"സ്കൂൾവിക്കി വാർഷികയോഗം 2025" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 234: | വരി 234: | ||
|1 | |1 | ||
| | | | ||
* സ്കൂൾവിക്കി കുട്ടികൾക്കും അധ്യാപകർക്കും വിദ്യാർത്ഥികൾക്കും അത്യാവശ്യമാണ് എന്ന തോന്നൽ ഇല്ലാത്തതിനാലാണ് അതിൽ നിന്നും അവർ | * സ്കൂൾവിക്കി കുട്ടികൾക്കും അധ്യാപകർക്കും വിദ്യാർത്ഥികൾക്കും അത്യാവശ്യമാണ് എന്ന തോന്നൽ ഇല്ലാത്തതിനാലാണ് അതിൽ നിന്നും അവർ വിട്ടുനിൽക്കുന്നത്. അതേസമയം വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിനും, കുട്ടികളുടെ കഴിവുകൾ നേരിൽ കാണുന്നതിനും, റിസോഴ്സുകൾക്കായും, സാമൂഹ്യ മാധ്യമങ്ങളിലും മറ്റ് ബ്ലോഗുകളിലും അന്വേഷിക്കുന്നു. | ||
* വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾ ഒരു നോട്ടീസ് മാതൃകയിൽ ആമുഖ പേജിൽ ഉണ്ടായാൽ അത് നോക്കുന്നതിന് എല്ലാവരും ഈ പേജ് സന്ദർശിക്കുന്നതിന് അവസരം ഉണ്ടാവും. | * വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾ ഒരു നോട്ടീസ് മാതൃകയിൽ ആമുഖ പേജിൽ ഉണ്ടായാൽ അത് നോക്കുന്നതിന് എല്ലാവരും ഈ പേജ് സന്ദർശിക്കുന്നതിന് അവസരം ഉണ്ടാവും. | ||
|ആവശ്യമെങ്കിൽ വിദ്യാലയവാർത്തകൾ എന്ന ഒരു Window ചേർക്കാവുന്നതാണ്. ഇതിൽ ഒരു പ്രിവ്യൂ നൽകി ഉള്ളടക്കപേജിലേക്ക് ലിങ്ക് നൽകാം. | |ആവശ്യമെങ്കിൽ വിദ്യാലയവാർത്തകൾ എന്ന ഒരു Window ചേർക്കാവുന്നതാണ്. ഇതിൽ ഒരു പ്രിവ്യൂ നൽകി ഉള്ളടക്കപേജിലേക്ക് ലിങ്ക് നൽകാം. സമഗ്രയിലേയും മറ്റും അപ്ഡേറ്റുകളും, ലിറ്റിൽകൈറ്റ്സ് ഉൾപ്പെടെയുള്ള ക്ലബ്ബ് പ്രവർത്തനങ്ങൾ, പരിശീലനവാർത്തകൾ തുടങ്ങിയവ പ്രസിദ്ധീകരിക്കാം. | ||
|- | |- | ||
|2 | |2 | ||
| | | | ||
* ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിന് സ്കൂൾവിക്കിയുടെ പ്രാധാന്യത്തെക്കുറിച്ച് അറിവില്ല. അതിനാൽ അവിടെ നടക്കുന്ന പ്രവർത്തനങ്ങൾ വിക്കിയിൽ ചേർക്കപ്പെടുന്നില്ല | * ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിന് സ്കൂൾവിക്കിയുടെ പ്രാധാന്യത്തെക്കുറിച്ച് അറിവില്ല. പരിശീലനക്ലാസ്സിൽ പങ്കാളിത്തമില്ല. അതിനാൽ അവിടെ നടക്കുന്ന പ്രവർത്തനങ്ങൾ വിക്കിയിൽ ചേർക്കപ്പെടുന്നില്ല. | ||
| | | | ||
* ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ നിന്നും ഒരാൾക്ക് സ്കൂൾവിക്കി ചുമതല നല്‌കണം. ഇവർക്കും സ്‌കൂൾവിക്കി തിരുത്തൽ പരിശീലനം നൽകാം. | |||
|- | |- | ||
|3 | |3 | ||
| | | | ||
