"എ എൽ പി എസ് നടുവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
വരി 62: | വരി 62: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=11.214967|lon=75.988298|width=800px|zoom=16|width=800|height=400|marker=yes}} |
20:06, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ എൽ പി എസ് നടുവട്ടം | |
---|---|
വിലാസം | |
മാത്തോട്ടം അരക്കിണർ പി.ഒ, , കോഴിക്കോട് 673028 | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഫോൺ | 9495740382 |
ഇമെയിൽ | alpsnaduvattom@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17317 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ലിസി പി ജെ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
നമ്മുടെ നാടുകൾ വിദേശാധിപത്യത്തിന്റെ കീഴിലായിരുന്ന കാലം തൊട്ടു തന്നെ മാത്തോട്ടം പ്രദേശത്തു ഒത്തു പള്ളിയായാണ് ഈ സ്ഥാപനത്തിന്റെ ആരംഭം.
ഭൗതികസൗകരൃങ്ങൾ
മികവുകൾ
==ദിനാചരണങ്ങൾ==പൊതു വിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂൾ അങ്കണത്തിൽ നടത്തിയ പ്രതിജ്ഞ . കോര്പറേഷന് കൗൺസിലർ ശ്രീമതി ;നജ്മ ഉദ്ഘാടനം ചെയ്ത യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ലിസി ടീച്ചർ സ്വാഗതം പറഞ്ഞു റിട്ട ;പ്രധാനാധ്യാപിക ശ്രീമതി ;ശ്രീവിദ്യ ടീച്ചർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .പ്രതിജ്ഞയിൽ സമൂഹത്തിന്റെ നാനാ തുറകളിലുമുള്ള ആളുകൾ പങ്കെടുത്തു. പി ടി എ , എസ് എസ് ജി ,പൂർവ്വ വിദ്യാർത്ഥികൾ, നാട്ടുകാർ എന്നിവരും സന്നിഹിതരായിരുന്നു .
അദ്ധ്യാപകർ
Lissy pj / Raji k / Ragesh k / Reeja E / Balamani E p / Shailaja M / Vinitha T K / Vasudevan Nair p / Sreeja R / Nayeema Ahammed / Nusrath nk / Usha kumari n / Srathlal M K / Bhama P.
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു