപിച്ചിട്ടുണ്ട്. കുട്ടികളുടെ യാത്ര സൗകര്യത്തിനായി രണ്ട് പ്രൈവറ്റ് വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്.
2024 ഓഗസ്റ്റ് 15 നു സ്കൂളിൽ കുട്ടികൾക്കായ് വോളിബാൾ കോർട്ടിനു തറക്കല്ലിട്ടു.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==

08:40, 14 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കനോസാ യൂ പി സ്ക്കൂൾ വൈപ്പിൻ
വിലാസം
വൈപ്പിൻ

അഴീക്കൽ പി.ഒ പി.ഒ.
,
682508
,
എറണാകുളം ജില്ല
സ്ഥാപിതം1941
വിവരങ്ങൾ
ഫോൺ0484 2502890
ഇമെയിൽcanossaups@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്26337 (സമേതം)
യുഡൈസ് കോഡ്32080802103
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകൊച്ചി
താലൂക്ക്കൊച്ചി
തദ്ദേശസ്വയംഭരണസ്ഥാപനംകൊച്ചി കോർപ്പറേഷൻ
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവത്സമ്മ സെബാസ്റ്റ്യൻ
പി.ടി.എ. പ്രസിഡണ്ട്സുജിത്ത്
എം.പി.ടി.എ. പ്രസിഡണ്ട്ഹസ്ന നവാസ്
അവസാനം തിരുത്തിയത്
14-06-202526337


പ്രോജക്ടുകൾ




.എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിലൽ മട്ടാഞ്ചേരി  ഉപജില്ലയിലെ വൈപ്പിൻ സ്ഥലത്തുള്ള ഒരു പ്രമുഖ എയിഡഡ്  വിദ്യാലയമാണ് കനോസ യു പി എസ്.

ചരിത്രം

ലോകത്തിലെതന്നെ ഏറ്റവും ജനസാന്ദ്രതയുളള ദ്വീപ് വൈപ്പിൻ . 26 കിലോമീറ്റർ നീളവും ശരാശരി 5കിലോമീറ്റർ വീതിയുമുളള ഈ ദ്വീപ് രൂപം കൊണ്ടത് 1331 ലാണ്. കടൽ വെ‍ച്ചുണ്ടായത് കൊണ്ട് 'വയ്പ് കര ' എന്നും പിന്നീട് വൈപ്പിൻ കര എന്ന പൂർണ്ണനാമത്തിൽ അറിയപ്പെടുകയും ചെയ്തു. കൂടുതൽ വായിക്കുക....

ഭൗതികസൗകര്യങ്ങൾ

കനോഷ്യൻ മാനേജ്മെൻ്റിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തിൻ്റെയും കെട്ടിടത്തിൻ്റെയും ആകെ വിസ്തീർണ്ണം 30. 36 ഏക്കറാണ്. ചുറ്റുമതിലുള്ള പ്രസ്തുത സ്ഥലത്ത് ഇരുനിലയുള്ള പക്കാ കെട്ടിടമാണ്. വൈദ്യുതി ,ശുദ്ധജലം, ഇൻ്റർനെറ്റ് എന്നീ സംവിധാനമുള്ള സ്കൂളിൽ മറ്റാവശ്യങ്ങൾക്കായി കുഴൽകിണർ സംവിധാനവും ഉപയോഗിക്കപ്പെടുന്നു. 20-ഓളം അധ്യാപകർക്കായി ഒരു വലിയ സ്റ്റാഫ് റൂം, ഹെഡ്മിസ്ട്രസ്സിന് ഓഫീസ് കാബിൻ എന്നിവ കൂടാതെ 14 ക്ളാസ് മുറികൾക്കു പുറമേ കമ്പ്യൂട്ടർ  ലാബ്, സയൻസ് ലാബ് ,ലൈബ്രറി, അരിമുറി, പാചകപ്പുര ,2 സ്മാർട്ട് മുറികൾ എന്നിവയും പ്രത്യേകം പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ട്. പാചകപ്പുരയേട് ചേർന്നുള്ള അടക്കളത്തോട്ടത്തിലെ കായ്ഫലങ്ങൾ ഉച്ചഭക്ഷണ വിഭവങ്ങളാക്കാറുണ്ട്.

