"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(തലക്കെട്ട് ഉൾപ്പെടുത്തി)
(→‎ചിത്രശാല: ചിത്രം ചേർക്കൽ)
വരി 44: വരി 44:


== ചിത്രശാല ==
== ചിത്രശാല ==
<gallery>
പ്രമാണം:22076 LK prilim1.resized.jpg|പ്രിലിമിനറി ക്യാമ്പ്
പ്രമാണം:22076 LK prilim2.resized.jpg|പ്രിലിമിനറി ക്യാമ്പ്
പ്രമാണം:22076 LK prilim3.resized.jpg|രക്ഷിതാക്കൾക്കുള്ള ക്ലാസ്സ്
</gallery>

20:58, 10 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
22076-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്22076
യൂണിറ്റ് നമ്പർLK/2018/22076
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ വെസ്റ്റ്
ലീഡർതീർത്ഥ സി എൻ
ഡെപ്യൂട്ടി ലീഡർമിനാൽ പുണ്ഡലിക് ധുമാനെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1നളിനി ഭായ് എം ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2രശ്‌മി സി ‍ജി
അവസാനം തിരുത്തിയത്
10-09-202422076



2024-27 ബാച്ചിലെ ലിറ്റിൽ കൈറ്റ്‍സ് അംഗങ്ങൾ 2024 ജൂൺ പതിനഞ്ചിന് നടന്ന സോഫ്റ്റ്‍വെയർ അധിഷ്ഠിത അഭിരുചി പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെട്ടു. രജിസ്റ്റ‍ർ ചെയ്ത 55 കുട്ടികളിൽ 54പേർ പരീക്ഷയെഴുതുകയും 40 പേർ അർഹത നേടുകയും ചെയ്തു.

പ്രിലിമിനറി ക്യാമ്പ്

ആഗസ്റ്റ് 16 വെള്ളിയാഴ്ച 9:30 മുതൽ 3:00 വരെ 2024-27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് നടക്കുകയുണ്ടായി. മാസ്റ്റർ ട്രെയിനർ ജെസ്‌ലിൻ ജിജോ ആണ് ക്ലാസ്സിന് നേതൃത്വം നൽകിയത്. കുട്ടികൾ താല്പര്യത്തോടെ എല്ലാ പ്രവർത്തനങ്ങളും ചെയ്തു. മൂന്നു മണിക്ക് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷിതാക്കൾക്കുള്ള ബോധവത്ക്കരണ ക്ലാസ്സ് ആയിരുന്നു ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ലക്ഷ്യവും ഗുണങ്ങളും ക്ലാസ്സുകളുടെ സമയവും ഹാജർനിലയുടെ പ്രാധാന്യവും സബ്ജില്ല, ജില്ല, സംസ്ഥാന ക്യാമ്പുകളുടെ സവിശേഷതകളും മാസ്റ്റർ ട്രെയിനർ വിശദീകരിച്ചു.

ചിത്രശാല