"ഗവ എച്ച് എസ് പുഴാതി/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
8281585324 (സംവാദം | സംഭാവനകൾ) No edit summary |
8281585324 (സംവാദം | സംഭാവനകൾ) |
||
| വരി 142: | വരി 142: | ||
== ലിറ്റിൽ കെെറ്റ്സ് 2024-27 ബാച്ച് യൂണിറ്റ് ക്യാമ്പ് -(ഒന്നാം ഘട്ടം) == | == ലിറ്റിൽ കെെറ്റ്സ് 2024-27 ബാച്ച് യൂണിറ്റ് ക്യാമ്പ് -(ഒന്നാം ഘട്ടം) == | ||
പുഴാതി ഗവ. ഹയർ സെക്കൻ്ററി സ്കൂൾ ലിറ്റിൽ കൈറ്റ്സ് IT ക്ലബ്ബ് 2024-27 ബാച്ച് അംഗങ്ങൾക്കുള്ള ഏകദിന അവധിക്കാല ക്യാമ്പ് ഹെഡ്മിസ്‌ട്രെസ് റിമ പി പി ഉദ്ഘാടനം ചെയ്തു.സ്റ്റാഫ് സെക്രട്ടറി ഖാലിദ് സർ അധ്യക്ഷനായ ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് അമ്പിളി ടീച്ചർ ആശംസകൾ നേർന്ന് സംസാരിച്ചു. | |||
കൈറ്റ് മിസ്ട്രസ്സുമാരായ വന്ദന സി ടി,അജില കെ ടി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. | |||
മാസ്റ്റർ ട്രൈനെർ ആയ സിന്ധു ടീച്ചർ ക്യാമ്പ് സന്ദർശിച്ചു | |||
വാർത്ത നിർമ്മാണം, റീൽ നിർമ്മാണം , പ്രൊമോ വീഡിയോ പ്രൊഡക്ഷൻ എന്നിവയിൽ പരിശീലനം നൽകി.<gallery> | |||
പ്രമാണം:13022 lk camp25.jpg|alt= | |||
</gallery> | |||