സഹായം Reading Problems? Click here


എ യു എ യു പി എസ് നെല്ലിക്കുന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
(11475 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എ യു എ യു പി എസ് നെല്ലിക്കുന്ന്
[[Image:{{{സ്കൂൾ ചിത്രം}}}|center|320px|സ്കൂൾ ചിത്രം]]
സ്ഥാപിതം {{{സ്ഥാപിതവർഷം}}}
സ്കൂൾ കോഡ് [[{{{സ്കൂൾ കോഡ്}}}]]
സ്ഥലം നെല്ലിക്കുന്ന്
സ്കൂൾ വിലാസം {{{സ്കൂൾ വിലാസം}}}
പിൻ കോഡ് {{{പിൻ കോഡ്}}}
സ്കൂൾ ഫോൺ {{{സ്കൂൾ ഫോൺ}}}
സ്കൂൾ ഇമെയിൽ {{{സ്കൂൾ ഇമെയിൽ}}}
സ്കൂൾ വെബ് സൈറ്റ് {{{സ്കൂൾ വെബ് സൈറ്റ്}}}
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
റവന്യൂ ജില്ല കാസറഗോഡ്
ഉപ ജില്ല കാസറഗോഡ്
ഭരണ വിഭാഗം AIDED
സ്കൂൾ വിഭാഗം {{{സ്കൂൾ വിഭാഗം}}}
പഠന വിഭാഗങ്ങൾ {{{പഠന വിഭാഗങ്ങൾ1}}}
{{{പഠന വിഭാഗങ്ങൾ2}}}
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 443
പെൺ കുട്ടികളുടെ എണ്ണം 469
വിദ്യാർത്ഥികളുടെ എണ്ണം {{{വിദ്യാർത്ഥികളുടെ എണ്ണം}}}
അദ്ധ്യാപകരുടെ എണ്ണം 30
പ്രധാന അദ്ധ്യാപകൻ {{{പ്രധാന അദ്ധ്യാപകൻ}}}
പി.ടി.ഏ. പ്രസിഡണ്ട് ഖമറുദ്ധീന്‍
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
28/ 01/ 2017 ന് 11475
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
[[Category:{{{സ്ഥാപിതവർഷം}}}ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ]]
അക്ഷരവൃക്ഷം സഹായം

ചരിത്രം

== ഭൗതികസൗകര്യങ്ങള്‍ ==2 ഇടങ്ങളിലായി മൂന്ന്‍ നിലകളുള്ള രണ്ട് കെട്ടിടങ്ങളാണ് സ്കൂളിനുള്ളത് . 32 ക്ലാസ് മുറികളുണ്ട് . വിശാലമായ കംപ്യൂട്ടര്‍ ലാബ് , പതിനന്ജോളം കംപ്യുട്ടറുകള്‍ , ഇന്‍വര്‍ട്ടര്‍ , വൈഫൈ , ലൈബ്രറി റൂം , കളി സ്ഥലം , കഞ്ഞിപ്പുര , 30 ല്‍ അധികം ടോയിലറ്റുകള്‍ , മൂന്ന്‍ സ്കൂള്‍ ബസ്സുകള്‍ , വാട്ടര്‍ ഫില്‍ടര്‍ സൗകര്യം മുതലായവ.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==• സ്കൌട്ട് & ഗൈഡ്സ് • റെഡ് ക്രോസ്. •വിദ്യാരംഗം. • പ്രവര്‍ത്തി പരിചയം • ചോക്ക് നിര്‍മ്മാണം • സോപ് നിര്‍മ്മാണം • GARDENING

== മാനേജ്‌മെന്റ് ==നെല്ലിക്കുന്ന് മുഹ്യുദ്ധീന്‍ ജമാഅത്ത് കമ്മിറ്റി . കാസര്‍ഗോഡ്‌ എം എല്‍ എ .. എന്‍ . എ നെല്ലിക്കുന്ന് ആണ് മാനേജര്‍ . എന്‍ . എം സുബൈര്‍ പ്രസിഡണ്ടും ഹനീഫ് നെല്ലിക്കുന്ന് സെക്രട്ടറിയുമാണ് . ശക്തമായ പി ടി എ യും നിലവിലുണ്ട് . മാനേജ്മെന്റും PTA കമ്മിറ്റിയും കൈകോർത്ത് സ്കൂളിന്റെ ദൈനംദിന കാര്യങ്ങൾ ശ്രദ്ധിക്കുന്നതിനാലും HM നു കീഴിൽ അദ്ധ്യാപകർ കൂട്ടായി പ്രവർത്തിക്കുന്നതിനാലും സ്കൂളിന്റെ അഭിവൃദ്ധി വാനോളമുയർന്നുകൊണ്ടിരിക്കുന്നു.സംസ്ഥാനത്തെ തന്നെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്കൂളുകളിലൊന്നാണ് AUAUPS നെല്ലിക്കുന്ന്

== മുന്‍സാരഥികള്‍ ==സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : കെ എം ഗോവിന്ദന്‍ മാസ്റ്റര്‍ , എം എ അബ്ദുള്ള മാസ്റ്റര്‍ , കെ മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==ബി കെ മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ , എന്‍ എ അബ്ദുള്ള , ബി എ മുഹമ്മദ് , എന്‍ എ നെല്ലിക്കുന്ന് .

==വഴികാട്ടി==കാസറഗോഡ് പഴയ ബസ്‌ സറ്റാണ്ടില്‍ നിന്നും മല്ലികാര്‍ജുന ക്ഷേത്രത്തിന് പിന്‍വശത്തു കൂ‌ടി ഒരു കിലോമീറ്റര്‍ അകലെയാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത് .