ഗവ.എൽ.പി.സ്കൂൾ പൂതകുളം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ.എൽ.പി.സ്കൂൾ പൂതകുളം | |
|---|---|
| വിലാസം | |
ഭൂതക്കുളം ഭൂതക്കുളം പി.ഒ. , 691302 , കൊല്ലം ജില്ല | |
| സ്ഥാപിതം | 01 - 06 - 11960 |
| വിവരങ്ങൾ | |
| ഇമെയിൽ | 41502kollam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 41502 (സമേതം) |
| യുഡൈസ് കോഡ് | 32130300205 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | കൊല്ലം |
| ഉപജില്ല | ചാത്തന്നൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കൊല്ലം |
| നിയമസഭാമണ്ഡലം | ചാത്തന്നൂർ |
| താലൂക്ക് | കൊല്ലം |
| ബ്ലോക്ക് പഞ്ചായത്ത് | ഇത്തിക്കര |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 07 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 67 |
| പെൺകുട്ടികൾ | 55 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ആശാറാണി വി |
| പി.ടി.എ. പ്രസിഡണ്ട് | അഞ്ജു എ ആർ |
| എം.പി.ടി.എ. പ്രസിഡണ്ട് | ദീപഅജയൻ |
| അവസാനം തിരുത്തിയത് | |
| 27-02-2025 | 41502 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
1875 ൽ അയ്യരാലുംമൂട്ടിൽ ആരംഭിച്ച പ്രൈമറി സ്കൂളാണ് പൂതക്കുളം പഞ്ചായത്തിലെ ആദ്യ സർക്കാർ വിദ്യാലയം.ഈ സ്കൂൾ പിന്നീട് പുളിയറ പുരയിടത്തിൽ മാറ്റി സ്ഥാപിക്കുകയും 21 വർഷങ്ങൾക്കുശേഷം സ്ഥലസൗകര്യക്കുറവ് മൂലം ഇന്ന് പൂതക്കുളം ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് പ്രവർത്തനം മാറുകയും ചെയ്തു.1875 ൽ അയ്യരാലുംമൂട്ടിൽ ആരംഭിച്ച പ്രൈമറി സ്കൂളാണ് പൂതക്കുളം പഞ്ചായത്തിലെ ആദ്യ സർക്കാർ വിദ്യാലയം.ഈ സ്കൂൾ പിന്നീട് പുളിയറ പുരയിടത്തിൽ മാറ്റി സ്ഥാപിക്കുകയും 21 വർഷങ്ങൾക്കുശേഷം സ്ഥലസൗകര്യക്കുറവ് മൂലം ഇന്ന് പൂതക്കുളം ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് പ്രവർത്തനം മാറുകയും ചെയ്തു.1951ൽ ഈ വിദ്യാലയം ഹൈസ്കൂളായി ഉയർത്തി.സ്ഥലസൗകര്യക്കുറവും കുട്ടികളുടെ ബാഹുല്യവും മൂലം എൽ.പി.വിഭാഗം പൂതക്കുളം നോർത്ത് ,പൂതക്കുളം സൗത്ത് എന്നിങ്ങനെ രണ്ടായി പ്രവർത്തനം ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചു.അങ്ങനെ പൂതക്കുളം തടഞ്ഞാവിളയിൽ യശഃശരീരനായ ശ്രീമാൻ നാണുപിള്ള അവർകൾ സർക്കാരിന് 50 സെന്റ് ഭൂമി നൽകി.ഈ ഭൂമിയിൽ കെട്ടിടം കെട്ടി ഗവ:നോർത്ത് എൽ.പി.എസ് എന്ന പേരിൽ 1960 ജൂണിൽ പ്രവർത്തനം ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
1960 ൽ സ്ഥാപിതമായ സ്കൂൾ കെട്ടിടത്തിൽ ഓഫീസ് റൂമും 5 ക്ലാസ്റൂമുകളും പ്രവർത്തിക്കുന്നു .2012-13 ൽ ചാത്തന്നൂർ മണ്ഡലത്തിൽ ആരംഭിച്ച സമഗ്രവിദ്യാഭ്യാസ വികസന സമിതിയിൽ നല്ലവരായ നാട്ടുകാർ,പൂർവവിദ്യാർത്ഥികൾ, പൂതക്കുളം ഗ്രാമപഞ്ചായത്ത് എന്നിവരുടെ സാന്നിദ്ധ്യം വളരെ വലുതായിരുന്നു. ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥിയായ ശ്രീ. ദേവദാസ്.വി ആറര ലക്ഷം രൂപ ചെലവാക്കി ഭൗതികസാഹചര്യം മെച്ചപ്പെടുത്തി.അദ്ദേഹം മനോഹരമായ ഒരു പാർക്കും ആകർഷകമായ പ്രവേശന കവാടവും ചുറ്റുമതിലിൽ ജീവൻ തുടിക്കുന്ന ചിത്രങ്ങളും വരച്ചു നൽകി.
നിലവിൽ ഹെഡ്മിസ്ട്രസ് ഉൾപ്പെടെ 5 അധ്യാപകരും 92 കുട്ടികളും ഉണ്ട്.ഇതിനോടൊപ്പം പ്രവർത്തിക്കുന്ന പ്രീ പ്രൈമറിയിൽ 21 കുട്ടികളും ഒരു ടീച്ചറും ആയയുമുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :