"എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Vadakara16042 (സംവാദം | സംഭാവനകൾ)
No edit summary
Vadakara16042 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 5: വരി 5:
'''<big>പുസ്തകവണ്ടി</big>'''
'''<big>പുസ്തകവണ്ടി</big>'''


ഉമ്മത്തൂർ ഹൈസ്കൂൾ ലൈബ്രറി സമിതിയുടെ ആഭിമുഖ്യത്തിൽ കോവിഡ് കാലത്ത് സംഘടിപ്പിച്ച ശ്രദ്ധേയമായ പരിപാടിയാണ് പുസ്തകവണ്ടി. രക്ഷിതാക്കൾക്കും കുട്ടികൾക്കും  അവരുടെ വീട്ടുപരിസരങ്ങളിലേക്ക് പുസ്തകവുമായി എത്തുന്ന പുസ്തകവണ്ടിയിൽ നിന്ന് വായനയ്ക്കായി സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ നൽക്കുകയും രണ്ടാഴ്ച കഴിഞ്ഞ് അടുത്ത യാത്രയിൽ പുസ്തകൾ മാറ്റി നൽകുകയും ചെയ്യുന്നതായിരുന്നു പദ്ധതി. ഉമ്മത്തൂരിൽ വെച്ച് ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരത്തിൽ പുസ്തകവണ്ടി ഫ്ലാഗ് ഓഫ് ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പർ ടി കെ ഖാലിദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. മാനേജർ പ്രൊഫ: പി മമ്മു സാഹിബ്, അഹമ്മദ് പുന്നക്കൽ, ഹെഡ് മാസ്റ്റർ കെ കെ ഉസ്മാൻ, പ്രിൻസിപ്പൽ പിടി അബ്ദുറഹ്മാൻ, അബ്ദുറഹ്മാൻ പഴയങ്ങാടി, അബ്ദുള്ള വല്ലംകണ്ടത്തിൽ, എൻ കെ കുഞ്ഞബ്ദുള്ള എന്നിവർ പ്രസംഗിച്ചു. പുസ്തകവണ്ടിയുടെ ആദ്യയാത്രയെ  വിവിധ പ്രദേശങ്ങളിൽ ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ സ്വീകരിച്ചു.
ഉമ്മത്തൂർ ഹയർസെക്കണ്ടറി സ്കൂൾ ലൈബ്രറി സമിതിയുടെ ആഭിമുഖ്യത്തിൽ കോവിഡ് കാലത്ത് സംഘടിപ്പിച്ച ശ്രദ്ധേയമായ പരിപാടിയാണ് പുസ്തകവണ്ടി. രക്ഷിതാക്കൾക്കും കുട്ടികൾക്കും  അവരുടെ വീട്ടുപരിസരങ്ങളിലേക്ക് പുസ്തകവുമായി എത്തുന്ന പുസ്തകവണ്ടിയിൽ നിന്ന് വായനയ്ക്കായി സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ നൽക്കുകയും രണ്ടാഴ്ച കഴിഞ്ഞ് അടുത്ത യാത്രയിൽ പുസ്തകൾ മാറ്റി നൽകുകയും ചെയ്യുന്നതായിരുന്നു പദ്ധതി. ഉമ്മത്തൂരിൽ വെച്ച് ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരത്തിൽ പുസ്തകവണ്ടി ഫ്ലാഗ് ഓഫ് ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പർ ടി കെ ഖാലിദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. മാനേജർ പ്രൊഫ: പി മമ്മു സാഹിബ്, അഹമ്മദ് പുന്നക്കൽ, ഹെഡ് മാസ്റ്റർ കെ കെ ഉസ്മാൻ, പ്രിൻസിപ്പൽ പിടി അബ്ദുറഹ്മാൻ, അബ്ദുറഹ്മാൻ പഴയങ്ങാടി, അബ്ദുള്ള വല്ലംകണ്ടത്തിൽ, എൻ കെ കുഞ്ഞബ്ദുള്ള എന്നിവർ പ്രസംഗിച്ചു. പുസ്തകവണ്ടിയുടെ ആദ്യയാത്രയെ  വിവിധ പ്രദേശങ്ങളിൽ ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ സ്വീകരിച്ചു.


'''പുസ്തകമേള'''
'''പുസ്തകമേള'''