ഉള്ളടക്കത്തിലേക്ക് പോവുക

"ജിഎൽപിഎസ് നീലേശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
12312 (സംവാദം | സംഭാവനകൾ)
details added
12312 (സംവാദം | സംഭാവനകൾ)
bold letter
വരി 61: വരി 61:
}}
}}
== ചരിത്രം ==
== ചരിത്രം ==
ഗവൺമെൻറ് എൽ. പി .സ്കുൾ, നീലേശ്വരം
'''ഗവൺമെൻറ് എൽ. പി .സ്കുൾ, നീലേശ്വരം'''
 





20:02, 6 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ജിഎൽപിഎസ് നീലേശ്വരം
വിലാസം
നീലേശ്വരം

നീലേശ്വരം പി.ഒ.
,
671314
,
കാസർഗോഡ് ജില്ല
സ്ഥാപിതം01 - 06 - 1888
വിവരങ്ങൾ
ഫോൺ04672 283640
ഇമെയിൽ12312glpsnileswar@gmail.com
കോഡുകൾ
സ്കൂൾ കോഡ്12312 (സമേതം)
യുഡൈസ് കോഡ്32010500201
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ഹോസ്‌ദുർഗ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്നീലേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംനീലേശ്വരം മുനിസിപ്പാലിറ്റി
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ 1 to 4
മാദ്ധ്യമംമലയാളം MALAYALAM
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ112
പെൺകുട്ടികൾ99
ആകെ വിദ്യാർത്ഥികൾ211
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനളിനി.പി
പി.ടി.എ. പ്രസിഡണ്ട്രതീഷ് പി കെ
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു ഇ.വി
അവസാനം തിരുത്തിയത്
06-07-202412312


പ്രോജക്ടുകൾ




ചരിത്രം

ഗവൺമെൻറ് എൽ. പി .സ്കുൾ, നീലേശ്വരം



2014ൽ ശതോത്തര രജതജുബിലി ആഘോഷിച്ച വിദ്യാലയമാണ് നീലേശ്വരം ഗവ. എൽ പി സ്കുൾ. പഴയ ദക്ഷിണ കർ​ണാടകയിൽപ്പെട്ട നീലേശ്വരത്തെ ഓട്ടു കമ്പനിയിലെ തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകുകയെന്ന മുഖ്യലക്ഷ്യത്തോടെ ബാസൽമിഷൻ 1 .6.1888 ൽ ഈ സ്ഥാപനം തുടങ്ങി.കൂടുതൽ അറിയാം

ഗവൺമെന്റ് എൽ പി സ്കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനു വേണ്ടി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് അനുവദിച്ച 2.87 കോടി രൂപ ചെലവിൽ ലിഫ്റ്റ് സംവിധാനത്തോടുകൂടി നിർമിച്ച മൂന്ന് നില കെട്ടിടത്തിന്റെ ഉദ്ഘാടനം 2024 മാർച്ച് 11ന് ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ വി ശിവൻകുട്ടി ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു.

ഭൗതികസൗകര്യങ്ങൾ

  • ലിഫ്റ്റ്
  • വർണ്ണ കൂടാരം നിർമാണം പുരോഗമിച്ച് കൊണ്ടിരിക്കുന്നു
  • അത്യാധുനിക സൗകര്യങ്ങളോടുകൂടിയ അടുക്കള
  • കമ്പ്യൂട്ടർ ലാബ്‌

പഠനാനുബന്ധ പ്രവർത്തനങ്ങൾ

  • നല്ലപാഠം
  • പഠനയാത്ര
  • വാർഷികം.
  • പഠനോത്സവം

ക്ലബ്ബുകൾ

  • വിദ്യാരംഗം.
  • ശുചിത്വ ക്ലബ്
  • പരിസ്‍ഥിതി ക്ലബ്
  • ആരോഗ്യക്ലബ്
  • സീഡ് ക്ലബ്

സാരഥികൾ

1 രാഘവൻ മാസ്റ്റർ
2 ബാലകൃഷ്ണൻ മാസ്റ്റർ
3 പ്രേമലത ടീച്ചർ
4 ശ്രീദേവി ടീച്ചർ
5 ശ്രീകാന്ത് മാസ്റ്റർ
6 വത്സല ടീച്ചർ
7 ഗീത.ഏ.വി
8 നളിനി.പി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1 ഡോ.വിപിൻദാസ്
2
  • കാവ്യമാധവൻ

ചിത്രശാല

വഴികാട്ടി

  • നീലേശ്വരം രാജാറോഡിൽ ഗാന്ധിസ്മൃതിമണ്ഡപത്തിനും, വില്ലേജാഫീസിനും, മൃഗാശുപത്രിക്കും ഹോമിയോ ആശുപത്രിക്കും സമീപമാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.
{{#multimaps:12.255840,75.127591|zoom=16}}
"https://schoolwiki.in/index.php?title=ജിഎൽപിഎസ്_നീലേശ്വരം&oldid=2513608" എന്ന താളിൽനിന്ന് ശേഖരിച്ചത്