"ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
| വരി 240: | വരി 240: | ||
==ലിറ്റിൽ കൈറ്റ് സ്കൂൾതല ക്യാമ്പ് ഫെയ്സ് വൺ== | ==ലിറ്റിൽ കൈറ്റ് സ്കൂൾതല ക്യാമ്പ് ഫെയ്സ് വൺ== | ||
ലിറ്റിൽ കൈറ്റ് 2024 27 ബാച്ചിലെ കുട്ടികളുടെ ഫെയ്സ് വൺ സ്കൂൾതല ക്യാമ്പ് 8 5 2025 മുതൽ ആഴ്ച സ്കൂളിൽ നടന്നു. 27 കുട്ടികൾ പങ്കെടുത്തു. എക്സ്റ്റേണൽ ആർ പി ആയി സി എച്ച് എം കെ സി എച്ച്കെയിലെ അധ്യാപികയായ ശ്രീമതി ആമിന കുട്ടികൾക്ക് ക്ലാസ് എടുത്തു. ഇന്റേണൽ ആർപിയായി അധ്യാപികയായ ശ്രീമതി ജയശ്രീ | ലിറ്റിൽ കൈറ്റ് 2024- 27 ബാച്ചിലെ കുട്ടികളുടെ ഫെയ്സ് വൺ സ്കൂൾതല ക്യാമ്പ് 8 -5- 2025 മുതൽ ആഴ്ച സ്കൂളിൽ നടന്നു. 27 കുട്ടികൾ പങ്കെടുത്തു. എക്സ്റ്റേണൽ ആർ പി ആയി സി എച്ച് എം കെ സി എച്ച്കെയിലെ അധ്യാപികയായ ശ്രീമതി ആമിന കുട്ടികൾക്ക് ക്ലാസ് എടുത്തു. ഇന്റേണൽ ആർപിയായി അധ്യാപികയായ ശ്രീമതി ജയശ്രീ | ||
മറ്റുള്ള കാര്യങ്ങൾ നിർവഹിച്ചു. ക്യാമ്പ് 9 മണിയോടുകൂടി ആരംഭിക്കുകയും നാലരയ്ക്ക് അവസാനിക്കുകയും ചെയ്തു. | മറ്റുള്ള കാര്യങ്ങൾ നിർവഹിച്ചു. ക്യാമ്പ് 9 മണിയോടുകൂടി ആരംഭിക്കുകയും നാലരയ്ക്ക് അവസാനിക്കുകയും ചെയ്തു. | ||
മീഡിയ ആൻഡ് ഡോക്യുമെന്റേഷൻ എട്ടാം ക്ലാസിൽ ചെയ്ത പ്രവർത്തനങ്ങൾ കുട്ടികൾക്ക് കുറച്ചുകൂടി വിപുലമായി ചെയ്യുന്നതിന് സാധിച്ചു. | മീഡിയ ആൻഡ് ഡോക്യുമെന്റേഷൻ എട്ടാം ക്ലാസിൽ ചെയ്ത പ്രവർത്തനങ്ങൾ കുട്ടികൾക്ക് കുറച്ചുകൂടി വിപുലമായി ചെയ്യുന്നതിന് സാധിച്ചു. | ||
18:33, 9 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2024-27 | 2025-28 | 2026-29 |
ഗവ. മോഡൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ ലിറ്റിൽ കൈറ്റ് യൂണിറ്റ് LK/2018/43035 രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നു. 2024- 2027 ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ 31 അംഗങ്ങൾ ഉണ്ട്. എല്ലാ ബുധനാഴ്ച്ചയും വൈകിട്ട് 3.30 മുതൽ 4.30 വരെയാണ് പരിശീലനം. അനിമേഷൻ, ഡിജിറ്റൽ പെയിൻറിങ്,മലയാളം ടൈപ്പിംഗ്,ഇലക്ട്രോണിക്സ് എന്നീ മേഖലകളിലാണ് പരിശീലനം നൽകുന്നത്. 2024-2027ബാച്ചിന്റെ പ്രാഥമിക ക്യാമ്പ് ആഗസ്റ്റ് 12 തിങ്കളാഴ്ച രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 മണി വരെ നടന്നു. തിരുവനന്തപുരം കൈറ്റ് എം ടി ശ്രീമതി ശ്രീജ അശോക് വിദ്യാർത്ഥികൾക്കായി ക്ലാസുകൾ നയിച്ചു.അവസാനത്തെ സെക്ഷൻ രക്ഷകർത്താക്കൾക്കുളള ബോധവൽക്കരണ ക്ലാസായിരുന്നു.ലിറ്റിൽ കൈറ്റ് മാസ്റ്റർ ശ്രീമതി.തുഷാരയും ല്റ്റിൽ കൈറ്റ് മിസ്ട്രസ്സ് ശ്രീമതി ജയശ്രീയുമാണ് റൂട്ടീൻ ക്ലാസുകൾ നയിക്കുന്നത്.