         

        ഒന്നാം  നിലയിലെ കുട്ടികൾക്കായി 4 വാഷ്ബേസിൻ ഉൾകൊള്ളുന്ന  വാഷ്  ഏരിയയും 2  ടോയ്ലറ്റും ഗ്രൗണ്ട് ഫോളറിൽ 5 ടാപ്പ് അടങ്ങിയ വലിയ വാഷ് ഏരിയയും വൃത്തിയായി  സൂക്ഷിക്കുന്നു.  ആൺ കുട്ടികൾക്ക്   4 യൂറിനൽസും 2 ടോയലറ്റുകളുമുണ്ട്. പെൺകുട്ടികൾക്ക് 6 ടോയലറ്റ് സദാ സന്നദ്ധമാണ്. കുട്ടികൾക്ക് കളിക്കുവാനുള്ള കളിയു പകരണങ്ങൾ Swing, Slide  & Sea Saw  കൂടാതെ ജൈവ വൈവിധ്യ പാർക്ക് എന്നിവ പരിപാലിച്ചു വരുന്നു.

    ചുമർ ഭൂപടങ്ങൾ, മഹത് വ്യക്തികളുടെ ചിത്രങ്ങൾ എന്നിവ സ്ക്കൂൾ ഭിത്തികളിൽ പ്രയോജനപ്പെടുത്തിയിരിക്കുന്നു.  സ്ക്കൂളിൻ്റെ  നടമുറ്റത്ത് വളരെ ഭംഗിയായി അലങ്കരിച്ച പൂന്തോട്ടവും മധ്യഭാഗത്തായി ഒരു വലിയ ഗ്ലോബും സ്ഥാപിച്ചിട്ടുണ്ട്. ഈ ഗ്ലോബ് സാമൂഹ്യ ശാസ്ത്രാധ്യപകർ പഠനോപകരണമായി ഉപയോഗിച്ചു വരുന്നു.സ്ക്കൂൾ ആഘോഷങ്ങൾ നടത്തുന്നതിനായി വിശാലമായ ഒരു ഇൻഡോർ ഹാൾ , പൊതുപരിപാടികൾക്കായി ഒരു ഓപ്പൺ സ്റ്റേജും അതിനോട് ചേർന്ന് വിശാലമായ കളിസ്ഥലവുമുണ്ട്. കളിസ്ഥലത്തിന് നടുവിലായി ഫ്ലാഗ് പോസ്റ്റ്  സ്ഥാപിച്ചിട്ടുണ്ട്. കുട്ടികളുടെ യാത്ര സൗകര്യത്തിനായി രണ്ട് പ്രൈവറ്റ് വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്. 2024 ഓഗസ്റ്റ് 15 നു സ്കൂളിൽ കുട്ടികൾക്കായ് വോളിബാൾ കോർട്ടിനു തറക്കല്ലിട്ടു.

