"സെൻറ്. ഫ്രാൻസിസ് എൽ. പി. എസ് വിയ്യൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
വരി 136: | വരി 136: | ||
* നാഷണൽ ഹൈവെയിൽ തൃശൂർ വടക്കേ ബസ്റ്റാന്റിൽ നിന്നും 3.2 കിലോമീറ്റർ -ബസ്/ ഓട്ടോ മാർഗ്ഗം എത്താം | * നാഷണൽ ഹൈവെയിൽ തൃശൂർ വടക്കേ ബസ്റ്റാന്റിൽ നിന്നും 3.2 കിലോമീറ്റർ -ബസ്/ ഓട്ടോ മാർഗ്ഗം എത്താം | ||
{{ | {{Slippymap|lat=10.553135014593703|lon=76.21615093596678|zoom=18|width=full|height=400|marker=yes}} | ||
!--visbot verified-chils->--> | !--visbot verified-chils->--> |
21:06, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെൻറ്. ഫ്രാൻസിസ് എൽ. പി. എസ് വിയ്യൂർ | |
---|---|
വിലാസം | |
വിയ്യൂർ സെന്റ് .ഫ്രാൻസിസ് എൽപിഎസ് വിയ്യൂർ , വിയ്യൂർ പി.ഒ. , 680010 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 20 - 06 - 1920 |
വിവരങ്ങൾ | |
ഇമെയിൽ | stfrancislpsviyyur@gmail.con |
കോഡുകൾ | |
സ്കൂൾ കോഡ് | 22429 (സമേതം) |
യുഡൈസ് കോഡ് | 32071803501 |
വിക്കിഡാറ്റ | (Q64089342 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | തൃശ്ശൂർ |
താലൂക്ക് | തൃശ്ശൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | തൃശ്ശൂർ, കോർപ്പറേഷൻ |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 33 |
പെൺകുട്ടികൾ | 27 |
ആകെ വിദ്യാർത്ഥികൾ | 60 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ദിവ്യ ഐ ആർ |
പി.ടി.എ. പ്രസിഡണ്ട് | സുനീഷ് സി പി |
എം.പി.ടി.എ. പ്രസിഡണ്ട് | ആൻസി സിജോൺ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ തൃശ്ശൂർ- ഈസ്റ്റ് ഉപജില്ലയിലെ വിയ്യൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
ചരിത്രം
സാംസ്കാരിക കേന്ദ്രമായ തൃശ്ശൂരിലെ ചരിത്രപ്രധാനമായ വടക്കുംനാഥൻ ക്ഷേത്രത്തിൽ നിന്ന് 5 കിലോമീറ്റർ വടക്കോട്ട്മാറി വിയ്യൂർ ഗ്രാമത്തിൽ പഴമയുടെ പ്രതീകമായി നിലകൊള്ളുന്ന മണലാർ കാവ് ക്ഷേത്ര മൈതാനത്തോട് ചേർന്നാണ് സെൻറ്.ഫ്രാൻസിസ് എൽപി സ്കൂൾ സ്ഥിതിചെയ്യുന്നത്.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന തദ്ദേശവാസികളുടെ ഉന്നമനത്തിനായി 1920-ലാണ് ഈ വിദ്യാലയം ആരംഭിച്ചത്. കൂടുതൽ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക .
ഭൗതികസൗകര്യങ്ങൾ
1. 8 ക്ലാസ് മുറികൾ 2. കമ്പ്യൂട്ടർ ലാബ് 3. ഓഫീസ് റൂം 4. ഡൈനിങ് ഹാൾ. 5. അടുക്കള 6.കളിസ്ഥലം
7. ലൈബ്രറി
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ബാൻഡ് ട്രൂപ്പ്
- കലാകായിക പരിശീലനം
- പ്രവൃത്തിപരിചയ പരിശീലനം
മുൻ സാരഥികൾ
ക്രമനമ്പർ | വർഷം | പ്രധാനാദ്ധ്യാപകർ |
1 | .................. _31-03-1971 | വി.പി.നാരായണക്കുറുപ്പ് |
2 | 01-04-1971_31-03-1974 | കെ.എ.റപ്പായി |
3 | 01-04-1974_31-05-1977 | ടി.എൽ.തോമസ് |
4 | 01-06-1977_31-03-1987 | ടി.വി.വറീത് |
5 | 01-04-1987_30-04-1988 | ടി.എൽ.താണ്ടു |
6 | 01-05-1988_31-05-2004 | ആന്റോ ഫ്രാൻസിസ് |
7 | 01-06-2004_31-05-2021 | ടി.ടി.ജോസഫീന |
8 | 01-06-2021_................. | ഐ.ആർ.ദിവ്യ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഫാദർ പോൾ പൂവത്തിങ്കൽ ( സംഗീതജ്ഞൻ, ഇന്ത്യയിലെ ആദ്യത്തെ വോക്കോളജിസ്റ്റ്, തൃശ്ശൂരിലെ ചേതന സ്ഥാപനങ്ങളുടെ ഡയറക്ടർ )
- എൻ.സ്മിത (ബാലസാഹിത്യം)
- എൻ.എ.ഗോപകുമാർ (വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, തൃശൂർ കോർപ്പറേഷൻ)
നേട്ടങ്ങൾ .അവാർഡുകൾ.
1993_1994 ബെസ്റ്റ് സ്കൂൾ അവാർഡ്
വഴികാട്ടി
- തൃശ്ശൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (5.2കിലോമീറ്റർ)
- നാഷണൽ ഹൈവെയിൽ തൃശൂർ വടക്കേ ബസ്റ്റാന്റിൽ നിന്നും 3.2 കിലോമീറ്റർ -ബസ്/ ഓട്ടോ മാർഗ്ഗം എത്താം
!--visbot verified-chils->-->
വർഗ്ഗങ്ങൾ:
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22429
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