ഉള്ളടക്കത്തിലേക്ക് പോവുക

"കെ.വി.യു.പി.എസ്.കയിലിയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) Bot Update Map Code!
 
വരി 119: വരി 119:
*ഷൊർണ‌ൂർ ടൗണിൽനിന്നും 6 കിലോമീറ്റർ  കയിലിയാട് വഴിയിൽ  സഞ്ചരിച്ചാൽ സ്കൂളിലെത്താം     
*ഷൊർണ‌ൂർ ടൗണിൽനിന്നും 6 കിലോമീറ്റർ  കയിലിയാട് വഴിയിൽ  സഞ്ചരിച്ചാൽ സ്കൂളിലെത്താം     
*ഷൊർണ‌ൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 7കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
*ഷൊർണ‌ൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 7കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
{{#multimaps:10.809623,76.280452|zoom=18}}
{{Slippymap|lat=10.809623|lon=76.280452|zoom=18|width=full|height=400|marker=yes}}

20:32, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊറണൂർ ഉപജില്ലയിലെ കയിലിയാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.

കെ.വി.യു.പി.എസ്.കയിലിയാട്
K.V.U.P SCHOOL Kailiyad
വിലാസം
കയിലിയാട്

കയിലിയാട് പി.ഒ.
,
679122
,
പാലക്കാട് ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ0466 228050
ഇമെയിൽkvupskyd@gmail.com
കോഡുകൾ
സ്കൂൾ കോഡ്20456 (സമേതം)
യുഡൈസ് കോഡ്32061200307
വിക്കിഡാറ്റQ64689638
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല ഷൊർണൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഷൊർണൂർ
താലൂക്ക്ഒറ്റപ്പാലം
ബ്ലോക്ക് പഞ്ചായത്ത്ഒറ്റപ്പാലം
തദ്ദേശസ്വയംഭരണസ്ഥാപനംചളവറ പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ189
പെൺകുട്ടികൾ158
ആകെ വിദ്യാർത്ഥികൾ347
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു സി പി
പി.ടി.എ. പ്രസിഡണ്ട്ഷാജി എം ടി
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീ ജിഷ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ




ചരിത്രം

1924 ൽ കയിലിയാട് കാഞ്ഞങ്ങാട്ടു പടിക്കൽ കാഞ്ഞങ്ങാട്ടു വലിയവീട്ടിൽ നാരായണൻ നായർ സ്ഥാപിച്ച ഹയർ എലിമെന്ററി സ്ക്കൂളും തുടർന്ന് പെണ്കുട്ടികളുടെ വിദ്യാഭ്യാസത്തിനായി 1934ൽ സ്ഥാപിച്ച സീതാലക്ഷ്മി ഗേൾസ്‍ ഹയർ എലിമെൻറ്ററി സ്ക്കൂളും അവർണരുടെ വിദ്യാഭ്യാസത്തിനായി സ്ഥാപിച്ച പഞ്ചമ സ്ക്കൂളും ഒരുമിപ്പിച്ചു കൊണ്ട് 1944ൽ ഇന്ന് സ്ക്കൾ നിൽക്കുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചത് മാനേജരും ഹെഡ്മാസ്റ്ററും ആയിരുന്ന ശ്രീ. കെ.വി ശങ്കരൻ നായർ മാസ്റ്റർ ആണ്. 1952നു മുൻപുള്ള രേഖകൾ പൂർണ്ണമായും ലഭ്യമല്ലാത്തതിനാൽ അന്നത്തെ ചരിത്രം മുഴുവനായും അറിയില്ല. കൂടുതൽ അറിയാം.

ഭൗതികസൗകര്യങ്ങൾ

  • മികച്ച സ്കൂൾ ലൈബ്രറി വിദ്യാർഥികളുടെ വായനാശീലം വളർത്തുന്നു.
  • ഡിജിറ്റൽ സൗകര്യമുള്ള ക്ലാസ് മുറികൾ
  • കമ്പ്യൂട്ടർ ലാബ് സൗകര്യം
  • ചുറ്റുമതിലോടു കൂടിയ കെട്ടിടം
  • ആൺകുട്ടികൾകും പെൺകുട്ടികൾക്കും വെവ്വേറെ യൂറിനലുകൾ ടോയ്‌ലറ്റുകൾ
  • വാഹനസൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

  • പി. ഉഷാ ദേവി

മുൻ സാരഥികൾ

പേര് വർഷം
പൂപ്പറ്റ ജാനകി 1976-1977
കെ കാർത്യാനി 1977-1979
പി എം സരോജിനി 1979-1987
പി വിജയൻ 1987-2003
എ ചന്ദ്രമോഹൻ 2003-2018


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • കേരള നിയമസഭ സ്പീക്കർ ശ്രീ എം ബി രാജേഷ്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ഷൊർണ‌ൂർ ടൗണിൽനിന്നും 6 കിലോമീറ്റർ കയിലിയാട് വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • ഷൊർണ‌ൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 7കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
Map
"https://schoolwiki.in/index.php?title=കെ.വി.യു.പി.എസ്.കയിലിയാട്&oldid=2530679" എന്ന താളിൽനിന്ന് ശേഖരിച്ചത്