"ഓർക്കാട്ടേരി നോർത്ത് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bot Update Map Code!
(ചെ.)No edit summary
വരി 67: വരി 67:
1964 ൽ ഈ വിദ്യാലയം യു. പി ആയി അപ്ഗ്രേഡ് ചെയ്തു 1965 ൽ ഏഴാം തരം വരെയുള്ള  സ്കൂളായി ഉയർത്തി .അക്കാലങ്ങളിൽ 800ൽ പരം വിദ്യാർത്ഥികളും 24 ഓളം അധ്യാപികരും ഉണ്ടായിരുന്നു  പിന്നീട് സ്കൂളിന് വേണ്ടി പുതുതായി 60 സെന്റ് സ്ഥലം വാങ്ങിക്കുകയും 14 ഓളം പുതിയ ക്ലാസുകൾ    ഉണ്ടാക്കുകയും ചെയ്തു. എല്ലാ കെട്ടിടങ്ങളും ഓടു മേയുകയും ചെയ്തു അക്കാലങ്ങളിൽ  അടുത്തൊന്നും യു.പി.സ്കൂളുകൾ ഇല്ലാത്തതിനാൽ 19 ഒളം ഡിവിഷനുകൾ ഉണ്ടായിരുന്നു .

1980 ൽ മുൻ മേനേജർ വിദ്യാലയം ശ്രീ.എം.എം. കൃഷ്ണന് കൈമാറി.ഇപ്പോഴത്തെ മാനേജർ ശ്രീ.എം.എം കൃഷ്ണനാണ് . എ.പി .കൃഷ്ണ ൻ പണിക്കർക്കുശേഷം, ഇ.കൃഷണൻനായ, പി.സി കുമാരൻ, കെ .പി സുകുമാര, ഗോപിനാഥൻനായർ, എന്നിവരാണ് സ്കൂളിലെ പ്രശസ്തരായ മുൻ കാല പ്രധാന അധ്യാപകർ.
1980 ൽ മുൻ മേനേജർ വിദ്യാലയം ശ്രീ.എം.എം. കൃഷ്ണന് കൈമാറി.ഇപ്പോഴത്തെ മാനേജർ ശ്രീ.എം.എം കൃഷ്ണനാണ് . എ.പി .കൃഷ്ണ ൻ പണിക്കർക്കുശേഷം, ഇ.കൃഷണൻനായർ, പി.സി കുമാരൻ, കെ .പി സുകുമാരൻ, ഗോപിനാഥൻനായർ, എന്നിവരാണ് സ്കൂളിലെ പ്രശസ്തരായ മുൻ കാല പ്രധാന അധ്യാപകർ.
ഫലപ്രദമായ പ.ടി.എ  ഈ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. ഈ കമ്മിറ്റിയുടെ വകയായി സ്കൂളിൽ വാട്ടർ സപ്ലൈചെയ്യാൻ വേണ്ടി ടാങ്ക്,പൈപ്പുകൾ,മോട്ടോർ എന്നിവ സ്ഥാപിക്കുകയുണ്ടായി. പുതിയ മേനേജ്മെന്റ് സ്കൂൾ വൈദ്യുതീകരിച്ചും പുതിയഫർണിച്ചറുകൾ ഉണ്ടാക്കിയും സ്കൂളിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി .   

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
60 സെന്റ് സ്ഥലത്തായി സ്ഥിതി ചെയ്യുന്ന ഞങ്ങളുടെ സ്കൂളിൽ 16 ക്ലാസ് മുറികളിലായി 14 ക്ളാസുകൾ പ്രവർത്തിക്കുന്നു കൂടാതെ നല്ല വിശാലമായ ഒരു ഗ്രൗണ്ടും നല്ല പൂന്തോട്ടവും ഉണ്ട്. ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരയും സുരക്ഷിതത്വമുള്ള വാഹന സൗകര്യവും ഒരു നല്ല സ്മാർട്ട് ക്ലാസ്റൂം, വിശാലമായ ഒരു കമ്പൂട്ടർ റൂമും മികച്ച സയൻസ് ലാബും, മാത്‌സ് ലാബും L K G , UKG കുട്ടികൾക്കായി പ്രത്യേകം കളി ഉപകരണങ്ങളും പാർക്കും ഉണ്ട്.
80 സെന്റ് സ്ഥലത്തായി സ്ഥിതി ചെയ്യുന്ന ഞങ്ങളുടെ സ്കൂളിൽ 16 ക്ലാസ് മുറികളിലായി 14 ക്ളാസുകൾ പ്രവർത്തിക്കുന്നു കൂടാതെ നല്ല വിശാലമായ ഒരു ഗ്രൗണ്ടും നല്ല പൂന്തോട്ടവും ഉണ്ട്. ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരയും സുരക്ഷിതത്വമുള്ള വാഹന സൗകര്യവും ഒരു നല്ല സ്മാർട്ട് ക്ലാസ്റൂം, വിശാലമായ ഒരു കമ്പൂട്ടർ റൂമും മികച്ച സയൻസ് ലാബും, മാത്‌സ് ലാബും L K G , UKG കുട്ടികൾക്കായി പ്രത്യേകം കളി ഉപകരണങ്ങളും പാർക്കും ഉണ്ട്.

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
"https://schoolwiki.in/ഓർക്കാട്ടേരി_നോർത്ത്_യു_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്