* ഹൈസ്‌കൂളുകളിൽ വിക്കി അപ്ഡേഷൻ നടക്കുന്നുണ്ടെങ്കിലും പ്രൈമറി തലത്തിൽ ഭൂരിഭാഗം സ്‌കൂളിലും വിക്കി പേജുകൾ സമയബന്ധിതമായി അപ്ഡേറ്റ് ചെയ്യപ്പെടുന്നില്ല. പിന്നാക്കമുള്ള വിദ്യാലയങ്ങളിലെ അധ്യാപകർക്ക് മാത്രമായി ഒരു പരിശീലനക്ലാസ്സ് സംഘടിപ്പിക്കണം. | * ഹൈസ്‌കൂളുകളിൽ വിക്കി അപ്ഡേഷൻ നടക്കുന്നുണ്ടെങ്കിലും പ്രൈമറി തലത്തിൽ ഭൂരിഭാഗം സ്‌കൂളിലും വിക്കി പേജുകൾ സമയബന്ധിതമായി അപ്ഡേറ്റ് ചെയ്യപ്പെടുന്നില്ല. പിന്നാക്കമുള്ള വിദ്യാലയങ്ങളിലെ അധ്യാപകർക്ക് മാത്രമായി ഒരു പരിശീലനക്ലാസ്സ് സംഘടിപ്പിക്കണം. | ||
| | | | ||
* ഓൺലൈൻ ആയി പരിശീലനം ക്രമീകരിക്കാം | * സബ്ജില്ലാതലത്തിൽ, എഡിറ്റിങ്ങ് കുറവുള്ള വിദ്യാലയങ്ങൾ കണ്ടെത്തി അവ മെച്ചപ്പെടുത്തുന്നതിന് മാസ്റ്റർ ട്രെയിനറുടെ നേതൃത്വത്തിൽ ശ്രമമുണ്ടാവണം. | ||
* ഓൺലൈൻ ആയി പരിശീലനം ക്രമീകരിക്കാം. | |||
|- | |- | ||
|4|| | |4|| | ||
| വരി 263: | വരി 264: | ||
| | | | ||
* സ്‌കൂൾവിക്കിയുടെ പ്രാധാന്യം, പ്രയോജനം തുടങ്ങിയവ അധ്യാപക-വിദ്യാർത്ഥി സമൂഹത്തിന് ബോധ്യപ്പെടുത്തണം. നിശ്ചിതമായ ഒരു ദിവസം സ്കൂൾവിക്കി ദിനമായി എല്ലാ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിലും വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കാവുന്നതാണ്. | * സ്‌കൂൾവിക്കിയുടെ പ്രാധാന്യം, പ്രയോജനം തുടങ്ങിയവ അധ്യാപക-വിദ്യാർത്ഥി സമൂഹത്തിന് ബോധ്യപ്പെടുത്തണം. നിശ്ചിതമായ ഒരു ദിവസം സ്കൂൾവിക്കി ദിനമായി എല്ലാ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിലും വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കാവുന്നതാണ്. | ||
|2009 ഒക്ടോബർ 20 നാണ് സ്കൂൾവിക്കി ഈരംഭിച്ചത്. ഈ ദിവസം '''സ്കൂൾവിക്കിദിനം''' ആയി പരിഗണിക്കാവുന്നതാണ്. | | | ||
* 2009 ഒക്ടോബർ 20 നാണ് സ്കൂൾവിക്കി ഈരംഭിച്ചത്. ഈ ദിവസം '''സ്കൂൾവിക്കിദിനം''' ആയി പരിഗണിക്കാവുന്നതാണ്. | |||
|- | |- | ||
|7 | |7 | ||
| വരി 269: | വരി 271: | ||
* നിരവധി വിദ്യാലയങ്ങളുടെ LK പേജ് പോലും അപ്ഡേഷൻ നടത്തുന്നില്ല | * നിരവധി വിദ്യാലയങ്ങളുടെ LK പേജ് പോലും അപ്ഡേഷൻ നടത്തുന്നില്ല | ||
* പ്രൈമറി ഐടി പാഠപുസ്‌തകത്തിലും, ലിറ്റിൽ കൈറ്റ്സ് പാഠപുസ്‌തകത്തിലും സ്‌കൂൾ വിക്കിയുടെ പ്രാധാന്യം ഉറപ്പിക്കുന്നതിന് ആവശ്യമായ പാഠഭാഗങ്ങൾ ചേർക്കണം.. | * പ്രൈമറി ഐടി പാഠപുസ്‌തകത്തിലും, ലിറ്റിൽ കൈറ്റ്സ് പാഠപുസ്‌തകത്തിലും സ്‌കൂൾ വിക്കിയുടെ പ്രാധാന്യം ഉറപ്പിക്കുന്നതിന് ആവശ്യമായ പാഠഭാഗങ്ങൾ ചേർക്കണം.. | ||
|ലിറ്റിൽകൈറ്റുകൾ ചെയ്യുന്ന സ്കൂൾവിക്കി അപ്ഡേഷൻ പ്രവർത്തനങ്ങൾ അവരുടെ അസ്സൈൻമെന്റ്/പ്രൊജക്റ്റ് ആയി മൂല്യനിർണ്ണയത്തിൽ പരിഗണിക്കാവുന്നതാണ്. | | | ||
* ലിറ്റിൽകൈറ്റുകൾ ചെയ്യുന്ന സ്കൂൾവിക്കി അപ്ഡേഷൻ പ്രവർത്തനങ്ങൾ അവരുടെ അസ്സൈൻമെന്റ്/പ്രൊജക്റ്റ് ആയി മൂല്യനിർണ്ണയത്തിൽ പരിഗണിക്കാവുന്നതാണ്. | |||
|- | |- | ||
|8 | |8 | ||