സഹായം Reading Problems? Click here


എ എൽ പി എസ് നടുവട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
എ എൽ പി എസ് നടുവട്ടം
സ്കൂൾ ചിത്രം
സ്ഥാപിതം 1927
സ്കൂൾ കോഡ് 17317
സ്ഥലം മാത്തോട്ടം
സ്കൂൾ വിലാസം അരക്കിണർ പി.ഒ,
കോഴിക്കോട്
പിൻ കോഡ് 673028
സ്കൂൾ ഫോൺ 9495740382
സ്കൂൾ ഇമെയിൽ alpsnaduvattom@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
റവന്യൂ ജില്ല കോഴിക്കോട്
ഉപ ജില്ല
ഭരണ വിഭാഗം
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
യു.പി
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം
പെൺ കുട്ടികളുടെ എണ്ണം
വിദ്യാർത്ഥികളുടെ എണ്ണം
അദ്ധ്യാപകരുടെ എണ്ണം
പ്രധാന അദ്ധ്യാപകൻ ലിസി പി ജെ
പി.ടി.ഏ. പ്രസിഡണ്ട് അഷ്‌റഫ് ഇ പി
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
16/ 01/ 2019 ന് Sreejithkoiloth
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
Vayanadhinam
പ്രതിജ്ഞ
navathi celebration 7th program
IMAGE
EXPO 2017

ചരിത്രം

നമ്മുടെ  നാടുകൾ വിദേശാധിപത്യത്തിന്റെ കീഴിലായിരുന്ന കാലം തൊട്ടു തന്നെ മാത്തോട്ടം പ്രദേശത്തു ഒത്തു പള്ളിയായാണ് ഈ സ്ഥാപനത്തിന്റെ ആരംഭം.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

==ദിനാചരണങ്ങൾ==പൊതു വിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂൾ അങ്കണത്തിൽ നടത്തിയ പ്രതിജ്ഞ . കോര്പറേഷന് കൗൺസിലർ ശ്രീമതി ;നജ്മ ഉദ്ഘാടനം ചെയ്ത യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ലിസി ടീച്ചർ സ്വാഗതം പറഞ്ഞു റിട്ട ;പ്രധാനാധ്യാപിക ശ്രീമതി ;ശ്രീവിദ്യ ടീച്ചർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .പ്രതിജ്ഞയിൽ സമൂഹത്തിന്റെ നാനാ തുറകളിലുമുള്ള ആളുകൾ പങ്കെടുത്തു. പി ടി എ , എസ് എസ് ജി ,പൂർവ്വ വിദ്യാർത്ഥികൾ, നാട്ടുകാർ എന്നിവരും സന്നിഹിതരായിരുന്നു .

അദ്ധ്യാപകർ

Lissy pj / Raji k / Ragesh k / Reeja E / Balamani E p / Shailaja M / Vinitha T K / Vasudevan Nair p / Sreeja R / Nayeema Ahammed / Nusrath nk / Usha kumari n / Srathlal M K / Bhama P.

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=എ_എൽ_പി_എസ്_നടുവട്ടം&oldid=586695" എന്ന താളിൽനിന്നു ശേഖരിച്ചത്