"ഗവൺമെന്റ് എച്ച് ഡബ്ല്യു എൽ പി എസ്സ് കല്ലറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
വരി 121: വരി 121:
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{#multimaps: 9.71,76.48|zoom=14}}
{{Slippymap|lat= 9.71|lon=76.48|zoom=14|width=full|height=400|marker=yes}}
Govt.H.W. L.P.S. Kallara  
Govt.H.W. L.P.S. Kallara  



21:15, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവൺമെന്റ് എച്ച് ഡബ്ല്യു എൽ പി എസ്സ് കല്ലറ
Govt HWLP SCHOOL KALLARA
വിലാസം
കല്ലറ സൗത്ത്

കല്ലറ സൗത്ത് പി.ഒ.
,
686611
,
കോട്ടയം ജില്ല
സ്ഥാപിതം10 - - 1957
വിവരങ്ങൾ
ഫോൺ0481 267088
ഇമെയിൽghwlpskallara@gmail.com
കോഡുകൾ
സ്കൂൾ കോഡ്45330 (സമേതം)
യുഡൈസ് കോഡ്3210090049
വിക്കിഡാറ്റQ87661377
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല കുറവിലങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംവൈക്കം
താലൂക്ക്വൈക്കം
ബ്ലോക്ക് പഞ്ചായത്ത്കടുത്തുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ10
പെൺകുട്ടികൾ13
ആകെ വിദ്യാർത്ഥികൾ23
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികLeena T G
പി.ടി.എ. പ്രസിഡണ്ട്Shibu K M
എം.പി.ടി.എ. പ്രസിഡണ്ട്രജിത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

കല്ലറ ഗവൺമെന്റ് ഹരിജൻ വെൽഫെയർ എൽ .പി .സ്‌കൂൾ കല്ലറ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്താണ് സ്ഥിതി ചെയ്യുന്നത് .പതിമൂന്നാം വാർഡിന്റെ തെക്കേ അറ്റത്തു ചേർന്നു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന്റെ കിഴക്കും തെക്കും പടിഞ്ഞാറും ഭാഗങ്ങൾ നാലാം വാർഡിലാണ് .നാലാംവാർഡിൽ പ്രവർത്തിക്കുന്ന ഒരു അംഗൻവാടിയും ഈ സ്കൂളിൽ തന്നെ സ്ഥിതിചെയ്യുന്ന പതിമൂന്നാം വാർഡിലെ അംഗൻവാടിയുമാണ് ഈ സ്കൂളിന്റെ പ്രധാന ഫീഡിംഗ് വിദ്യാലയങ്ങൾ . ഹരിജനങ്ങൾ കൂടുതലായി അധിവസിച്ചിരുന്ന ഒരു പ്രദേശമായതിനാൽ അവരുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി ടി സമുദായങ്ങളിലെ സാമൂഹ്യപ്രവർത്തകരായിരുന്ന ശ്രീമാന്മാർ പി ഐ കുട്ടി ചെരുവുപറമ്പിൽ കുട്ടപ്പൻ എന്നിവരുടെ പരിശ്രമഫലമായി 1956 ൽ ഒരു പയൽ സ്കൂളായി പ്രവർത്തനം ആരംഭിച്ചു .ശ്രീ ചെരുവുപറമ്പിൽ കുട്ടപ്പൻ ,കുറിച്ചിപ്പറമ്പിൽ മകയിരൻ എന്നിവർ സംഭാവന സ്ഥലത്താണ് പ്രാരംഭകാലത്തു വിദ്യാലയ പ്രവർത്തനത്തിന് താൽക്കാലിക ഷെഡ് നിർമിച്ചത്.1957 ൽ ഈ വിദ്യാലയം ഗവൺമെൻറ് ഏറ്റെടുത്തതോടുകൂടി നിലവിൽ വന്നു .സംഭാവനയായി ലഭിച്ച 14 സെന്റ്‌ സ്ഥലവും പിൽക്കാലത്തു മൂത്രപ്പുര നിർമ്മാണത്തിനായി പി ടി എ കമ്മറ്റി വിലയ്ക്കുവാങ്ങിയ 1 സെന്റ് സ്ഥലവും ചേർന്ന പരിമിതമായ സമുച്ചയമാണ് വിദ്യാലയത്തിനുള്ളത്

ചരിത്രം

കല്ലറ ഗവൺമെന്റ് ഹരിജൻ വെൽഫെയർ എൽ .പി .സ്‌കൂൾ കല്ലറ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്താണ് സ്ഥിതി ചെയ്യുന്നത് .പതിമൂന്നാം വാർഡിന്റെ തെക്കേ അറ്റത്തു ചേർന്നു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന്റെ കിഴക്കും തെക്കും പടിഞ്ഞാറും ഭാഗങ്ങൾ നാലാം വാർഡിലാണ് .നാലാംവാർഡിൽ പ്രവർത്തിക്കുന്ന ഒരു അംഗൻവാടിയും ഈ സ്കൂളിൽ തന്നെ സ്ഥിതിചെയ്യുന്ന പതിമൂന്നാം വാർഡിലെ അംഗൻവാടിയുമാണ് ഈ സ്കൂളിന്റെ പ്രധാന ഫീഡിംഗ് വിദ്യാലയങ്ങൾ . തുടർന്ന് വായിക്കുക ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്ര.നം സ്കൂളിലെ മുൻ പ്രധാനാധ്യാപകർ കാലയളവ്
1
2
3
4
5

:

  1. 20013-16 ------------------

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി