Google Translation
LK Main Home LK Portal LK Help
ഫ്രീ സോഫ്റ്റ്‌വെയർ ഡേ ദിനചാരണവുമായി ബന്ധപ്പെട്ട് പ്രതിജ്ഞ എടുത്തു. തുടർന്ന് ഇതുമായി ബന്ധപ്പെട്ട സെമിനാർ അവതരണം നടന്നു. ഒൻപതാം തരത്തിലെ കുട്ടികളായ അഫീഫ, മുഫസിറ, ഷിഗിന എന്നിവർ നേതൃത്വം നൽകി.