"ശ്രീകൃഷ്ണ എച്ച് എസ് എസ് ഗുരുവായൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
No edit summary |
||
വരി 66: | വരി 66: | ||
തൃശൂർ ജില്ലയിൽ ചാവക്കാട് ഉപജില്ലയിൽ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ ഗുരുവായൂരിൽ മമ്മിയൂർ ക്ഷേത്രത്തിനു മുന്നിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ{{SSKSchool}} | തൃശൂർ ജില്ലയിൽ ചാവക്കാട് ഉപജില്ലയിൽ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ ഗുരുവായൂരിൽ മമ്മിയൂർ ക്ഷേത്രത്തിനു മുന്നിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ'''{{SSKSchool}} | ||
== ചരിത്രം == | == ചരിത്രം == |
20:51, 8 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ശ്രീകൃഷ്ണ എച്ച് എസ് എസ് ഗുരുവായൂർ | |
---|---|
വിലാസം | |
ഗുരുവായൂർ ഗുരുവായൂർ പി.ഒ. , 680101 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഫോൺ | 0487 2556671 |
ഇമെയിൽ | sk556671@gmail.com |
വെബ്‍സൈറ്റ് | sreekrishnahsgvr.blogspot.in |
കോഡുകൾ | |
സ്കൂൾ കോഡ് | 24072 (സമേതം) |
എച്ച് എസ് എസ് കോഡ് | 8058 |
യുഡൈസ് കോഡ് | 32070301703 |
വിക്കിഡാറ്റ | Q64088803 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | ചാവക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഗുരുവായൂർ |
താലൂക്ക് | ചാവക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | ചാവക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | ഗുരുവായൂർ |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 677 |
പെൺകുട്ടികൾ | 208 |
ആകെ വിദ്യാർത്ഥികൾ | 885 |
അദ്ധ്യാപകർ | 37 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 366 |
പെൺകുട്ടികൾ | 323 |
ആകെ വിദ്യാർത്ഥികൾ | 689 |
അദ്ധ്യാപകർ | 23 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ലത ടി എം |
പ്രധാന അദ്ധ്യാപകൻ | ശശിധരൻ കെ വി |
പി.ടി.എ. പ്രസിഡണ്ട് | ഷൈലജ ദേവൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു നാരായണൻ |
അവസാനം തിരുത്തിയത് | |
08-10-2024 | Vipina Bahulayan |
തൃശൂർ ജില്ലയിൽ ചാവക്കാട് ഉപജില്ലയിൽ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ ഗുരുവായൂരിൽ മമ്മിയൂർ ക്ഷേത്രത്തിനു മുന്നിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ
ചരിത്രം
1923ല് സംസ്ക്യത വിദ്യാപീഠമായിതുടങ്ങിയ ഈ സ്കൂള് 2500 കുട്ടികളുളള ശ്രീ കൃഷ്ണ എച്ച് എ സ്എസ് ആയി മാറിയത്.
ഭൗതികസൗകര്യങ്ങൾ
4 ഏക്കര് സ്ഥലത്താണ് സ്കൂള്സ്ഥിതി ചെയ്യുന്നത്.എട്ട് കെട്ടിടങ്ങളിലായിസ്കൂള് പ്രവര്ത്തിക്കുന്നു.സ്കൂളിന് ഒരു ഓഡിറ്റോറിയവും ഒരു സ്റ്റേഡിയവും ഉണ്ട്. വിശാലമായ ക്ലാസ്സ് മുറികൾ ഗ്രൗണ്ട് മുറ്റം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- എസ് പി സി
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ശ്രീകൃഷ്ണ എച്ച് എസ് എസ് ഗുരുവായൂർ/ലിററിൽകൈററ്സ്
- നേർക്കാഴ്ച
മാനേജ്മെന്റ്
ഗുരുവായൂര് ദേവസ്വം
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1975-85 | ശ്രീ .ന്.എം.കൃഷ്ണന് |
1985-87 | ശ്രീ.എം.നീലകണ്ഠന് |
1987-2004 | കെ.കോമളവല്ലി |
2004-2007 | ടി.എം.ലത |
2007-2008 | ടി.ഗൗരീ |
2008-2015 | സൂര്യ . സി . ഭാസ്കർ |
2015-2015 | എം .സുഷമാദേവി |
2015-2017 | പി. സരസ്വതി അന്തർജ്ജനം |
2018-2020 | കെ എസ് രാധ |
2021 | ടി എം ലത |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോക്ടർ രോഹിത് എൻ എം
ഡോക്ടർ ശ്രീജിത്ത് ശ്രീനിവാസൻ
ഡോക്ടർ മുകുന്ദൻ
ശ്രീനിത് മോഹൻ (സ്പോർട്സ് )
അനന്തു കെ എസ് (സ്പോർട്സ് )
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
ഗുരുവായൂരിന്റെ ഹ്യദയഭാഗമായ മമ്മിയൂർ ശിവക്ഷേത്രത്തിനു മുൻപിലായി സ്കൂള്സ്ഥിതി ചെയ്യുന്നു . സ്കൂളിന്റെ കിഴക്കുഭാഗത്ത് നിന്ന് വരുന്നവർ (തൃശ്ശൂർ ഭാഗം)പ്രൈവറ്റ് ബസ്സ്റ്റാൻഡ്-റെയിൽവെ സ്റ്റേഷൻ - 1 കി.മി ദൂരം-ഓട്ടോ-കാൽനട
പടിഞ്ഞാറ് ഭാഗത്ത് നിന്നോ (ചാവക്കാട്) വടക്ക് ഭാഗത്ത് നിന്നോ (പൊന്നാനി,ആനക്കോാട്ട) വരുന്നവർക്ക് സ്കൂളിന് മുന്നിൽ ഇറങ്ങാവുന്നതാണ്.
തെക്ക് ഭാഗത്ത് നിന്ന് വരുന്നവർക്ക് ഗുരുവായൂർ ക്ഷേത്രത്തിനു മുന്നിലുള്ള റോഡ് വഴി എത്താം .
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24072
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