"എ.യു.പി.സ്കൂൾ പരിയാപുരം സെൻട്രൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
വരി 153: | വരി 153: | ||
* താനൂർ റെയിൽവെ സ്റ്റേഷനിൽ ഇറങ്ങി റോഡ് മാർഗ്ഗം തെയ്യാല റോഡ് വഴിയോ സ്കൂൾപടി വഴിയോ സ്കൂളിലെത്താം. | * താനൂർ റെയിൽവെ സ്റ്റേഷനിൽ ഇറങ്ങി റോഡ് മാർഗ്ഗം തെയ്യാല റോഡ് വഴിയോ സ്കൂൾപടി വഴിയോ സ്കൂളിലെത്താം. | ||
{{ | {{Slippymap|lat= 11.0010047|lon=75.8810505|zoom=18|width=full|height=400|marker=yes}} |
20:34, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.യു.പി.സ്കൂൾ പരിയാപുരം സെൻട്രൽ | |
---|---|
വിലാസം | |
പരിയാപുരം പരിയാപുരം പി.ഒ. , 676302 , മലപ്പുറം ജില്ല | |
സ്ഥാപിതം | 15 - ജനുവരി - 1935 |
വിവരങ്ങൾ | |
ഫോൺ | 04942440179 |
ഇമെയിൽ | pcaups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19676 (സമേതം) |
യുഡൈസ് കോഡ് | 32051101106 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | താനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | താനൂർ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | താനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | താനൂർ മുൻസിപ്പാലിറ്റി |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1-7 |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 557 |
പെൺകുട്ടികൾ | 576 |
ആകെ വിദ്യാർത്ഥികൾ | 1133 |
അദ്ധ്യാപകർ | 39 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീ. വിധു ജി |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ. സുജിത് |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി. രജനി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിൽ പരിയാപുരം വില്ലേജിൽ കുന്നംപുറം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പരിയാപുരം സെൻട്രൽ എ യു പി സ്കൂൾ.
ചരിത്രം
"ആരാധനാലയങ്ങൾ അല്ല വിദ്യാലയങ്ങളാണ് നാടിന് ആവശ്യം " എന്നും "വിദ്യകൊണ്ട് പ്രബുദ്ധരാവുക സംഘടനകൊണ്ട് ശക്തരാവുക " തുടങ്ങിയ ശ്രീ നാരായണഗുരുവിന്റെ ആഹ്വാനത്തെ കാട്ടുപറമ്പിൽ നാരായണൻ മാസ്റ്റർ പ്രാവർത്തികമാക്കിയതാണ് ഈ വിദ്യാലയം.. കൂടുതൽ വായിക്കുക
ഭൗതിക സൗകര്യങ്ങൾ
കോൺക്രീറ്റ് കെട്ടിടങ്ങളും ഓട് മേഞ്ഞ കെട്ടിടങ്ങളും ചേർന്നതാണ് വിദ്യാലയ സമുച്ചയം. കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
അംഗീകാരങ്ങൾ
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ക്രമനമ്പർ | പ്രധാന അദ്ധ്യാപകരുടെ പേര് | കാലഘട്ടം | |
---|---|---|---|
1 | ശ്രീ കാട്ടുപറമ്പിൽ നാരായണൻ | 1935 | 1969 |
2 | ശ്രീ കെ എൻ ആനന്ദൻ | 1969 | 1989 |
3 | ശ്രീ കെ എൻ ജനചന്ദ്രൻ | 1989 | 2007 |
4 | ശ്രീമതി ഗിരിജ | 2007 | 2010 |
5 | ശ്രീ കെ എൻ സുഖദൻ | 2010 | 2020 |
6 | ശ്രീ എൻ പി നാരായണൻ | 2020 | 2021 |
7 | സി പ്രകാശ് | 2021 | - |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ക്രമനമ്പർ | പേര് | മേഖല |
---|---|---|
1 | ||
2 | ||
ചിത്രശാല
ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
- താനൂർ/പരപ്പനങ്ങാടിയിൽ നിന്ന് ബസ് കയറിയാൽ സ്കൂൾപടിയിൽ ഇറങ്ങി ഓട്ടോമാർഗ്ഗം സ്കൂളിലെത്താം.
- പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷനിൽ ഇറങ്ങിയാൽ താനൂർ ഭാഗത്തേക്കുള്ള ബസ്സിൽ കയറി സ്കൂൾപടി ഇറങ്ങി ഓട്ടോമാർഗ്ഗം സ്കൂളിലെത്താം.
- താനൂർ റെയിൽവെ സ്റ്റേഷനിൽ ഇറങ്ങി റോഡ് മാർഗ്ഗം തെയ്യാല റോഡ് വഴിയോ സ്കൂൾപടി വഴിയോ സ്കൂളിലെത്താം.
വർഗ്ഗങ്ങൾ:
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19676
- 1935ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1-7 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