ഉള്ളടക്കത്തിലേക്ക് പോവുക

ഗവ എച്ച് എസ് പുഴാതി/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

അഭിരുചി പരീക്ഷ

ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിലെ കുട്ടികളെ തെരെഞ്ഞെടുക്കാനുള്ള അഭിരുചി പരീക്ഷ 25/6/2025 ന് നടന്നു. 43 കുട്ടികൾ രജിസ്റ്റർ ചെയ്തതിൽ 39 കുട്ടികൾ പരീക്ഷ അറ്റൻഡ് ചെയ്തു.

13022-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്13022
ബാച്ച്2025-28
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
ലീഡർസിയ ഫാത്തിമ കെ കെ
ഡെപ്യൂട്ടി ലീഡർദേവിക കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1വന്ദന സി ടി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2അജില കെ ടി
അവസാനം തിരുത്തിയത്
11-11-20258281585324

ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ച്

SI

NO.

ADM

NO.

NAME
1 14063 ADIL P P
2 14092 DEVIKA K
3 14107 FATHIMA SAHARA K
4 14060 FATHIMATHUL SAFEERA K C
5 14079 FIDHA FATHIMA T K
6 14052 GAYA T
7 14068 HAMDA FATHIMA T
8 14087 HAMDA FATHIMA T
9 14127 IZHAR B
10 14046 MUHAMMAD NIZAM T
11 14102 MUHAMMED FADHIL K
12 14100 MUHAMMED FAIZAN K
13 14134 MUHAMMED NAZIM P
14 14116 MUHAMMED SHEHZAN AHAMED
15 14054 MUHAMMED SUHAIL K P
16 14057 NAZWIN K
17 14066 SALMAN FARIS C V
18 14071 SANGEERTHANA O.V
19 14104 SHAHSIN MUHAMMAD T
20 14121 SREENANTH V
21 14072 SREERAG A
22 14144 THASH P
23 14061 ZIYA FATHIMA K.K
24 14083 ZIYA FATHIMA M K
25 14091 ZIYA FATHIMA P P

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്‌

  2025-28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ്‌ 2025 സെപ്റ്റംബർ 15 ന് നടന്നു. ഹെഡ്മിസ്‌ട്രെസ് റിമ ടീച്ചർ ക്യാമ്പ്‌ ഉദ്ഘാടനം ചെയ്തു. കൈറ്റ്സ് മിസ്ട്രെസ് അജില ടീച്ചർ സ്വാഗത ഭാഷണം നടത്തി. സീനിയർ അസിസ്റ്റന്റ് അമ്പിളി ടീച്ചർ ആശംസകൾ നേർന്നു. കണ്ണൂർ കൈറ്റ് മാസ്റ്റർ ട്രൈനെർ സിന്ധു ടീച്ചർ ക്യാമ്പ്‌ നയിച്ചു. സ്കൂൾ കൈറ്റ് മിസ്ട്രെസ്സുമാരായ അജില ടീച്ചർ, വന്ദന ടീച്ചർ എന്നിവർ ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പിനു ശേഷം രക്ഷകർത്താക്കൾക്കുള്ള പ്രത്യേക ക്ലാസ്സ്‌ നടന്നു. പി ടി എ പ്രസിഡന്റ് സവിത.കെ ഉദ്ഘാടനം ചെയ്തു. എസ്  ആർ ജി കൺവീനർ മിനി ടീച്ചർ ആശംസകൾ നേർന്നു

രക്ഷിതാകൾക്കുള്ള മീറ്റിംഗ്

രക്ഷിതാക്കൾക്കുള്ള മീറ്റിംഗ്  3.15 ന് ആരംഭിച്ചു. പി ടി എ പ്രസിഡന്റ് സവിത. കെ ഉദ്ഘാടനം നടത്തി.



2025-28 ബാച്ചിന്റെ യൂണിഫോം വിതരണം

GHSS PUZHATHI യിലെ പുതിയ ബാച്ചിന്റെ  ചെയ്തു. യൂണിഫോം സ്പോൺസർ ചെയ്തത് നമ്മുടെ സ്കൂളിൽ നിന്നും കഴിഞ്ഞ വർഷം വിരമിച്ച അധ്യാപകരായ പ്രമോദ് സാറും ദിനേശൻ സാറും ചേർന്നാണ്.
"https://schoolwiki.in/index.php?title=ഗവ_എച്ച്_എസ്_പുഴാതി/2025-28&oldid=2900031" എന്ന താളിൽനിന്ന് ശേഖരിച്ചത്