ജി എം യു പി എസ് കൈതപ്പൊയിൽ/എന്റെ ഗ്രാമം
കൈതപ്പൊയിൽ
കോഴിക്കോട് ജില്ലയിലെ താമരശ്ശേരി താലൂക്കിലെ കോഴിക്കോട്, വയനാട് ജില്ലകളെ വേർതിരിക്കുന്ന പ്രകൃതിദത്തമായ കോട്ടയായ വയനാട് ചുരത്തിനു സമീപം സ്ഥിതി ചെയുന്ന പുതുപ്പാടി ഗ്രാമ പഞ്ചായത്തിലെ ഒരു യു പി സ്കൂൾ ആണ് ജി എം യു പി എസ് കൈതപ്പൊയിൽ.
ഭൂമിശാസ്ത്രം
വയനാടൻ മലനിരകളുടെ മനോഹാരിത കാണാൻ കഴിയുന്ന സുന്ദരമായ ഗ്രാമമാണ് കൈതപ്പൊയിൽ.
ചെറിയ തോടുകളും അരുവികളും തോട്ടങ്ങളും കൊണ്ട് നിറഞ്ഞ ഹരിതാഭ ഗ്രാമം.
പൊതുസ്ഥാപനങ്ങൾ
- മർക്കസ് പബ്ലിക് സ്കൂൾ കൈതപ്പൊയിൽ
- എം ഇ എസ് ഫാത്തിമ റഹിം സെൻട്രൽ സ്കൂൾ കൈതപ്പൊയിൽ
ചിത്രശാല
-
സ്കൂളിലെ കരാട്ടെ പരിശീലനം
-
കലോത്സവം സെക്കന്റ് ഓവർ ഓൾ
-
സ്വാതന്ത്ര്യദിനാഘോഷം
എന്തൊക്കെ കാണാം :
- മട്ടിക്കുന്ന് ചപ്പാത്
- നോളജ് സിററി
- കണ്ണപ്പ൯കുണ്ട് പുഴ
- ഈരോലിക്കുണ്ട്