"ഗവ.എൽ.പി.സ്കൂൾ പൂതകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,609 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ഫെബ്രുവരി 2025
(ചെ.) (Bot Update Map Code!)
വരി 60: വരി 60:
}}
}}
== ചരിത്രം ==
== ചരിത്രം ==
1875 ൽ അയ്യരാലുംമൂട്ടിൽ ആരംഭിച്ച പ്രൈമറി സ്കൂളാണ് പൂതക്കുളം പഞ്ചായത്തിലെ ആദ്യ സർക്കാർ വിദ്യാലയം.ഈ സ്കൂൾ പിന്നീട് പുളിയറ പുരയിടത്തിൽ മാറ്റി സ്ഥാപിക്കുകയും 21 വർഷങ്ങൾക്കുശേഷം സ്ഥലസൗകര്യക്കുറവ് മൂലം ഇന്ന് പൂതക്കുളം ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് പ്രവർത്തനം മാറുകയും ചെയ്തു.1875 ൽ അയ്യരാലുംമൂട്ടിൽ ആരംഭിച്ച പ്രൈമറി സ്കൂളാണ് പൂതക്കുളം പഞ്ചായത്തിലെ ആദ്യ സർക്കാർ വിദ്യാലയം.ഈ സ്കൂൾ പിന്നീട് പുളിയറ പുരയിടത്തിൽ മാറ്റി സ്ഥാപിക്കുകയും 21 വർഷങ്ങൾക്കുശേഷം സ്ഥലസൗകര്യക്കുറവ് മൂലം ഇന്ന് പൂതക്കുളം ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് പ്രവർത്തനം മാറുകയും ചെയ്തു.1951ൽ ഈ വിദ്യാലയം ഹൈസ്കൂളായി ഉയർത്തി.സ്ഥലസൗകര്യക്കുറവും കുട്ടികളുടെ ബാഹുല്യവും മൂലം എൽ.പി.വിഭാഗം പൂതക്കുളം നോർത്ത് ,പൂതക്കുളം സൗത്ത് എന്നിങ്ങനെ രണ്ടായി പ്രവർത്തനം ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചു.അങ്ങനെ പൂതക്കുളം തടഞ്ഞാവിളയിൽ യശഃശരീരനായ ശ്രീമാൻ നാണുപിള്ള അവർകൾ സർക്കാരിന് 50 സെന്റ്  ഭൂമി നൽകി.ഈ ഭൂമിയിൽ കെട്ടിടം കെട്ടി ഗവ:നോർത്ത് എൽ.പി.എസ് എന്ന പേരിൽ 1960 ജൂണിൽ പ്രവർത്തനം ആരംഭിച്ചു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
40

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2651705" എന്ന താളിൽനിന്ന് ശേഖരിച്ചത്