| 43035-ലിറ്റിൽകൈറ്റ്സ് | |
|---|---|
![]() | |
| സ്കൂൾ കോഡ് | 43035 |
| യൂണിറ്റ് നമ്പർ | LK/2018/43035 |
| അംഗങ്ങളുടെ എണ്ണം | 31 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | തിരുവനന്തപുരം നോർത്ത് |
| ലീഡർ | അധീത സുധീർ |
| ഡെപ്യൂട്ടി ലീഡർ | ആനി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | തുഷാര ആർ എൽ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ജയശ്രീ വി വി |
| അവസാനം തിരുത്തിയത് | |
| 09-06-2025 | 43035 |
| നം | അഡ് നം | പേര് | DOB | |
|---|---|---|---|---|
| 1 | 5116 | ആനി ആർ | 13/04/2012 | |
| 2 | 5025 | ആരതി വി | 26/03/2011 | |
| 3 | 6841 | അഭിമ സുബ്രമണ്യം | 23/07/2011 | |
| 4 | 3851 | അഹല്യ എം കെ | 04/02/2011 | |
| 5 | 4766 | അമൃത അജിത്ത് | 10/02/2011 | |
| 6 | 5126 | അനന്യ എ എസ് | 05/05/2011 | |
| 7 | 6932 | അനശ്വര നായർ എ ബി | 20/07/2011 | |
| 8 | 6566 | അപർണ എസ് ആർ | 09/11/2011 | |
| 9 | 3807 | അതീത സുധീർ | 15/03/2011 | |
| 10 | 3971 | ഭാഗ്യ എ വി | 31/07/2011 | |
| 11 | 5634 | ഭവ്യ കെ പി | 21/07/2011 | |
| 12 | 4721 | ഭൂമിക അജിത്ത് | 30/01/2011 | |
| 13 | 3808 | ദേവനന്ദ പി എസ് | 20/5/2011 | |
| 14 | 5617 | ദേവിക ചന്ദ്രൻ എ | 18/06/2011 | |
| 15 | 3864 | ദിയ കെ മനോജ് | 10/03/2011 | |
| 16 | 5406 | ദൃശ്യ എസ് കുമാർ | 29/7/2011 | |
| 17 | 3931 | ഫിദ എച്ച് | 03/06/2010 | |
| 18 | 6612 | ഗൗരിനന്ദ എൻ | 22/07/2011 | |
| 19 | 5715 | ഇസ ഷിറിൻ എ | 04/10/2011 | |
| 20 | 3847 | ജ്യോതിക ജെ | 29/02/2012 | |
| 21 | 4106 | കാർത്തിക എസ് നായർ | 04/05/2011 | |
| 22 | 3811 | ലക്ഷമി എസ് ജെ | 13/02/2012 | |
| 23 | 5943 | മീര ആർ നായർ | 11/06/2011 | |
| 24 | 3817 | മിശ്രീ | 13/04/2011 | |
| 25 | 5770 | നവമി ആർ പ്രവീൺ | 22/09/2011 | |
| 26 | 6620 | നേഹ സൂൽത്താന ബിജൂ | 10/11/2010 | |
| 27 | 6280 | പ്രിയദത്ത എൻ രാജേഷ് | 17/10/2011 | |
| 28 | 3809 | ഷിഖ എസ് | 18/02/2011 | |
| 29 | 3887 | ശിവാനി എസ് | 10/04/2011 | |
| 30 | 5708 | തീർത്ഥ സന്തോഷ് | 19/09/2011 | |
| 31 | 5685 | തീർത്ഥ ലെജി | 13/01/2011 |


റോബോ ഫെസ്റ്റ് 2025




ഫെബ്രുവരി 21ന് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ROBO CRAZE 25 എന്ന പേരിൽ റോബോ ഫെസ്റ്റ് സംഘടിപ്പിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ അജിത് കുമാറാണ് ഉദ്ഘാടനം നിർവഹിച്ചത്. വൈസ് പ്രിൻസിപ്പൽ സതീഷ് സാർ ആശംസ അറിയിച്ചു.റോബോട്ടിക് കിറ്റ് കൊണ്ടുള്ള വിധ പ്രോഗ്രാമുകളും ഗെയിമുകളും പ്രദർശിപ്പിച്ചു. കൂടാതെ കമ്പ്യൂട്ടർ ഹാർഡ്‌വെയറും റാസ്ബറി പൈ ഉപയോഗിച്ചുള്ള കമ്പ്യൂട്ടർ പ്രവർത്തനവും കുട്ടികൾ വിശദീകരിച്ചു. അഞ്ചാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള എല്ലാ കുട്ടികൾക്കും പ്രദർശനം കാണാൻ സാധിച്ചു. കുട്ടികൾക്കെല്ലാം പുതിയൊരു അനുഭവമായിരുന്നു. മികച്ച രീതിയിൽ അവതരണം നടത്താനും കുട്ടികൾക്ക് സാധിച്ചു.
ലിറ്റിൽ കൈറ്റ് സ്കൂൾതല ക്യാമ്പ് ഫെയ്സ് വൺ
ലിറ്റിൽ കൈറ്റ് 2024- 27 ബാച്ചിലെ കുട്ടികളുടെ ഫെയ്സ് വൺ സ്കൂൾതല ക്യാമ്പ് 8 -5- 2025 മുതൽ ആഴ്ച സ്കൂളിൽ നടന്നു. 27 കുട്ടികൾ പങ്കെടുത്തു. എക്സ്റ്റേണൽ ആർ പി ആയി സി എച്ച് എം കെ സി എച്ച്കെയിലെ അധ്യാപികയായ ശ്രീമതി ആമിന കുട്ടികൾക്ക് ക്ലാസ് എടുത്തു. ഇന്റേണൽ ആർപിയായി അധ്യാപികയായ ശ്രീമതി ജയശ്രീ മറ്റുള്ള കാര്യങ്ങൾ നിർവഹിച്ചു. ക്യാമ്പ് 9 മണിയോടുകൂടി ആരംഭിക്കുകയും നാലരയ്ക്ക് അവസാനിക്കുകയും ചെയ്തു. മീഡിയ ആൻഡ് ഡോക്യുമെന്റേഷൻ എട്ടാം ക്ലാസിൽ ചെയ്ത പ്രവർത്തനങ്ങൾ കുട്ടികൾക്ക് കുറച്ചുകൂടി വിപുലമായി ചെയ്യുന്നതിന് സാധിച്ചു.
