"സ്കൂൾവിക്കി വാർഷികയോഗം 2025" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 247: | വരി 247: | ||
| | | | ||
* ഹൈസ്‌കൂളുകളിൽ വിക്കി അപ്ഡേഷൻ നടക്കുന്നുണ്ടെങ്കിലും പ്രൈമറി തലത്തിൽ ഭൂരിഭാഗം സ്‌കൂളിലും വിക്കി പേജുകൾ സമയബന്ധിതമായി അപ്ഡേറ്റ് ചെയ്യപ്പെടുന്നില്ല. പിന്നാക്കമുള്ള വിദ്യാലയങ്ങളിലെ അധ്യാപകർക്ക് മാത്രമായി ഒരു പരിശീലനക്ലാസ്സ് സംഘടിപ്പിക്കണം. | * ഹൈസ്‌കൂളുകളിൽ വിക്കി അപ്ഡേഷൻ നടക്കുന്നുണ്ടെങ്കിലും പ്രൈമറി തലത്തിൽ ഭൂരിഭാഗം സ്‌കൂളിലും വിക്കി പേജുകൾ സമയബന്ധിതമായി അപ്ഡേറ്റ് ചെയ്യപ്പെടുന്നില്ല. പിന്നാക്കമുള്ള വിദ്യാലയങ്ങളിലെ അധ്യാപകർക്ക് മാത്രമായി ഒരു പരിശീലനക്ലാസ്സ് സംഘടിപ്പിക്കണം. | ||
| | |ഓൺലൈൻ ആയി പരിശീലനം ക്രമീകരിക്കാം. പട്ടികപ്പെടുത്തുന്ന വിദ്യാലയങ്ങളിലെ ടീച്ചേർസിനെ പരിശീലനക്ലാസ്സിൽ എത്തിക്കുന്നതിന് സബ്ജില്ലാതലത്തിൽ പ്രവർത്തനമുണ്ടാവണം. | ||
|- | |- | ||
|4|| | |4|| | ||
| വരി 255: | വരി 255: | ||
* സ്കൂൾ വിക്കിയുടെ പ്രാധാന്യം എല്ലാ അധ്യാപകരിലേക്കും എത്തിക്കുന്നതിന് സ്കൂൾതല ശില്പശാല ഓരോ സ്കൂളിലും നടത്തുന്നതിനുള്ള ചുമതല അവർക്ക് നൽകണം. | * സ്കൂൾ വിക്കിയുടെ പ്രാധാന്യം എല്ലാ അധ്യാപകരിലേക്കും എത്തിക്കുന്നതിന് സ്കൂൾതല ശില്പശാല ഓരോ സ്കൂളിലും നടത്തുന്നതിനുള്ള ചുമതല അവർക്ക് നൽകണം. | ||
| | | | ||
* ഉപജില്ലാ ചുമതല വഹിക്കുന്ന എല്ലാ മാസ്റ്റർ ട്രെയിനർമാർക്കും ഒരു ദിവസത്തെ ഓൺലൈൻ പരിശീലനം | |||
* ടീച്ചേഴ്സിന് ഒരു ദിവസത്തെ ഓഫ്‍ലൈൻ / ഓൺലൈൻ പരിശീലനം. | |||
|- | |- | ||
|5 | |5 | ||