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ് പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. 1956-60 ഒക്ടോബർ ‌ സി. അനീറ്റ പി
  2. ആഗസ്ററ് & സെപ് റ്റംബർ സി.ആഗ്നസ്സ് ജോസഫ്
  3. 1960ഒക്ടോബർ -63 ജൂൺ സി. ഫിലോമിന ജേക്കബ്
  4. 1964 ജൂൺ-1977 മാർച്ച് മദർ സിസിലി പൊൻവേലി
  5. 1978 ജൂലൈ- 1979 ജൂൺ സി.ബ്രിഡ്ജിത്ത വി.എസ്.
  6. 1979 ജൂലൈ - 1981 സി.ജോസ് ഫീന കെ.എ
  7. 1990 ജൂൺ-1999 മാർച്ച് സി.സോഫിയാമ്മ ജോർജ്ജ്
  8. 1999ജൂൺ-2002 മാർച്ച് സി.കു‍ഞ്ഞാനാമ്മ പി.ജ
  9. 2002 ജൂൺ-2007 മാർച്ച് സി.ചിന്നമ്മ എൻ.ഒ
  10. 2007 ജൂൺ-2010 മാർച്ച് സി.ഷാന്റി മൈക്കിൾ സി. റാണിമോൾ ജെ
  11. 2010ജൂൺ-2012 മാർച്ച് സി.ഷാന്റി മൈക്കിൾ
  12. 2012 ജൂൺ-2019 മാർച്ച് സി.ഫ്രാൻസിനാൾ ആർ
  13. 2019 ജൂൺ -2021 മെയ് 15 സി . മെർലിൻ  ഇ
  14. 2021 മെയ് സി .മേരി  അരുണ  പി എസ്
വിദ്യാലയത്തിലെ മുൻ പ്രധാന അധ്യാപകർ
ക്രമനമ്പർ പേര് ചേർന്ന വർഷം വിരമിച്ച വർഷം ചിത്രം


നേട്ടങ്ങൾ

2021 ൽ മികവ് പുരസ്‌കാരം ഏറ്റുവാങ്ങി. 2023 ലെ Uss നു മട്ടാഞ്ചേരി ഉപജില്ലയിലെ ഏറ്റവും ഉയർന്ന മാർക്ക്‌ കുമാരി ഐശ്വര്യ വിജയന് ലഭിച്ചു. ഉപജില്ല കലോത്സവങ്ങളിൽ പങ്കെടുത്ത വിഭാഗങ്ങൾക്കെലാം നല്ല ഗ്രേഡുകൾ വാങ്ങാൻ കഴിയുന്നു. 2023 നവംബർ മാസത്തിൽ മട്ടാഞ്ചേരി ഉപജില്ലയിലെ പരിസ്ഥിതി ക്ലബ്ബും കാരുണ്യ സംഘവേദിയും ചേർന്നു മികച്ച പരിസ്ഥിതി സൗഹൃദ വിദ്യാലയമായി തിരഞ്ഞെടുത്തു.

പരിസ്ഥിതി വിഷയവുമായി ബന്ധപെട്ടു നടത്തിയ ഉപന്യാസ രചനയിൽ ആറാം ക്ലാസ്സിലെ കുമാരി ശ്രീലക്ഷ്മി രണ്ടാം സ്ഥലത്തിന് അർഹയായി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. റവ. ഫാ. ജോഷി മയ്യാട്ടിൽ
  2. ശ്രീ. റോനെക്സ് സേവ്യർ (മേക്കപ്പ് ആർട്ടിസ്റ് സ്റ്റേറ്റ്അ ഫിലിം അവാർഡ് 2023)
  3. റവ. ഫാ. യേശുദാസ് തൈപറമ്പിൽ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • ഗോശ്രീ പാലം കടന്നു വരുന്നവർ വൈപ്പിനിലെത്തി, വൈപ്പിൽ ബോട്ട്ജെട്ടിയിലേക്കുള്ള വഴിയിൽ 500 മീറ്റർ യാത്ര ചെയ്ത് സ്കൂളിൽ എത്തിച്ചേരാം.
  • ബോട്ട് മാർഗ്ഗം വരുന്നവർക്ക് വൈപ്പിൽ ബോട്ട്ജെട്ടിയിൽ നിന്നും വടക്കോട്ട് 500 മീറ്റർ യാത്ര ചെയ്ത് സ്കൂളിൽ എത്തിച്ചേരാം.
  • ചെറായി ഭാഗത്തു നിന്നും വരുന്നവർ വൈപ്പിൽ ബോട്ട്ജെട്ടിയിലേക്കുള്ള വഴിയിൽ സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങാം.
  • വൈപ്പിനിൽ സ്ഥിതിചെയ്യുന്നു.

Map