എ.യു.പി.സ്കൂൾ പരിയാപുരം സെൻട്രൽ/മാനേജ്‌മെന്റ്

Schoolwiki സംരംഭത്തിൽ നിന്ന്

ആരാധനാലയങ്ങൾ അല്ല വിദ്യാലയങ്ങളാണ് നാടിന് ആവശ്യം " എന്നും "വിദ്യകൊണ്ട് പ്രബുദ്ധരാവുക സംഘടനകൊണ്ട് ശക്തരാവുക " തുടങ്ങിയ ശ്രീ നാരായണഗുരുവിന്റെ ആഹ്വാനത്തെ കാട്ടുപറമ്പിൽ നാരായണൻ മാസ്റ്റർ പ്രാവർത്തികമാക്കിയതാണ് ഈ വിദ്യാലയം