"എ യു എ യു പി എസ് നെല്ലിക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 24: വരി 24:
| പ്രധാന അദ്ധ്യാപകൻ=    മുഹമ്മദ് കുട്ടി . എ.കെ               
| പ്രധാന അദ്ധ്യാപകൻ=    മുഹമ്മദ് കുട്ടി . എ.കെ               
| പി.ടി.ഏ. പ്രസിഡണ്ട്=      ഖമറുദ്ധീൻ     
| പി.ടി.ഏ. പ്രസിഡണ്ട്=      ഖമറുദ്ധീൻ     
| സ്കൂൾ ചിത്രം=  111475.jpg‎|,പഴയ മദിരാശി സംസ്ഥനത്തിലെ മംഗലാപുരം ആസ്ഥാനമായ സൗത്ത് കാനറ ജില്ലയിൽ കാസറഗോഡ് താലുക്കിൽ നെല്ലിക്കുന്ന് കടലോരത്തോട് ചേർന്നുള്ള പ്രദേശത്ത് 1926 ൽ ആണ് സ്കൂൾ സ്ഥാപിതമായി . മുഹമ്മദ് ഷെറൂലും അഹമ്മദ്‌ ഷെംനാടും ആയിരുന്നു സ്ഥാപകർ . 1938 ൽ അംഗീകാരം ലഭിച്ചു . 1979 ൽ യുപി സ്കൂളായി . 2000 ൽ ഇംഗ്ലിഷ് മീഡിയം ഡിവിഷനുകളും ആരംഭിച്ചു . 2001 ൽ പ്ലാറ്റിനം ജുബിലിയും 2016 ൽ നവതിയും ആഘോഷിച്ചു . ഇപ്പോൾ അദ്ധ്യാപകരും അല്ലാത്തവരുമായി 45 ഓളം പേർ ജോലി ചെയ്യുന്നു . എൽ കെ ജി .. യു കെ ജി ഉൾപ്പടെ 1200  ഓളം കുട്ടികൾ പഠിക്കുന്നു .
| സ്കൂൾ ചിത്രം=  111475.jpg‎
}}
}}
== ചരിത്രം ==
== ചരിത്രം ==
 
|,പഴയ മദിരാശി സംസ്ഥനത്തിലെ മംഗലാപുരം ആസ്ഥാനമായ സൗത്ത് കാനറ ജില്ലയിൽ കാസറഗോഡ് താലുക്കിൽ നെല്ലിക്കുന്ന് കടലോരത്തോട് ചേർന്നുള്ള പ്രദേശത്ത് 1926 ൽ ആണ് സ്കൂൾ സ്ഥാപിതമായി . മുഹമ്മദ് ഷെറൂലും അഹമ്മദ്‌ ഷെംനാടും ആയിരുന്നു സ്ഥാപകർ . 1938 ൽ അംഗീകാരം ലഭിച്ചു . 1979 ൽ യുപി സ്കൂളായി . 2000 ൽ ഇംഗ്ലിഷ് മീഡിയം ഡിവിഷനുകളും ആരംഭിച്ചു . 2001 ൽ പ്ലാറ്റിനം ജുബിലിയും 2016 ൽ നവതിയും ആഘോഷിച്ചു . ഇപ്പോൾ അദ്ധ്യാപകരും അല്ലാത്തവരുമായി 45 ഓളം പേർ ജോലി ചെയ്യുന്നു . എൽ കെ ജി .. യു കെ ജി ഉൾപ്പടെ 1200  ഓളം കുട്ടികൾ പഠിക്കുന്നു .
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==



20:10, 6 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എ യു എ യു പി എസ് നെല്ലിക്കുന്ന്
വിലാസം
നെല്ലിക്കുന്ന്

നെല്ലിക്കുന്ന് കാസറഗോഡ്
,
671121
സ്ഥാപിതം1926
വിവരങ്ങൾ
ഫോൺ04994225199
ഇമെയിൽauaupsksd@gmail.com
കോഡുകൾ
സ്കൂൾ കോഡ്11475 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല KASARAGOD
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുഹമ്മദ് കുട്ടി . എ.കെ
അവസാനം തിരുത്തിയത്
06-07-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

