LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച്

SI No. Ad.No. Name
1 14007 SAIKRISHNA
2 14002 RIHANA P P
3 13989 THUSHAR V
4 13924 FATHIMATHU SHAFNA P V
5 13937 AFEEFA P V
6 14020 ZAMAN SUHAN K
7 13951 FATHIMATHUL MUFSIRA P P
8 13959 UMAR HAYYAN
9 13957 MUHAMMED ARFAD P P
10 13991 MUHAMMED RINAZ K P
11 14038 MUHAMMED YASIR BILAL V P
12 13971 ADISH A K
13 14042 MUHAMMED SAHAD M K
14 14005 UMAIR M K
15 13939 FAHIM V P
16 13984 NAZIL P P
17 14029 RIDA V P
18 13973 SHIGINA N
19 13942 RITHUVARNA A
20 13947 FIDHA T
21 13967 MUHAMMED RIHAN K V
13022-ലിറ്റിൽകൈറ്റ്സ്
 
സ്കൂൾ കോഡ്13022
ബാച്ച്2024-27
അംഗങ്ങളുടെ എണ്ണം21
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
ലീഡർഅഫീഫ പി വി
ഡെപ്യൂട്ടി ലീഡർഫാത്തിമത്തുൽ മുഫ്സിറ പി പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1വന്ദന സി ടി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2അജില കെ ടി
അവസാനം തിരുത്തിയത്
11-11-20258281585324

ജി എച്ച് എസ് എസ് പുഴാതിയിലെ ആദ്യ ബാച്ചിനെ തെരെഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ 16/8/2024 ന് നടന്നു. 27 കുട്ടികളിൽ നിന്നും 21 കുട്ടികളെ തെരെഞ്ഞെടുത്തു.

പ്രിലിമിനറി ക്യാമ്പ്

2024-27 വർഷത്തെ പ്രിലിമിനറി ക്യാമ്പ് 25/9/2024 ബുധനാഴ്ച 10 മണി മുതൽ 4 മണി വരെ നടന്നു. Kite mistress വന്ദന ടീച്ചർ സ്വാഗതം പറഞ്ഞു. Headmistress റിമ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു.kite മാസ്റ്റർ trainer ശ്രീ. Ajith sir ക്യാമ്പ് കോർഡിനേറ്റ് ചെയ്തു. കുട്ടികൾക്ക് വളരെ താല്പര്യം ജനിപ്പിക്കുന്നതായിരുന്നു ഓരോ സെഷനും. തുടർന്ന് 3മണി മുതൽ 4മണി വരെ രക്ഷിതാക്കൾക്കുള്ള സെഷൻ നടന്നു. അവർക്കുള്ള സംശയങ്ങൾക്കൊക്കെ sir മറുപടി നൽകി. Kite mistress അജില ടീച്ചർ നന്ദി പറഞ്ഞു.

ലിറ്റിൽ കെെറ്റ്സ് 2024-27 ബാച്ച് യൂണിറ്റ് ക്യാമ്പ് -(ഒന്നാം ഘട്ടം)

പുഴാതി ഗവ. ഹയർ സെക്കൻ്ററി സ്കൂൾ ലിറ്റിൽ കൈറ്റ്സ് IT ക്ലബ്ബ് 2024-27 ബാച്ച് അംഗങ്ങൾക്കുള്ള ഏകദിന അവധിക്കാല ക്യാമ്പ്  ഹെഡ്മിസ്‌ട്രെസ് റിമ പി പി ഉദ്ഘാടനം ചെയ്തു.സ്റ്റാഫ്‌ സെക്രട്ടറി ഖാലിദ് സർ അധ്യക്ഷനായ ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് അമ്പിളി ടീച്ചർ ആശംസകൾ നേർന്ന് സംസാരിച്ചു.

കൈറ്റ് മിസ്ട്രസ്സുമാരായ വന്ദന സി ടി,അജില കെ ടി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

മാസ്റ്റർ ട്രൈനെർ ആയ സിന്ധു ടീച്ചർ ക്യാമ്പ് സന്ദർശിച്ചു

വാർത്ത നിർമ്മാണം, റീൽ നിർമ്മാണം , പ്രൊമോ വീഡിയോ പ്രൊഡക്ഷൻ എന്നിവയിൽ പരിശീലനം നൽകി.‍

2025-26 വർഷ പ്രവർത്തനങ്ങൾ

ഒൻപതാം തരത്തിലെ ആദ്യ ആക്ടിവിറ്റി ക്ലാസ്സായ ആനിമേഷൻ 1 20/6/2025 ന് ആരംഭിച്ചു.

സമഗ്ര പോർട്ടൽ പരിചയപ്പെടുത്തൽ

2024-27 ബാച്ചിലെ കുട്ടികൾ സമഗ്ര പോർട്ടൽ രക്ഷിതാക്കൾക്ക് പരിചയപ്പെടുത്തി കൊടുത്തു. കുട്ടികൾക്ക് ഓരോ വിഷയത്തിനെയും അടിസ്ഥാനമാക്കി കൊടുത്തിട്ടുള്ള വീഡിയോകൾ മാതൃക ചോദ്യങ്ങൾ  എന്നിവ പരിചയപ്പെടുത്തി.

ലിറ്റിൽ കെെറ്റ്സ് 2024-27 ബാച്ച് യൂണിറ്റ് ക്യാമ്പ് -( രണ്ടാം ഘട്ടം)

2024-27 ബാച്ചിന്റെ രണ്ടാം ഘട്ട ക്യാമ്പ്‌ 30/10/2025 ന് നടന്നു.ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രെസ്  റിമ ടീച്ചർ ക്യാമ്പ്‌ ഉദ്ഘാടനം ചെയ്തു.കൈറ്റ് മെൻറ്റർ അജില ടീച്ചർ സ്വാഗതം പറഞ്ഞു. സീനിയർ അസിസ്റ്റന്റ് അമ്പിളി ടീച്ചർ അധ്യക്ഷത വഹിച്ചു. പള്ളിക്കുന്ന് ഹയർ സെക്കന്റിയിലെ കൈറ്റ് മെൻറ്റർ ആയ നഹീദ ടീച്ചർ ക്ലാസ്സ്‌ കൈകാര്യം ചെയ്തു.ആനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിങ് എന്നിവയിൽ പരിശീലനം നൽകി.4.30 ന് ക്യാമ്പ്‌ അവസാനിച്ചു.പ്രോഗ്രാമിങ്ങിൽ 2പേരെയും അനിമേഷനിൽ 2 പേരെയും സബ്ജില്ല ക്യാമ്പിലേക്ക് തെരഞ്ഞെടുത്തു.

"https://schoolwiki.in/index.php?title=ഗവ_എച്ച്_എസ്_പുഴാതി/2024-27&oldid=2899976" എന്ന താളിൽനിന്ന് ശേഖരിച്ചത്