"എസ്എൻ.ജി.എം.എൽ.പി.എസ് പെരിഞ്ഞനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl| S. N. G. M. L. P. S Peringanam }} | {{prettyurl| S. N. G. M. L. P. S Peringanam }} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=പെരിഞ്ഞനം | |സ്ഥലപ്പേര്=പെരിഞ്ഞനം | ||
| വരി 63: | വരി 62: | ||
}} | }} | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
വിദ്യാഭ്യാസരംഗത്ത് പിന്നോക്കമായിരുന്ന പെരിഞ്ഞനം ഗ്രാമത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് ഹരിതവർണംകൊണ്ട് കേരളത്തനിമ നിലനിർത്തുന്ന ഈ പ്രദേശത്ത് സാധാരണ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസം ലക്ഷ്യമിട്ടു കൊണ്ട് പരേതനായ ശ്രീ. തറയിൽ കൃഷ്ണൻ മാസ്റ്റർ 1928ൽ തുടങ്ങി വച്ചതാണ് ഈ സരസ്വതി ക്ഷേത്രം. വിദ്യകൊണ്ട് പ്രബുദ്ധരാകാൻ ഉപദേശിച്ച ശ്രീ നാരായണ ഗുരുദേവന്റെ നാമധേയത്തിലാണ് ഈ വിദ്യാലയം ആരംഭിച്ചതു തന്നെ. പല മാനേജുമെൻറുകൾ കൈമാറിയെങ്കിലും ആ മഹാത്മാവിന്റെ നാമത്തിൽ തന്നെ ഈ സ്ഥാപനം ഇന്നും നിലനിൽക്കുന്നു. 6 മാസവും വെള്ളം കെട്ടി നിൽക്കാറുള്ള അച്ചം കണ്ടം എന്ന നെൽവയലിന്റെ തെക്കുഭാഗത്താണ് ഈ വിദ്യാലയം ആദ്യം ആരംഭിച്ചത്. അതു കൊണ്ടു തന്നെ ഈ വിദ്യാലയം അച്ചം കണ്ടം സ്കൂൾ എന്ന ഓമനപ്പേരിലറിയപ്പെടുന്നു.ശ്രീ.വലിയപറമ്പിൽ രാജേന്ദ്രബാബു മകൻ റെന്നിയുടെ ഉടമസ്ഥതയിലാണ് ഇപ്പോൾ ഈ സ്ഥാപനം.എങ്കിലും അദ്ദേഹത്തിന്റെ പിതാവ് ശ്രീ വി.കെ രാജേന്ദ്രബാബു അവർകളുടെ മേൽനോട്ടത്തിലാണ് ഈ സ്ഥാപനം നിലനിൽക്കുന്നത്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||