"ജി എം യു പി എസ് കൈതപ്പൊയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 63: വരി 63:
}}
}}


കോഴിക്കോട് ജില്ലയിലെ കൈതപ്പൊയിൽ ഗ്രാമപഞ്ചായത്തിലെ കൈതപ്പൊയിൽ ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1949ൽ സിഥാപിതമായി.
കോഴിക്കോട് ജില്ലയിലെ പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ കൈതപ്പൊയിൽ ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1949ൽ സ്ഥാപിതമായി. നാനാതുറകളിൽപ്പെട്ട ജനങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നു നല്കിക്കൊണ്ട് എഴുപത്തഞ്ചു വർഷം പൂർത്തിയാക്കിയ ഈ വിദ്യാലയം നാടിന്നഭിമാനമായി നിലകൊള്ളുന്നു.


==ചരിത്രം==
==ചരിത്രം==


നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു.
നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ അഞ്ഞൂറിലേറെ വിദൃാർത്ഥികൾ പഠിക്കുന്നു.


[[ജി എം യു പി എസ് കൈതപ്പൊയിൽ/ചരിത്രം|കൂടുതൽ വായിക്കുക]]
[[ജി എം യു പി എസ് കൈതപ്പൊയിൽ/ചരിത്രം|കൂടുതൽ വായിക്കുക]]


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
1 1/4 ഏക്കർ സ്ഥലത്തു രണ്ടു നിലകളിലായിട്ടാണ് ജി എം യു പി സ്കൂൾ പ്രവൃത്തിക്കുന്നത്‌. മെയിൻ ബിൽഡിംഗ് രണ്ടു നിലകളിലായാണ് ഉള്ളത് . ഇതിൽ  ക്‌ളാസ്സ് മുറികളും ഓഫിസ് റൂമും സ്റ്റാഫ് റൂമും പവൃത്തിക്കുന്നു .  
1 1/4 ഏക്കർ സ്ഥലത്തു രണ്ടു കെട്ടിടങ്ങളിലായാണ് ജി. എം. യു. പി. സ്കൂൾ പ്രവർത്തിക്കുന്നത്‌. ഇരു കെട്ടിടങ്ങളും അത്യാധുനിക സംവിധാനങ്ങളോടു കൂടിയ രണ്ടു നിലകളിലായാണ് ഉള്ളത് . ഇതിൽ  ക്ലാസ്സ് മുറികളും ഓഫിസ് റൂമും സ്റ്റാഫ് റൂമും വിവിധ ലാബുകളും പ്രവർത്തിക്കുന്നു .  


([[ജി എം യു പി എസ് കൈതപ്പൊയിൽ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക )]]  
([[ജി എം യു പി എസ് കൈതപ്പൊയിൽ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക )]]  
113

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2517152" എന്ന താളിൽനിന്ന് ശേഖരിച്ചത്