"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 14: വരി 14:
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}
== സ്കൂൾ പാർലമെന്റ് ഇലക്ഷൻ സാങ്കേതിക സഹായം ==
[[പ്രമാണം:44055 LK election vote1.jpg|ലഘുചിത്രം|ഭാരവാഹി തിരഞ്ഞെടുപ്പ് EVM]]
ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സാങ്കേതിക സഹായം നൽകി സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2024 ഇലക്ട്രോണിക് വോട്ടിങ് മെഷീനിന്റെ അനുഭവം കുട്ടികൾക്ക് പകർന്ന് നൽകി.മാത്രമല്ല ഭാരവാഹികളുടെ ചൂടേറിയ തിരഞ്ഞെടുപ്പിലും ലിറ്റിൽ കൈറ്റ്സ് പങ്കാളിത്തം ശ്രദ്ധേയമായി. മത്സരം വന്ന വിഭാഗങ്ങളിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീൻ പെട്ടെന്ന് തയ്യാറാക്കി വോട്ടെടുപ്പ് കാര്യക്ഷമമാക്കിമാറ്റി.


== പ്രിലിമിനറി ക്യാമ്പ് 2024 ==
== പ്രിലിമിനറി ക്യാമ്പ് 2024 ==
5,866

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2561391" എന്ന താളിൽനിന്ന് ശേഖരിച്ചത്