"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 14: വരി 14:
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}
== പ്രിലിമിനറി ക്യാമ്പ് 2024 ==
2024 ഓഗസ്റ്റ് 7 ന് സ്കൂളിലെ കമ്പ്യൂട്ടർ ലാബിൽ വച്ച് പ്രിലിമിനറി ക്യാമ്പ് നടന്നു.പിടിഎ പ്രസിഡന്റ് അരുൺ സാറും പിടിഎ അംഗം അഡ്വ.ശിവകുമാറും ഹെഡ്മിസ്ട്രസ് സന്ധ്യ ടീച്ചറും മാസ്റ്റർ ട്രെയിനർ അരുൺ സാറിനെ സ്വീകരിച്ച് പ്രിലിമിനറി ക്യാമ്പിനായുള്ള സൗകര്യങ്ങൾ ഉറപ്പാക്കി.കൈറ്റ് മിസ്ട്രസുമാരായ ലിസി ടീച്ചറും സുരജ എസ് രാജും സഹായത്തിനായി നിന്നു.അരുൺ സാർ കുട്ടികളെ രസിപ്പിക്കുകയും ക്ലാസുകൾ സരസമായി കൈകാര്യം ചെയ്യുകയും ചെയ്തു.


== പ്രിലിമിനറി ക്യാമ്പ് മുന്നൊരുക്കം ==
== പ്രിലിമിനറി ക്യാമ്പ് മുന്നൊരുക്കം ==
5,866

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2550367" എന്ന താളിൽനിന്ന് ശേഖരിച്ചത്