"എൻ.എച്ച്.എസ്.എസ്. എരുമമുണ്ട/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
48045-wiki (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) എൻ.എച്ച്.എസ്.എസ്. എരുമമുണ്ട/2022-25 എന്ന താൾ എൻ.എച്ച്.എസ്.എസ്. എരുമമുണ്ട/ലിറ്റിൽകൈറ്റ്സ്/2022-25 എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി |
(വ്യത്യാസം ഇല്ല)
| |
19:53, 13 ഡിസംബർ 2024-നു നിലവിലുള്ള രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
മികവു വർഷം
| 48045-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 48045 |
| യൂണിറ്റ് നമ്പർ | LK/2018/48045 |
| അംഗങ്ങളുടെ എണ്ണം | 25 |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | വണ്ടൂർ |
| ലീഡർ | അബാൻ |
| ഡെപ്യൂട്ടി ലീഡർ | ഫിസ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഷൈൻ വർഗീസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഷീജ മോഹൻ |
| അവസാനം തിരുത്തിയത് | |
| 13-12-2024 | Schoolwikihelpdesk |
വർണ്ണപ്പകിട്ടിൽ ഒൻപതാം ക്ലാസ്


അമ്മയ്ക്കുവേണ്ടി...
സൈബർ സെക്യൂരിറ്റിയെ കുറിച്ച് അമ്മമാർക്ക് ഓൺലൈൻ ക്ലാസ്സ് എടുത്ത് ലിറ്റിൽ കൈറ്റ് വിദ്യാർഥികൾ


കൂട്ടുകാർക്കായി...
ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സഹപാഠികൾക്കായി നടത്തിയ ഹൈടെക് ക്ലാസുകൾ


അശരണർക്കും ആലംബരഹിതർക്കുമായി....
ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ് അംഗമായ കുട്ടികളുടെ പ്രത്യേക അഭിരുചിയിൽ നിർമ്മിക്കപ്പെട്ട ഒരു ഉപകരണമാണ് സ്മാർട്ട് കെയിൻ. സമൂഹത്തിൽ ഒറ്റപ്പെടുന്ന കാഴ്ച വേണ്ടിയുള്ള സ്കൂളിൻറെ എളിയ പരിശ്രമമാണ് കുട്ടികളിലൂടെ നിവർത്തിയാക്കപ്പെടുന്നത്.

പഠന മികവിനായി....
പഠന പുലർത്തുന്നതിന് വേണ്ടി കുട്ടികൾക്ക് കൈറ്റ് ഡയറി പ്രസിദ്ധീകരിച്ചു. കൈറ്റ് രൂപകല്പന ചെയ്ത ലേഔട്ട് അനുസരിച്ച് കുട്ടികൾക്ക് ഡയറി രൂപകൽപ്പന ചെയ്തു നൽകി

സഹായമായ്....
സ്കൂളിലെ മറ്റ് പ്രവർത്തനങ്ങളിൽ സഹായകമായി പ്രവർത്തിക്കുന്നു ഈ ക്ലബ്ബ്.

പുതിയ ചുവടുവയ്പുകൾ...
കണ്ടുപിടുത്തങ്ങളുടെ ലോകത്തിലേക്ക് കുട്ടികളെ സ്വാഗതം ചെയ്യുന്ന സെമിനാർ

ക്യാമറ കണ്ണിലൂടെ.....
ഫോട്ടോഗ്രഫിയുടെ പുതിയ മേഖലകളിലേക്ക് കുട്ടികളുടെ ശ്രദ്ധയെ ആകർഷിക്കുന്ന വിധത്തിൽ കൈറ്റ് കുട്ടികൾ ഫോട്ടോഗ്രാഫി പരിശീലനം നടത്തി.


ക്യാമറയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചുകൊടുക്കുന്നു