|,പഴയ മദിരാശി സംസ്ഥനത്തിലെ മംഗലാപുരം ആസ്ഥാനമായ സൗത്ത് കാനറ ജില്ലയിൽ കാസറഗോഡ് താലുക്കിൽ നെല്ലിക്കുന്ന് കടലോരത്തോട് ചേർന്നുള്ള പ്രദേശത്ത് 1926 ൽ ആണ് സ്കൂൾ സ്ഥാപിതമായി . മുഹമ്മദ് ഷെറൂലും അഹമ്മദ്‌ ഷെംനാടും ആയിരുന്നു സ്ഥാപകർ . 1938 ൽ അംഗീകാരം ലഭിച്ചു . 1979 ൽ യുപി സ്കൂളായി . 2000 ൽ ഇംഗ്ലിഷ് മീഡിയം ഡിവിഷനുകളും ആരംഭിച്ചു . 2001 ൽ പ്ലാറ്റിനം ജുബിലിയും 2016 ൽ നവതിയും ആഘോഷിച്ചു . ഇപ്പോൾ അദ്ധ്യാപകരും അല്ലാത്തവരുമായി 45 ഓളം പേർ ജോലി ചെയ്യുന്നു . എൽ കെ ജി .. യു കെ ജി ഉൾപ്പടെ 1200 ഓളം കുട്ടികൾ പഠിക്കുന്നു .

ഭൗതികസൗകര്യങ്ങൾ

  • 2 ഇടങ്ങളിലായി മൂന്ൻ നിലകളുള്ള രണ്ട് കെട്ടിടങ്ങളാണ് സ്കൂളിനുള്ളത് .
  • 32 ക്ലാസ് മുറികളുണ്ട് .
  • വിശാലമായ കംപ്യൂട്ടർ ലാബ് ,
  • പതിനന്ജോളം കംപ്യുട്ടറുകൾ ,
  • ഇൻവർട്ടർ ,
  • വൈഫൈ ,
  • ലൈബ്രറി റൂം ,
  • കളി സ്ഥലം ,
  • കഞ്ഞിപ്പുര ,
  • 30 ൽ അധികം ടോയിലറ്റുകൾ ,
  • മൂന്ൻ സ്കൂൾ ബസ്സുകൾ ,
  • വാട്ടർ ഫിൽടർ സൗകര്യം മുതലായവ.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൌട്ട് & ഗൈഡ്സ്
  • • റെഡ് ക്രോസ്.
  • •വിദ്യാരംഗം
  • • പ്രവർത്തി പരിചയം
  • • ചോക്ക് നിർമ്മാണം
  • • സോപ് നിർമ്മാണം
  • • GARDENING

മാനേജ്‌മെന്റ്

നെല്ലിക്കുന്ന് മുഹ്യുദ്ധീൻ ജമാഅത്ത് കമ്മിറ്റി . കാസർഗോഡ്‌ എം എൽ എ .. എൻ . എ നെല്ലിക്കുന്ന് ആണ് മാനേജർ . എൻ . എം സുബൈർ പ്രസിഡണ്ടും ഹനീഫ് നെല്ലിക്കുന്ന് സെക്രട്ടറിയുമാണ് . ശക്തമായ പി ടി എ യും നിലവിലുണ്ട് . മാനേജ്മെന്റും PTA കമ്മിറ്റിയും കൈകോർത്ത് സ്കൂളിന്റെ ദൈനംദിന കാര്യങ്ങൾ ശ്രദ്ധിക്കുന്നതിനാലും HM നു കീഴിൽ അദ്ധ്യാപകർ കൂട്ടായി പ്രവർത്തിക്കുന്നതിനാലും സ്കൂളിന്റെ അഭിവൃദ്ധി വാനോളമുയർന്നുകൊണ്ടിരിക്കുന്നു.സംസ്ഥാനത്തെ തന്നെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്കൂളുകളിലൊന്നാണ് AUAUPS നെല്ലിക്കുന്ന്

മുൻസാരഥികൾ

  • സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
  • കെ എം ഗോവിന്ദൻ മാസ്റ്റർ ,
  • എം എ അബ്ദുള്ള മാസ്റ്റർ ,
  • കെ മുഹമ്മദ് കുഞ്ഞി മാസ്റ്റ
  • MUHAMMED KUTTY AK

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ബി കെ മുഹമ്മദ് കുഞ്ഞി മാസ്റ്റർ ,
  2. എൻ എ അബ്ദുള്ള ,
  3. ബി എ മുഹമ്മദ് ,
  4. എൻ എ നെല്ലിക്കുന്ന് .

വഴികാട്ടി

  • കാസറഗോഡ് പഴയ ബസ്‌ സറ്റാണ്ടിൽ നിന്നും മല്ലികാർജുന ക്ഷേത്രത്തിന് പിൻവശത്തു കൂ‌ടി ഒരു കിലോമീറ്റർ അകലെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .

{{#multimaps:12.50407,74.97983|zoom=15}}