"സെന്റ് തോമസ് എൽ.പി .സ്കൂൾ , കോട്ടൂർവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.) Bot Update Map Code! |
|||
| വരി 57: | വരി 57: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=12.057578034313277|lon= 75.51115091173054|zoom=16|width=800|height=400|marker=yes}} | ||
16:42, 27 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സെന്റ് തോമസ് എൽ.പി .സ്കൂൾ , കോട്ടൂർവയൽ | |
|---|---|
| വിലാസം | |
KOTTURVAYAL kotturvayal, Sreekandapuram, kannur , 670631 | |
| സ്ഥാപിതം | 1953 |
| വിവരങ്ങൾ | |
| ഫോൺ | 9400465850 |
| ഇമെയിൽ | stthomasalpskotturvayal@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13429 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ബെന്നി കെ യു |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
1948 കാലഘട്ടത്തിൽ തെക്കൻ കേരളത്തിൽ നിന്നും കുടിയേറിപ്പാർത്ത അധ്വാനശീലരും സംസ്കാര സമ്പന്നരുമായ കുടിയേറ്റക്കാർ കൊട്ടൂർവയലിലും പരിസരപ്രദേശങ്ങളിലും താമസിച്ചു . തങ്ങളുടെ മക്കൾക്ക് നല്ല വിദ്യാഭ്യാസം നല്കാൻ ആഗ്രഹിച്ചു എങ്കിലും അതിനുള്ള സൗകര്യം ഉണ്ടായിരുന്നില്ല എറപുറത്തു ഔസേപ്പ് എന്നയാൾ ഒരേക്കർ സ്ഥലം ദാനമായി നൽകാൻ തയ്യാറായപ്പോൾ 7 അംഗങ്ങൾ ഉൾപ്പെട്ട ഒരു കമ്മിറ്റി രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചു . നടക്കുഴക്കൽ ജോസഫ് പ്രസിഡണ്ടായി കമ്മിറ്റിയുടെ പ്രവർത്തനഫലമായി ഒരു ഷെഡ് നിർമ്മിച്ചു . ഷെഡിന്റെ മേൽക്കൂര ഓടും മരവുമായിരുന്നു . ഈ ഷെഡിൽ ഒരു കളരി ആരംഭിച്ചു .കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
| no | name | year |
|---|---|---|
| 1 | sr.Reena | 2001 |
| 2 | Sr. susheela | 2006 |
| 3 | S. Molly | 2013 |
